ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ലോകമെമ്പാടും വ്യാപിച്ചിരിക്കുന്ന ഒരു അസുഖത്തെക്കുറിച്ചാണ് അതായത് ആസ്മ.. കുട്ടികളിലും അതുപോലെതന്നെ മുതിർന്നവരിലും ആസ്മ എന്ന രോഗം ലോകം മുഴുവൻ ഉണ്ട്.. കഴിഞ്ഞ ഏതാണ്ട് 35 വർഷത്തിൽ കൂടുതലായിട്ട് ഞാൻ ഈയൊരു ഫീൽഡിൽ ആണ് വർക്ക് ചെയ്യുന്നത്.. നിങ്ങൾ ഗൂഗിളിൽ കയറി ആസ്മ എന്ന അടിച്ചു നോക്കിയാൽ ആസ്മ ഗുണപ്പെടുത്താൻ കഴിയില്ല നമുക്ക് അത് മാനേജ് ചെയ്യാൻ മാത്രമേ പറ്റുകയുള്ളൂ എന്നാണ് ഈ ഒരു കാലഘട്ടത്തിലും അതിനുള്ള മറുപടി.. മാറാ രോഗത്തിന്റെ ലിസ്റ്റിലാണ് ഇത് പെടുന്നത് അതായത് മാനേജ് ചെയ്ത് ജീവിതകാലം മുഴുവൻ കൊണ്ടുപോകുക.. ഇൻഹേലർ അതുപോലെ രാത്രി സ്ഥിരമായി കഴിക്കുന്ന ചില മരുന്നുകൾ ഇവയിലൊക്കെ ആശ്രയിച്ചാണ് അല്ലെങ്കിൽ ഒരു ജീവിതമാണ് ആസ്മാ രോഗി ഇന്നും ജീവിച്ചു പോകുന്നത്..
ആഗോളതലത്തിൽ ഇത് ഒരു വലിയ പ്രശ്നമുള്ള രോഗം തന്നെ ആണ്.. ഇതുമായി ബന്ധപ്പെട്ട ഒരുപാട് സൈഡ് പ്രോബ്ലംസ് ഉണ്ട് അതിനെക്കുറിച്ച് എല്ലാം നമുക്ക് വളരെ വിശദമായി തന്നെ മനസ്സിലാക്കാം.. മാറാരോഗത്തിന് ഒരു പൂർണ്ണമായ സൊല്യൂഷൻ കൊടുക്കുക എന്നുള്ളത് ഒരു നിസ്സാര സംഗതിയല്ല.. അതിലാണ് എന്റെ വർഷങ്ങളായി നിരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്തുന്നത്.. എന്താണ് എന്ന് പറയുന്നത്.. ശ്വാസം ശരീരത്തിൽ അല്ലെങ്കിൽ ലെൻങ്സിലേക്ക് കയറുന്ന ആ ഒരു അളവിനെ കുറവ് വരുമ്പോഴാണ് ആസ്മ എന്ന് പറയുന്നത്.. ഉദാഹരണമായി പറയുകയാണെങ്കിൽ പട്ടി ഒന്ന് ഓടിക്കഴിഞ്ഞാൽ നല്ലപോലെ കിതക്കുന്നത് കാണാം.. ഈയൊരു വാക്കിൽ നിന്നാണ് ആസ്മ എന്ന രോഗം ഉത്ഭവിക്കുന്നത്..
അതായത് നമുക്ക് ആവശ്യമുള്ള അളവിൽ ശ്വാസം ലഭിക്കുന്നില്ല.. ഇത് കുട്ടികളിലും ഉണ്ടാവും മുതിർന്നവരിലും ഉണ്ടാവും.. ആയുർവേദം ഹോമിയോപ്പതി പലതരം ഇംഗ്ലീഷ് മെഡിസിനുകൾ ഇത്തരത്തിൽ ഉണ്ടെങ്കിലും ഒന്നിലും ഒരു സ്ഥായിയായ അല്ലെങ്കിൽ പൂർണ്ണമായ ഒരു റിലീഫ് കിട്ടിക്കാണില്ല.. ആസ്മ പ്രധാനമായും രണ്ട് തരം ഉണ്ട്.. ഒന്നാമത്തേത് ശ്വാസകോശ രോഗങ്ങൾ കൊണ്ട് ഉണ്ടാകുന്ന ആസ്മ ആണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….