നിങ്ങളുടെ കൈകൾ പറയും നിങ്ങളുടെ സ്വഭാവസവിശേഷതകളും നിങ്ങളുടെ ഭാവിജീവിതങ്ങളും..

ഒരുപാട് സത്യമുള്ള ശാസ്ത്രമാണ് ഹസ്ത രേഖാശാസ്ത്രം എന്നു പറയുന്നത്.. ഹസ്ത രേഖാശാസ്ത്രം എന്നു പറയുന്നത് പ്രാചീന കാലം മുതൽ തന്നെ ഉള്ള ഒരു കാര്യമാണ്.. ഒരു വ്യക്തിയുടെ കൈകളുടെ വലിപ്പം അദ്ദേഹത്തിൻറെ വിരലുകളുടെ നീളം അല്ലെങ്കിൽ ആ വ്യക്തിയുടെ കയ്യിലെ ആകൃതി.. കയ്യിലുള്ള രേഖകൾ.. കയ്യിലുള്ള മറുകുകൾ.. ഇതെല്ലാം തന്നെ ആ വ്യക്തിയുടെ ജീവിതം ആയിട്ടും ആ വ്യക്തിയുടെ സ്വഭാവസവിശേഷതകൾ ആയിട്ടും ആ വ്യക്തിയുടെ ഭാവിയും ആയിട്ടും ഒക്കെ ബന്ധപ്പെട്ട് കിടക്കുന്നു എന്നുള്ളതാണ്.. അപ്പോൾ ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി സംസാരിക്കാൻ ഉദ്ദേശിക്കുന്നത് വീഡിയോയിലെ ചിത്രങ്ങളിൽ കാണിച്ചിരിക്കുന്നത് പോലെ മൂന്ന് വ്യത്യസ്ത ആകൃതിയിലുള്ള മൂന്ന് തരം കൈപ്പത്തികളാണ് ഇവിടെ കാണിച്ചിരിക്കുന്നത്.. ഇതിൽ ഏതാണ് നിങ്ങളുടേത് എന്ന് തെരഞ്ഞെടുത്ത മനസ്സിലാക്കാം..

ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് അത് മനസ്സിലാകും ഇതിൽ ഏതാണ് അല്ലെങ്കിൽ ഏത് തരത്തിലുള്ളതാണ് നിങ്ങളുടെ കൈപ്പത്തിയെന്ന് ഉള്ളത്.. അപ്പോൾ ഈ വീഡിയോ കാണുന്ന സ്ത്രീകൾ അവരുടെ ഇടത് കൈപ്പത്തിയും പുരുഷന്മാർ വലത് കൈപ്പത്തിയും ആയിരിക്കണം ഈയൊരു കാര്യത്തിന് വേണ്ടി നോക്കേണ്ടത് എന്ന് പറയുന്നത്.. ആദ്യത്തെ കൈപ്പത്തി എന്നു പറയുന്നത് വെച്ചാൽ തങ്ങളുടെ ചൂണ്ടുവിരൽ മോതിര വിരലിനേക്കാൾ വലുതായിട്ടുള്ള കൈപ്പത്തി.. മനസ്സിലാക്കാൻ ചൂണ്ടുവിരൽ മോതിര വിരലിനേക്കാൾ വലുതായിട്ടുള്ള കൈപ്പത്തിയാണ് ഒന്നാമത്തേത്.. രണ്ടാമത്തെ കൈപ്പത്തി എന്ന് പറയുമ്പോൾ നിങ്ങൾക്ക് നോക്കുമ്പോൾ തന്നെ മനസ്സിലാകും നിങ്ങളുടെ ചൂണ്ടുവിരലും മോതിരവിരലും ഒരേ വലിപ്പത്തിലുള്ള കൈപ്പത്തിയാണ് രണ്ടാമത്തെ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്..

മൂന്നാമത്തെ കൈപ്പത്തി എന്ന് പറയുമ്പോൾ നിങ്ങളുടെ മോതിരവിരൽ ചൂണ്ടുവിരലിനേക്കാൾ വലുതായിട്ടുള്ള കൈപ്പത്തി.. അപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ മൂന്ന് കൈപ്പതികളെക്കുറിച്ച് മനസ്സിലായി എന്ന് കരുതുന്നു.. അപ്പോൾ ഈ മൂന്ന് ചിത്രങ്ങളിൽ നോക്കി നിങ്ങളുടെ ഏതാണ് എന്ന് മനസ്സിലാക്കിക്കൊള്ളൂ.. നിങ്ങളുടെ കൈപ്പത്തി ആദ്യത്തെ ചിത്രത്തിൽ കാണിച്ചത് പോലെയാണെങ്കിൽ അതായത് മോതിരവിരലിനേക്കാൾ വലുതായിട്ടുള്ള കൈപ്പത്തി ആണ് എന്നുണ്ടെങ്കിൽ ഇന്നിവിടെ പറയാൻ പോകുന്ന കാര്യങ്ങൾ ആയിരിക്കും നിങ്ങളുടെ ഭാവിയിൽ അല്ലെങ്കിൽ ജീവിതത്തിൽ നടക്കാൻ പോകുന്നത്.. അതുപോലെതന്നെ നിങ്ങളുടെ സ്വഭാവ സവിശേഷതകളും ഈ കൈപ്പത്തിയുമായി ബന്ധപ്പെട്ടിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *