സ്പോർട്സ് ഇഞ്ചുറി എന്നാൽ എന്താണ്.. ഇത് ഏതെല്ലാം ഭാഗത്തെയാണ് ബാധിക്കുന്നത്.. ഇതിനെ എങ്ങനെ പ്രതിരോധിക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. സ്പോർട്സ് ഇഞ്ചുറി അഥവാ കളിക്കളത്തിൽ ഉണ്ടാവുന്ന ഇഞ്ചുറികളെ നമ്മൾ പൊതുവേ വിളിക്കുന്നത് സ്പോർട്സ് ഇഞ്ചുറി എന്നാണ്.. എന്താണ് സ്പോർട്സ് ഇഞ്ചുറി എന്ന് പറയുന്നത്.. എങ്ങനെയാണ് സ്പോർട്സ് ഇഞ്ചുറി ഉണ്ടാകുന്നത് അല്ലെങ്കിൽ സ്പോർട്സ് ഇഞ്ചുറിയിൽ നിന്നും നമുക്ക് എന്തെല്ലാം കാര്യങ്ങൾ ഇഞ്ചുറി വരാതിരിക്കാൻ വേണ്ടി പ്രിവന്റ് ചെയ്യാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം.. ഇത് വന്നു കഴിഞ്ഞാൽ പ്രാഥമികമായി ഒരു കളി കളിക്കളത്തിൽ ആണെങ്കിൽ അല്ലെങ്കിൽ റോഡിൽ ആണെങ്കിലും അത് വഷളാകാതിരിക്കാൻ നമ്മൾ കൂടുതലായി എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം.. മൂന്നാമതായി സ്പോർട്സ് ഇഞ്ചുറി ഉണ്ടാകുമ്പോൾ അതിനെ ഭയക്കേണ്ട കാര്യമുണ്ടോ.. അതല്ലെങ്കിൽ സ്പോർട്സ് ഇഞ്ചുറി ഉണ്ടാവുമ്പോൾ അതെല്ലാം സർജറിയിൽ അവസാനിക്കുന്ന കാര്യം ആണോ.. തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി പരിശോധിക്കാം..

പലപ്പോഴും ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ 35 മുതൽ 45 വയസ്സ് വരെയുള്ള സ്പോർട്സുമായി ബന്ധപ്പെട്ട ഇഞ്ചുറി കണ്ടുപിടിക്കുന്നതും യാദൃശ്ചികമായ അവരോടുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ സംസാരിക്കുന്നതിന്റെ ഭാഗമായി നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് അവർ സ്പോർട്സുമായി യാതൊരു തരത്തിലും ബന്ധമില്ലാത്ത ആളുകൾ ആണ്.. അപ്പോൾ എങ്ങനെയാണ് ഒരു സ്പോർട്സ് ഇഞ്ചുറി സ്പോർട്സ് കളിക്കാത്ത ഒരാൾക്ക് വ്യായാമം ചെയ്യാത്ത ഒരാൾക്ക് ഷട്ടിൽ ഫുട്ബോൾ വോളിബോൾ മാരത്തോൺ ഓട്ടം ഒന്നും ഇല്ലാത്ത ഒരാൾക്ക് ഇത് എങ്ങനെയാണ് ഉണ്ടാവുന്നത്.. സാധാരണ ജീവിതം മാർഗമായ ജോലി മാത്രം ചെയ്യുന്ന ഒരാൾക്ക് എങ്ങനെയാണ് ഇത്തരത്തിലുള്ള സ്പോർട്സ് ഇഞ്ചുറികൾ ഉണ്ടാകുന്നത്.. നമുക്ക് അധികവും സ്പോർട്സ് ഇഞ്ചുറി ഉണ്ടാകുന്ന ഭാഗങ്ങൾ ഏതൊക്കെയാണ് എന്ന് ചോദിച്ചാൽ അതായത് ഒന്നും നമ്മുടെ കണങ്കാൽ അതുപോലെ കാൽമുട്ട്..

അതുപോലെ കൈയുടെ എൽബോ ജോയിൻറ്.. കൈമുട്ട് അതുപോലെ ഷോൾഡർ ജോയിന്റ്.. ഈ നാല് ജോയിന്റുകളിൽ അല്ലെങ്കിൽ സന്ധികളിലാണ് കൂടുതലും സ്പോർട്സ് ഇഞ്ചുകൾ ഉണ്ടാവുന്നത് എന്നാൽ അതിലും പ്രധാനമായി നമുക്ക് ഒരു ഇഞ്ചുറി വന്നാൽ അത് നമ്മുടെ ജീവിതത്തിന്റെ ക്വാളിറ്റിയും അതുപോലെ നമ്മുടെ നിത്യേനയുള്ള ആക്ടിവിറ്റികളെയും എഫക്ട് ചെയ്യുന്നത് 99% കേസിലും കാൽമുട്ടിലെ സന്ധി ജോയിൻറ് അതല്ലെങ്കിൽ തോളിലെ ഷോൾഡർ ജോയിൻറ് പോലുള്ള പ്രശ്നങ്ങൾ കാരണമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *