ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. കാർഡിയോ കറസ്റ്റ് അഥവാ ഹൃദയസ്തംഭനം അതുപോലെ ഹാർട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം ഇവ തമ്മിൽ എന്താണ് വ്യത്യാസം.. ഹൃദയസ്തംഭനം മൂലം പെട്ടെന്ന് ആഘാതത്തിൽ മരണപ്പെടുന്ന ചെറുപ്പക്കാരുടെയും മധ്യവയസ്കരുടെയും എല്ലാം എണ്ണം വളരെയധികം കൂടി വരികയാണ്.. എന്താണ് യഥാർത്ഥത്തിൽ ഇതിന് പിന്നിലെ പ്രധാന കാരണങ്ങൾ.. ഹാർട്ട് അറ്റാക്ക് കാർഡിയാ കറക്റ്റ് സാധ്യത എങ്ങനെ നേരത്തെ കണ്ടെത്താം.. അതുപോലെ ഇവ എങ്ങനെ ഒഴിവാക്കാം.. ഇതിനായി നമ്മൾ എന്തെല്ലാം കാര്യങ്ങളാണ്..
ഹാർട്ട് അറ്റാക്കും അതുപോലെ ഹൃദയസ്തംഭനം എല്ലാം പ്രിവന്റ് ചെയ്യാൻ നമുക്ക് നമ്മുടെ ഹാർട്ടിനെ കുറിച്ച് ഒരു വ്യക്തമായ ധാരണ ഉണ്ടാവണം.. അത് എങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത്.. അവ നമ്മുടെ ശരീരത്തിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നൊക്കെ.. നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ് ഹാർട്ട് നമ്മുടെ നെഞ്ചിന്റെ ഉള്ളിൽ സ്‌റ്റെൺ എന്നുപറയുന്ന ഒരു ബോൺ ഉണ്ട്.. ആ ഭാഗത്ത് പ്രൊട്ടക്ടഡ് ആയിട്ടാണ് ഹാർട്ട് വെച്ചിരിക്കുന്നത്.. ഹാർട്ടിന് പുറമേ പെരി കാർഡിയം എന്ന് പറയുന്ന ഒരു മെമ്പറെയിൻ ഉണ്ട്.. അതിനുള്ളിൽ കുറച്ച് ഫ്ലൂയിഡ് ഉണ്ട്.. അതിനും ഉള്ളിൽ ആയിട്ടാണ് ഹാർട്ട് ഇരിക്കുന്നത്..
ഹാർട്ടിന്റെ ബ്ലഡ് വെസൽസ് എന്ന് പറഞ്ഞാൽ എല്ലാം പുറമേ കൂടെയാണ് വരുന്നത്.. അതായത് ഹാർട്ടിന്റെ പുറമേയുള്ള പെറിക്കാർഡിയം കഴിഞ്ഞാൽ അതുപോലെ ഫ്ലൂയിഡും കഴിഞ്ഞാൽ മയോ കാർഡിയമാണ് അതായത് മസിൽസ് ആണ്.. ഈ മസിൽസിന് ഉള്ളിലാണ് അറ.. ഈ അറക്കുള്ളിൽ ബ്ലഡും വേണം.. അപ്പോൾ നമ്മുടെ ഹാർട്ട് ലേക്ക് ആദ്യം ബ്ലഡ് വരുന്നത് ശരിക്കും പറഞ്ഞാൽ ബ്ലഡ് ഉണ്ടാക്കുന്നത് ബോൺമാരോ അതായത് നമ്മുടെ ബോണിന് അകത്താണ്.. ആ ബ്ലഡ് എല്ലാം കളക്ട് ചെയ്ത് നമ്മുടെ ബ്ലഡ് വെസ്സൽസാണ് ഏകദേശം അറുപതിനായിരം മൈൽസ് ഉണ്ട് എന്നാണ് പറയുന്നത് നമ്മുടെ ബ്ലഡ് വെസ്സൽസിന്റെ ലെങ്ത് എന്ന് പറയുന്നത്.. അവിടെവച്ച് ബ്ലഡ് എല്ലാം കളക്ട് ചെയ്ത് അത് ഹാർട്ടിന്റെ മെയിൻ വെയിനിലേക്ക് വന്ന് അത് ഏട്രിയം എന്ന ചേമ്പറിലേക്ക് വരും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….