ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് രക്തക്കുറവ് അഥവാ അനീമിയ എന്ന് പറയുന്നത് ഇന്ന് വളരെയധികം ആളുകളിൽ കോമൺ ആയി കണ്ടുവരുന്ന ഒരു പ്രശ്നമാണ്.. ഹോസ്പിറ്റലിൽ വരുന്ന മെജോറിറ്റി ആളുകളും ഈ ഒരു പ്രശ്നം പറഞ്ഞു വരുന്നവരാണ്.. ഒരു 40% അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് അതുപോലെ ഒരു 30 അല്ലെങ്കിൽ 35% സ്ത്രീകൾക്കും ആണ് ഈ ഒരു പ്രശ്നം കൂടുതലായി കണ്ടുവരുന്നത്.. കുറച്ചുകൂടി വ്യക്തമായി പറയുകയാണെങ്കിൽ നോർമലായ ഒരു ആണിന് അല്ലെങ്കിൽ ഗർഭിണി അല്ലാത്ത ഒരു സ്ത്രീക്ക് വേണ്ട ഹീമോഗ്ലോബിൻ അളവ് എന്ന് പറയുന്നത് ആണിന് 13 പെണ്ണിന് 12ഉം വേണം.. ഗർഭിണിയാകുമ്പോൾ അവരുടെ ബ്ലഡ് അതുപോലെ അയൺ കുറഞ്ഞു പോകാനാണ് സാധ്യത..
അതുകൊണ്ട് അവർക്ക് പതിനൊന്നാണ് വേണ്ടത്.. ഇതാണ് നോർമൽ ആയിട്ട് വേണ്ട കട്ട് ഓഫ് എന്നു പറയുന്നത്.. അതുപോലെ സിവിയർ അനീമിയ എന്ന ഡബ്ലിയു എച്ച് ഓ പറയുന്നത് എട്ടിൽ താഴെ ആണിനും പെണ്ണിനും അതുപോലെ ഗർഭിണികൾക്ക് ഏഴിൽ താഴെ.. അപ്പോൾ അനീമിയ വരുമ്പോഴുള്ള പ്രധാന ലക്ഷണങ്ങൾ എന്നു പറയുന്നത് രണ്ട് തരത്തിലാണ്.. അതിൽ ഒന്നാമത്തേത് കുറഞ്ഞു പോകുന്ന വാല്യൂ അതായത് 6ഗ്രാം ഹീമോഗ്ലോബിൻ വരുമ്പോൾ അത് സിവിയർ അനിമിയ ആയി.. അതിൻറെ അളവിന്റെ എത്ര ഡെപ്ത്തിൽ ഉണ്ട് അതുപോലെ എത്ര വേഗത്തിലാണ് വരുന്നത് ഇതിനനുസരിച്ചാണ് അനീമിയയുടെ ലക്ഷണങ്ങൾ വരുന്നത്.. ആറു ശതമാനം ഉള്ളവർക്കും അനീമിയ ലക്ഷണങ്ങൾ കാണും..
അതായത് പത്തിൽ നിന്ന് 6 ലേക്ക് പെട്ടെന്ന് താഴുമ്പോൾ അതായത് ഒരു പൈൽസ് ഉള്ള വ്യക്തിക്ക് കുറച്ചു കുറച്ച് ഡെയിലി ബ്ലഡ് പോകുമ്പോൾ അത് കുറെ കഴിയുമ്പോൾ പത്തിൽ നിന്ന് ആറായി കുറയും.. അതുകൊണ്ടുതന്നെ അത് കൂടുതൽ സിവ്യർ ആവാനും അതിൻറെ ലക്ഷണങ്ങൾ കാണിക്കാൻ വൈകുകയും ചെയ്യാറുണ്ട്.. നോർമലായി രക്തം ഉണ്ടാവുന്നത് എവിടെയാണ് നമ്മുടെ ബോൺമാറോയിലാണ് അഥവാ മജ്ജയിലാണ് രക്തം ഉണ്ടാവുന്നത്.. ഇവിടെയാണ് ബ്ലഡ് ഉണ്ടാകുന്ന ഫാക്ടറി സ്ഥിതിചെയ്യുന്നത്.. അപ്പോൾ ഈ ഉണ്ടാകുന്ന ബ്ലഡ് രക്തത്തിലൂടെ ഡിസ്ട്രിബ്യൂട്ട് ചെയ്യും അതായത് നമ്മുടെ സർക്കുലേഷൻ ഓരോ ഹാർട്ട് ബീറ്റിലും നമ്മുടെ ഹാർട്ട് പമ്പ് ചെയ്ത രക്തം ഇതിലെ ആർ ബി സി എന്നു പറഞ്ഞ ചുവന്ന രക്താണു ആണ് നമ്മുടെ ഓക്സിജനെ ഡീൽ ചെയ്യുന്നത്.. അതിന്റെ അളവിനെയാണ് എച്ച് പി ചെയ്തത് ഹീമോഗ്ലോബിൻ എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….