ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. സത്യം പറഞ്ഞാൽ നമ്മുടെ അടുത്തേക്ക് പരിശോധനയ്ക്ക് വരുന്ന സമയത്ത് ഡോക്ടർമാ ചെയ്യുന്ന കോമൺ ആയിട്ടുള്ള കാര്യങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് പറയാം.. അതായത് ഒരു വ്യക്തി ഡോക്ടറുടെ അടുത്തേക്ക് പരിശോധനയ്ക്ക് വരുമ്പോൾ അവരുടെ ശരീരപ്രകൃതമാണ് ആദ്യം നോക്കാറുള്ളത്.. ശരീരപ്രകൃതം നോക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എല്ലാ ശരീരങ്ങളും വ്യത്യസ്തമാണ്.. ഓരോ ശരീരങ്ങളും ഓരോ ഷേപ്പ് ഉണ്ട്.. ആ ഷേപ്പിൽ ഏത് രീതിയിൽ ഏത് അവയവങ്ങൾക്കാണ് പ്രശ്നമെന്ന് ഒറ്റനോട്ടത്തിൽ തന്നെ നമുക്ക് മനസ്സിലാക്കാൻ കഴിയും.. അപ്പോൾ ആ അവയവങ്ങൾക്ക് വേണ്ടിയുള്ള ടെസ്റ്റുകളും പരിശോധനകളും ആണ് നമ്മൾ പിന്നീട് പ്രൊസീഡ് ചെയ്യുന്നത്..
അതായത് ഒരു വ്യക്തി വരുന്നതിനു മുമ്പുതന്നെ നമ്മളോട് സംസാരിക്കുന്നതിനു മുൻപ് തന്നെ അവളുടെ ഫിസിക്കൽ അപ്പിയറൻസിൽ നമുക്ക് അവരെക്കുറിച്ച് കുറച്ചു കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും.. അതൊരു സീക്രട്ട് ആണ് അതുകൊണ്ടുതന്നെ അത് എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.. അതായത് ഏത് അവയവങ്ങളായി ബന്ധപ്പെട്ട ആയിരിക്കും ആ വ്യക്തി ക്ക് കൂടുതൽ അതായത് ഏത് അവയവങ്ങളാണ് കൂടുതൽ ഓവർ സ്ട്രെയിൻ എടുക്കുന്നത് അതിൻറെ ഭാഗമായി ശരീരപ്രകൃതങ്ങൾക്ക് മാറ്റം വരും.. ആ ബോഡി ഷേപ്പ് ഏത് അവയവങ്ങളുമായിട്ടാണ് കണക്ട് ചെയ്യുന്നത് എന്ന് ചോദിച്ചാൽ ഉദാഹരണമായിട്ട് ചില ആളുകളുടെ ശരീരപ്രകൃതം അനുസരിച്ച് അവർക്ക് എപ്പോഴും വയർ വലുതായിരിക്കും..
പക്ഷേ അവരുടെ കൈകാലുകൾ എല്ലാം ചെറിയ രീതിയിലുള്ള വണ്ണം മാത്രമേ ഉണ്ടാവുകയുള്ളൂ.. പക്ഷേ വയർ നല്ല വലിപ്പമുള്ളത് ആയിരിക്കും.. വയർ വലിപ്പം ആയിട്ടും മുന്നോട്ടു തൂങ്ങി നിൽക്കുന്ന വയർ എന്നു പറയുന്നത് അത് എഡ്രിനൽ ഗ്ലാൻഡ് ആയി ബന്ധപ്പെട്ട കാര്യങ്ങളിലാണ് കൂടുതൽ വരുന്നത്.. ഇത് കിഡ്നിയുടെ മുകളിലുള്ള ഒരു ചെറിയ ഏരിയ ആണ് എഡ്രിനൽ ഗ്ലാൻഡ് എന്നുപറയുന്നത്.. ഇത് കോർട്ടിസോൺ എന്ന് പറയുന്ന ഒരു ഹോർമോണിനെ കൂടുതൽ റിലീസ് ചെയ്യും.. ഇത് റിലീസ് ചെയ്യുന്നത് അനുസരിച്ച് ശരീരത്തിൽ ഫാറ്റ് കൂടും.. അത് കൂടുതലായും വയറിൻറെ ഭാഗത്തായിരിക്കും അടിഞ്ഞുകൂടുന്നത്.. അപ്പോൾ ഇത്തരം ആളുകളിൽ ആണെങ്കിൽ കോർട്ടിസോളാണ് ആദ്യം പരിശോധിക്കാൻ പറയുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….