ഗ്ലിസറിൻ മുഖത്ത് ഉപയോഗിക്കുന്നതുകൊണ്ടുള്ള പ്രധാന ഗുണങ്ങൾ.. സ്കിൻ പ്രോബ്ലംസിനെ ഇത് എങ്ങനെയാണ് തടയുന്നത്..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഗ്ലിസറിൻ നമ്മുടെ ചർമ്മത്തിന് വളരെയധികം സഹായിക്കുന്ന അതുപോലെ ചർമ്മത്തിലെ അഴുക്ക് മാറ്റാനും അതിൻറെ ടാൻ കുറയ്ക്കാനും നമ്മുടെ സോപ്പുകളിലും അതുപോലെ മറ്റ് സൗന്ദര്യ വർദ്ധക വസ്തുക്കളിലും ഒക്കെ ഉപയോഗിക്കുന്നതും അതുപോലെ ഹെയർ റിമൂവൽ ക്രീമുകളിൽ പോലും ഉപയോഗിക്കുന്ന ത് ആയിട്ടുള്ള ഒരു പ്രധാന ചേരുവകൾ ആണ്.. അപ്പോൾ ഗ്ലിസറിൻ കൂടുതൽ നമ്മുടെ സ്കിന്നിന് ഗുണം ചെയ്യും എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. എന്നാൽ ഇതുകൊണ്ട് നമുക്ക് ഫലപ്രദമായ ഒരു സ്ക്രബ്ബ് അതുപോലെ ഒരു നൈറ്റ് ക്രീം മാത്രമല്ല ഗ്ലിസറിൻ കൊണ്ട് നമ്മുടെ ചർമ്മ രോഗങ്ങൾ ഒട്ടനവധി പ്രത്യേക ഫങ്കൽ ഇൻഫെക്ഷൻസ് ആണെങ്കിലും മെലാസ്മ പോലുള്ള സ്കിൻ പ്രോബ്ലം ആണെങ്കിലും ഒരു പരിധി വരെ എല്ലാം നമുക്ക് ഇത് മാറ്റിയെടുക്കാം..

അതിനുള്ള ചില ടിപ്സുകളാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്.. ഈ ഗ്ലിസറിൻ എന്നുപറയുമ്പോൾ നമ്മൾ സാധാരണ വാങ്ങിക്കാൻ കിട്ടുന്ന മറ്റുള്ളവ എല്ലാം മിക്സ് ചെയ്ത് കിട്ടുന്ന ഗ്ലിസറിനേക്കാൾ കൂടുതൽ നല്ലത് കുഴമ്പ് രൂപത്തിൽ കിട്ടുന്ന ഗ്ലിസറിനാണ്.. അപ്പോൾ ഗ്ലിസറിൻ കണ്ടന്റ് കൂടുതലുള്ള സോപ്പുകൾക്ക് എല്ലാം അല്പം കൂടി വിലയും കൂടുതലാണ് അല്പം കൂടി അത് ട്രാൻസ്പരെന്റ് ആയി നിൽക്കുന്നു എന്നുള്ളത് നമുക്കറിയാം.. ഇത്തരം പ്യുവർ ആയിട്ടുള്ള ഗ്ലിസറിൻ നമുക്ക് അത് നമ്മുടെ മുഖത്ത് അപ്ലൈ ചെയ്യാൻ ആയിട്ട് ഒരു ക്ലൻസിംഗ് ആക്ഷൻ കിട്ടാൻ വേണ്ടി ഇതിൻറെ കൂടെ ചേർക്കാവുന്ന ഒന്നാണ് റോസ് വാട്ടർ എന്ന് പറയുന്നത്..

അത് പ്രത്യേകിച്ചും പല സ്കിൻ ഡിസീസസ് അതായത് സോറിയാസിസ് പോലുള്ള രോഗങ്ങളിൽ അതുപോലെ ഓട്ടോ ഇമ്മ്യൂൺ സ്കിൻ രോഗങ്ങൾ പോലും ഗ്ലിസറിനും റോസ് വാട്ടറും കൂടി ചേർത്ത് നമുക്ക് നല്ലപോലെ മിക്സ് ചെയ്ത് അപ്ലൈ ചെയ്യുന്നത് വളരെ ഗുണം ചെയ്യും.. ഇത് രാവിലെയും വൈകിട്ടും അപ്ലൈ ചെയ്യുന്നത് കൂടുതൽ ഗുണം ചെയ്യും.. സ്കിന്നിൽ പോലെ തന്നെ നമ്മുടെ മുഖത്തും ആദ്യമേ തന്നെ ഇളം ചൂടുവെള്ളത്തിൽ ഒന്നു മുഖം കഴുകി ഒന്ന് നല്ലപോലെ ആവി കൊള്ളിച്ച ശേഷം മുഖം കഴുകുകയാണെങ്കിൽ നമ്മുടെ മുഖത്തുള്ള ഡെഡ് സ്കിൻസ് എല്ലാം പുറത്തു പോകാൻ സഹായിക്കും.. മാത്രമല്ല സ്കിൻ കൂടുതൽ സോഫ്റ്റ് ആവനും സഹായിക്കുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *