ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലപ്പോഴും നമ്മൾക്ക് പല ബുദ്ധിമുട്ടുകളും വരുമ്പോഴാണ് നമുക്ക് എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത് അല്ലെങ്കിൽ ഏത് വൈറ്റമിൻസ് ൻറെ കുറവുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്ന് നമ്മൾ ശ്രദ്ധിക്കാറുള്ളത്.. ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത് വൈറ്റമിൻ ഡി കുറവുമൂലം നമുക്ക് എന്തെല്ലാം ബുദ്ധിമുട്ടുകളാണ് വരുന്നത്.. അതുപോലെ ഇതിന് നമുക്ക് എങ്ങനെ ഓവർകം ചെയ്യാൻ കഴിയും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. നമ്മുടെ ഇന്നത്ത കാലഘട്ടം പോലെയല്ല പണ്ടെല്ലാം ഒരു 50 വയസ്സ് കഴിഞ്ഞ ആളുകളിലാണ് ഈ ഒരു വൈറ്റമിൻ ഡി പ്രശ്നം കണ്ടുവന്നിരുന്നത്.. പക്ഷേ ഇന്ന് സ്ഥിതി അങ്ങനെയല്ല ഒരു പത്ത് വയസ്സ് കഴിയുമ്പോൾ തന്നെ കുട്ടികൾ പറയാറുണ്ട് അവരുടെ കാലുകൾക്ക് ഭയങ്കര വേദനയാണ് എന്നൊക്കെ..
ഇത്തരത്തിൽ ഉണ്ടാകുമ്പോൾ നമ്മൾ പല മെഡിസിൻസും കൊടുത്തിട്ട് പിന്നീട് പരിശോധിക്കുമ്പോൾ ആയിരിക്കും കോമൺ ആയി എല്ലാവർക്കും കാണുന്ന ഒരു ഡെഫിഷ്യൻസി ആണ് വൈറ്റമിൻ ഡീ എന്ന് പറയുന്നത്.. ചെറിയ കുട്ടികളിൽ പോലും ഇത് വളരെ കൂടുതലായി കണ്ടുവരുന്നു.. എപ്പോഴാണ് നമ്മൾ വൈറ്റമിൻ ഡി ശരീരത്തിൽ കുറവാണ് എന്ന് പറയുന്നത് എന്ന് നമുക്ക് നോക്കാം.. പൊതുവേ 20 നാനോ ഗ്രാം ആകുമ്പോഴാണ് നമ്മൾ വളരെയധികം കുറവാണ് എന്ന് പറയുന്നത്.. അത്രമാളുകൾക്ക് വേണ്ട ചികിത്സകൾ കൊടുത്താൽ മാത്രമേ ഈ ഒരു ബുദ്ധിമുട്ട് മാറികിട്ടുകയുള്ളൂ..
അതുപോലെതന്നെ 20 മുതൽ 30 വരെയാണെങ്കിലും ഇത്തരം ഒരു ഡെഫിഷ്യൻസി ഉള്ള ആളുകൾ തന്നെയാണ്.. അപ്പോൾ ഇത്തരം ഡെഫിഷ്യൻസുകൾ വരുമ്പോൾ നമ്മുടെ ശരീരം എന്തൊക്കെ ലക്ഷണങ്ങളാണ് ഇതിനായി കാണിച്ചുതരുന്നത് എന്ന് നമുക്ക് നോക്കാം.. ഇന്ന് നമുക്കറിയാം ഒരുപാട് കുട്ടികൾ അംഗവൈകല്യത്തോടെ ജനിക്കുന്നുണ്ട്.. ഇത് ഗർഭപാത്രത്തിൽ തന്നെ കുനിയിരിക്കുമ്പോൾ ഒരുപാട് വൈറ്റമിൻ ഡെഫിഷ്യൻസി ഉണ്ടാകുന്ന അമ്മമാരിൽ ആണ് കൂടുതൽ ആയിട്ട് ഇത്തരത്തിലുള്ള ഓട്ടിസം കാണുന്നത് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.. അതുപോലെ തന്നെ ഇന്ന് 50% ആളുകളിലും നോക്കിയാൽ ഫാറ്റി ലിവർ നമുക്ക് കാണാൻ കഴിയും.. അപ്പോൾ ഈ ഫാറ്റി ലിവർ വരാനുള്ള ഒരു പ്രധാന കാരണമായി പറയുന്നത് വൈറ്റമിൻ ഡി ഡെഫിഷ്യൻസി തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….