കണ്ണിൻറെ ആരോഗ്യ സംരക്ഷണത്തിനായി അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഇൻഫർമേഷൻസ്..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് യോഗ ഫോർ ഐസ് എന്ന വിഷയത്തെക്കുറിച്ചാണ്.. കണ്ണിന് ഉള്ള യോഗയോ നമ്മളെല്ലാവരും വിചാരിക്കും എന്താണ് യോഗ കണ്ണിനു വേണ്ടി ചെയ്യുന്നത്.. അപ്പോൾ നമ്മുടെ ആരോഗ്യത്തിനുവേണ്ടി നമ്മൾ സൂര്യ നമസ്കാരം ചെയ്യുന്നു അതുപോലെ പല പല എക്സസൈസുകൾ ചെയ്യുന്നു.. പക്ഷേ നമ്മൾ കണ്ണിനു വേണ്ടി എങ്ങനെയാണ് യോഗ ചെയ്യുക.. നമ്മൾ കണ്ണ് എക്സസൈസ് എന്ന് കേട്ടിട്ടുണ്ട്.. പക്ഷേ നമ്മുടെ കൃഷ്ണമണി എല്ലാ ഭാഗത്തേക്കും റൊട്ടേറ്റ് ചെയ്യുമ്പോഴും സത്യം പറഞ്ഞാൽ നമ്മുടെ കണ്ണിന് ചുറ്റുമുള്ള മസിലുകൾക്ക് വേണ്ട എക്സസൈസുകൾ ലഭിക്കുന്നുണ്ടോ.. ഇല്ല.. അപ്പോൾ നിങ്ങൾ ഇതിനെക്കുറിച്ച് എല്ലാവരിൽ നിന്നും പഠിച്ചിട്ടുണ്ടാവും കണ്ണുകളിലെ മൂവ്മെന്റുകൾ..

ശരിക്കും അത് നല്ലത് തന്നെയാണ്.. പക്ഷേ ഇന്ന് നിങ്ങൾക്ക് പറഞ്ഞു തരാൻ പോകുന്ന കണ്ണിനുള്ള കുറച്ച് എക്സസൈസുകൾ കൂടി യോഗ ഫോർ ഐസ് എന്ന രീതിയിൽ നമുക്ക് ചെയ്യാം.. പിന്നെ അതു കൂടാതെ നമ്മുടെ കണ്ണുകൾക്ക് ചുറ്റുമുള്ള ഒരു ബ്ലഡ് സർക്കുലേഷൻ ഇൻക്രീസ് ചെയ്യാൻ ഒരു ഐ മസാജ് കൂടി പഠിപ്പിച്ചു തരാം.. അപ്പോൾ നമുക്ക് ആദ്യത്തെ ടിപ്സിലേക്ക് കടക്കാം.. പ്രധാനമായും അഞ്ചു ടിപ്സുകളാണ് കണ്ണിന്റെ യോഗയ്ക്ക് വേണ്ടി പറഞ്ഞുതരുന്നത്.. ഇതിൽ ആദ്യത്തെ ടെക്നിക് എന്ന് പറയുന്നത് നമ്മൾ ഒരുപാട് നേരം ലാപ്ടോപ്പ് അല്ലെങ്കിൽ കമ്പ്യൂട്ടറിൽ നോക്കിക്കൊണ്ടിരിക്കുമ്പോൾ കൂടുതലും 2020 നുശേഷം കുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെ ഇത്തരം സ്ക്രീനിൽ തന്നെ നോക്കിക്കൊണ്ടിരിക്കുന്ന ഒരു കണ്ടീഷൻ ഉണ്ട്.. അപ്പോൾ നമ്മുടെ എല്ലാ കാര്യങ്ങളും നമ്മൾ ഡിപെൻഡ് ചെയ്തത് സ്ക്രീനിൽ നോക്കിയിട്ട് ആയിരുന്നു..

ആ ഒരു സമയത്ത് നമ്മുടെ കുട്ടികളെ ഏറ്റവും കൂടുതൽ എഫക്ട് ചെയ്ത ഒരു കാര്യമാണ് ഈ കണ്ണിൻറെ ആരോഗ്യ പ്രശ്നങ്ങൾ എന്നു പറയുന്നത്.. അപ്പോൾ അതിനു വേണ്ടി നമ്മൾ ഒരു റൂൾ ഉണ്ടാക്കിയിട്ടുണ്ട്.. ട്വൻറി ട്വൻറി റൂൾസ് എന്നാണ്.. അതായത് എല്ലാ ട്വൻറി മിനിറ്റുകളിലും കമ്പ്യൂട്ടർ നോക്കി കഴിഞ്ഞാൽ ഒരു 20 മിനിറ്റ് നിങ്ങൾ 20 അടി നീളമുള്ള ഒരു സ്ഥലത്തേക്ക് നോക്കിക്കൊണ്ടിരിക്കണം.. അതായത് 20 മിനിറ്റ് നേരം നമ്മൾ സ്ക്രീനിന്റെ അടുത്ത് തന്നെ നോക്കിയിരിക്കുമ്പോൾ നമ്മൾ അതിൽ തന്നെ ആയിപ്പോകും അതുകൊണ്ട് തന്നെ 20 മിനിറ്റ് കഴിഞ്ഞാൽ ഉടൻ തന്നെ 20 മീറ്റർ നീളമുള്ള സ്ഥലത്തേക്ക് നോക്കിക്കൊണ്ടിരിക്കുമ്പോൾ നമ്മൾ ഇതിൽ നിന്നും ഡിസ്ട്രാക്ഷൻ ആവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *