മീനു എന്താണ് പറ്റിയത് എഴുന്നേൽക്കൂ ഞാൻ ആകെ പേടിച്ചുപോയി.. ആദ്യരാത്രിയിൽ ഒരുപാട് പ്രതീക്ഷയോടെയാണ് കടന്ന് ചെന്നത്.. ഒരു ലോകം കീഴടക്കിയ സന്തോഷമായിരുന്നു എൻറെ മനസ്സിൽ.. സംസാരിച്ച ഇരിക്കുന്നതിനിടയിൽ പെട്ടെന്ന് അവൾ തലകറങ്ങി വീണു.. എന്താ പറ്റിയത് എന്ന് അറിയില്ല.. ആകെ വെപ്രാളമായി എനിക്ക്.. കുറച്ചു വെള്ളം മുഖത്തേക്ക് തളിച്ചു കൊടുത്തു.. അവൾ പതിയെ കണ്ണുകൾ തുറന്നു.. അവൾ എന്നെ തളർച്ചയോട് നോക്കി.. ഞാൻ അവളോട് ഉറങ്ങിക്കോളാൻ പറഞ്ഞു.. പക്ഷേ അവൾ എന്നെ തടഞ്ഞു ഇല്ല.. എനിക്ക് നിങ്ങളോട് സംസാരിക്കണം.. അവൾ എന്താണ് എന്നോട് പറയാൻ പോകുന്നത് എന്ന് എനിക്കറിയില്ല എങ്കിലും മനസ്സിൽ വല്ലാതെ ഒരു ഭയം വന്നു.. ഏട്ടൻ എന്നോട് ക്ഷമിക്കണം..
ചേട്ടനെ വഞ്ചിക്കണം എന്നൊന്നും ഞാൻ വിചാരിച്ചിട്ടില്ല.. പക്ഷേ എനിക്ക് വേറെ വഴി ഉണ്ടായിരുന്നില്ല.. എൻറെ കുടുംബത്തിൻറെ അഭിമാനം കാക്കുവാൻ എനിക്ക് ഈ ഒരു മാർഗ്ഗമേ അറിയായിരുന്നുള്ളൂ.. ഞാൻ ഗർഭിണിയാണ് ഈ കുഞ്ഞിൻറെ അച്ഛൻ ഇപ്പോൾ ജീവിച്ചിരിപ്പില്ല.. എൻറെ മനു കഴിഞ്ഞമാസം ഒരു അപകടത്തിൽ മരിച്ചുപോയി.. അവൻ എന്നെ ചതിച്ചതല്ല.. ഞങ്ങൾ ഒന്നിച്ചു ജീവിക്കുവാൻ തീരുമാനിച്ചവർ ആയിരുന്നു.. വീട്ടുകാർക്കും അത് സമ്മതമായിരുന്നു.. പക്ഷേ എന്ത് ചെയ്യാൻ വിധി ഞങ്ങളെ വേർപിരിച്ചു.. ഞാൻ എന്തെങ്കിലും പറയുന്നതിനു മുൻപേ തന്നെ അവൾ തുടർന്നു.. പിന്നെ പണക്കാരായ എൻറെ വീട്ടുകാർ ഒന്നും നോക്കാതെ എന്നെ നിങ്ങൾക്ക് വിവാഹം കഴിച്ചു തന്നത് എന്തുകൊണ്ടാണ് എന്ന് നിങ്ങൾക്ക് ഇപ്പോൾ മനസ്സിലായി ല്ലേ.. എന്നെ വേണമെങ്കിൽ ഇപ്പോൾ തിരികെ ചെന്ന് കൊണ്ടാക്കാം.. എനിക്ക് ഒരു കുഴപ്പവുമില്ല.. ഇനി ചേട്ടൻ തീരുമാനിച്ചോളൂ ഞാൻ അതെല്ലാം കേട്ടപ്പോൾ ഒന്നും മിണ്ടിയില്ല.. അലമാരയിൽ നിന്ന് ഒരു കുപ്പിയെടുത്ത് അടിച്ചു ബോധം പോകുവോളം എന്നിട്ട് എപ്പോഴോ കിടന്നുറങ്ങി..
പിറ്റേദിവസം എഴുന്നേൽക്കാൻ ഒരുപാട് വൈകി.. തല വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു നോക്കുമ്പോൾ അവളെ കാണാൻ ഇല്ല.. ആ ശവത്തിന് ചവിട്ടി കൊല്ലണമെന്ന് ഉണ്ടായിരുന്നു പക്ഷേ സാധിക്കില്ല കാരണം അതിനുള്ള ധൈര്യം ഒന്നും എനിക്ക് ഇല്ല.. പെട്ടെന്ന് അവൾ മുറിയിലേക്ക് കയറി വന്നു.. ഹോ ചേട്ടൻ എഴുന്നേറ്റോ.. ചായ എടുത്തു വയ്ക്കാം കുളിച്ചിട്ട് വന്ന് കഴിക്കൂ.. ഒന്നും സംഭവിക്കാത്തത് പോലെ അവൾ സംസാരിക്കുന്നു.. അവൾക്ക് നന്നായിട്ട് അറിയാം അവളെ ഞാൻ ഒന്നും ചെയ്യില്ല എന്ന്.. അതിൻറെ ധൈര്യമാണ് അവൾക്ക്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….