ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് വളരെ ഇൻട്രസ്റ്റിംഗ് ആയ ഒരു ടോപ്പിക്ക് ആണ്.. ഇതിനെക്കുറിച്ച് പലരും ഈ അടുത്തായി ന്യൂസുകളിൽ വായിച്ചിട്ടുണ്ടാവും.. ഇതൊരു പുതിയ എക്സസൈസ് ചെയ്യുന്ന രീതിയെ കുറിച്ച് ഈയടുത്ത് ഒരു ന്യൂസ് പേപ്പർ റിപ്പോർട്ട് നൽകുകയുണ്ടായി.. ഇതിൻറെ പേര് സോളിയാസ് പുഷ് അപ്പ് എന്നാണ്.. ചിലപ്പോൾ ഇതിനെ കുറിച്ചുള്ള ന്യൂസുകൾ നിങ്ങൾ വായിച്ചിട്ടുണ്ടാവും.. അപ്പോൾ ഡയബറ്റിക് രോഗികൾക്ക് വേണ്ടി ഇതിനെക്കുറിച്ചുള്ള ഒരു സയൻറിഫിക് ആയ ഒരു വീഡിയോ ചെയ്യാമെന്നാണ് വിചാരിക്കുന്നത്.. ഇതിൻറെ പുറകിലുള്ള യഥാർത്ഥത്തിലുള്ള സയൻസ് എന്താണെന്ന്.. അത് നമുക്ക് എങ്ങനെയാണ് എഫക്ട് ആകുന്നത് എന്നും..
അത് നമുക്ക് ആർക്കെല്ലാം ചെയ്യാം തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ പോകുന്നത്.. നമ്മൾ എക്സസൈസിനെ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മസിലുകളെയാണ് എക്സസൈസ് ചെയ്യുന്നത്.. അപ്പോൾ നമ്മുടെ ശരീരത്തിൽ ഏകദേശം ഒരു 600 മസിലുകൾ ഉണ്ട്.. ഇതിനകത്ത് ഉള്ള സോളിയാസ് മസിൽ എന്ന് പറഞ്ഞാൽ നമ്മുടെ കാലിൻറെ പുറകിലുള്ള കാഫ് മസിലിന്റെ ഭാഗത്താണ് ഈ സോളിയാസ് മസിൽ ഉള്ളത്.. ഈ മസിലുകൾക്ക് ഒരു പ്രത്യേകത സ്വഭാവങ്ങൾ ഉണ്ട്.. മറ്റ് മസിലുകളിൽ നിന്നും വ്യത്യസ്തമായ ചില ഫീച്ചേഴ്സ് ഇതിനുണ്ട്.. അതിൽ ഒന്നാമത്തെ ഫീച്ചർ എന്ന് പറഞ്ഞാൽ ഈ മസിലുകൾ നമ്മൾ തുടർച്ചയായി നടക്കുമ്പോൾ അല്ലെങ്കിൽ നിൽക്കുമ്പോൾ നമ്മൾ മറിഞ്ഞു വീഴാതിരിക്കാൻ വേണ്ടി നമ്മൾ എപ്പോഴും ഹെൽപ്പ് ചെയ്യുന്ന ഒരു മസിലാണ്..
പലപ്പോഴും നമ്മൾ എക്സസൈസ് ചെയ്യുമ്പോൾ കുറച്ചുസമയം ചെയ്ത് പിന്നീട് നിർത്തുന്നതിന് പിന്നിലെ റീസൺ എന്താണ്.. അവിടുത്തെ മസിലുകൾക്ക് ഒരു വേദന അനുഭവപ്പെടുന്നു അല്ലെങ്കിൽ ഒരു ക്ഷീണം നമുക്കത് കൂടുതൽ നേരം ചെയ്തുകൊണ്ടിരിക്കാൻ കഴിയില്ല.. അതായത് വെയിറ്റ് എന്തെങ്കിലും എടുക്കുന്നത് എക്സസൈസ് ആണ് ചെയ്യുന്നത് എങ്കിൽ അതൊരു 50 അല്ലെങ്കിൽ 100 പ്രാവശ്യം ചെയ്തു കഴിയുമ്പോൾ നമുക്ക് നിർത്തേണ്ട ഒരു അവസ്ഥ വരികയാണ്.. ഇതിൻറെ പിറകിലുള്ള സയൻസ് എന്താണെന്ന് വെച്ചാൽ മസിൽസ് വർക്ക് ചെയ്യുമ്പോൾ അവർക്ക് എനർജി വേണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….