ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഹെഡ് എയ്ക്ക് എന്ന വിഷയത്തെക്കുറിച്ചാണ്.. ഹെഡ് എയ്ക്ക് എന്ന് പറയുമ്പോൾ പല രീതിയിൽ വരുന്നുണ്ട്.. അപ്പോൾ അത് മൈഗ്രേൻ തുടങ്ങി പല രൂപത്തിൽ വരുന്നുണ്ട്.. അക്യുപഞ്ചർ അടിസ്ഥാനത്തിൽ സാധാരണ ഹെഡ് എയ്ക്ക് ധാരാളം പ്രോട്ടോകോൾ ഉണ്ട്.. അതായത് വെർട്ടിക്കുലർ ഹെഡ് എയ്ക്ക്.. ഓക്സിപറ്റൽ ഹെഡ് എയ്ക്ക്.. അങ്ങനെ ഇതിനെ പല രീതിയിൽ തരംതിരിച്ചിട്ടുണ്ട്.. അപ്പോൾ ഇത്തരത്തിൽ ഈ ഹെഡ് എയ്ക്ക് വരാനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്.. അതായത് കൂടുതലും ചില ആളുകൾക്ക് യാത്ര ചെയ്യുമ്പോൾ ലൈറ്റ് കണ്ണിൽ അടിക്കുമ്പോൾ ഇത്തരത്തിൽ വരാറുണ്ട്.. അതുപോലെ മറ്റു ചില ആളുകൾക്ക് കൂടുതൽ നേരം മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ വരാറുണ്ട്..
അതുപോലെതന്നെ സാധാരണ ഗതിയിൽ ടിവി കൂടുതൽ സമയം കാണുമ്പോൾ വരാറുണ്ട്.. ചില ആളുകൾക്ക് വെയിലത്ത് നടക്കുമ്പോഴും ഇത്തരത്തിൽ വരാറുണ്ട്.. അതുകൊണ്ട് വായന ശീലമുള്ള ആളുകൾക്ക് ഒരുപാട് നേരം വായിക്കുമ്പോൾ ഇത്തരത്തിൽ വരാറുണ്ട്.. അതുപോലെ ചിലർക്ക് ടെൻഷൻ കൂടുമ്പോഴും അനുഭവപ്പെടാറുണ്ട്.. അതുപോലെതന്നെ ഭക്ഷണം ശരിയായി ദഹിക്കാതെ വരുമ്പോൾ വയറിൻറെ പ്രശ്നങ്ങൾ കൊണ്ടും കൂടുതലാളുകൾക്കും ഹെഡ് എയ്ക്ക് വരാറുണ്ട്..
അതുപോലെതന്നെ ചില ആളുകൾക്ക് സെക്ഷ്വൽ ഇൻട്രാക്ക്ഷൻ കഴിഞ്ഞാൽ വരാറുണ്ട്.. അപ്പോൾ ഇത്തരത്തിൽ പല രീതികളിലാണ് നമ്മൾ ഹെഡ് എയ്ക്ക് നേ തരംതിരിക്കുന്നത്.. അപ്പോൾ ഇതിൻറെ റൂട്ട് കോസ് നോക്കിയിട്ട് വേണം ഇതിന് നമ്മൾ ട്രീറ്റ്മെൻറ് എടുക്കാൻ ആയിട്ട്.. അക്യുപഞ്ചർ രീതിയിൽ ഇതിനെ ട്രീറ്റ്മെൻറ് എടുക്കാൻ ഒരുപാട് ഓപ്ഷൻസ് ഉണ്ട്.. അപ്പോൾ ഇതിൻറെ എല്ലാം അടിസ്ഥാനം ഇതിൻറെ യഥാർത്ഥ കാരണങ്ങൾ മനസ്സിലാക്കി അതിനെ ട്രീറ്റ് ചെയ്യുക എന്നുള്ളത് തന്നെയാണ്.. നമ്മൾ സാധാരണഗതിയിൽ ഒരു അക്യുപഞ്ചർ ചെയ്യാനായി വരുമ്പോൾ അതായത് ഒരു ഡോക്ടറിന്റെ അടുത്തേക്ക് വരുമ്പോൾ നമ്മൾ ഭക്ഷണം കാര്യങ്ങളിൽ യാതൊരു തരത്തിലുള്ള ഒരു കൺട്രോളും പറയാറില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….