കല്യാണമായി വർഷങ്ങൾ കഴിഞ്ഞിട്ടും കുഞ്ഞുങ്ങൾ ഉണ്ടായില്ല എന്നാൽ പിന്നീട് സംഭവിച്ചത് കണ്ടോ…..

ഹരിയേട്ടന്റെ കൈകൾ വയറിലൂടെ ചുറ്റി വരിഞ്ഞപ്പോൾ തന്നെ കുഞ്ഞിന്റെ ഞെട്ടിയുള്ള കരച്ചിൽ.. ഒന്നല്ല സ്വിച്ച് ഇട്ടതുപോലെ രണ്ടെണ്ണം കരഞ്ഞു പുറകെ.. എല്ലാം വിളമ്പി വെച്ചിട്ട് കഴിക്കാൻ നേരം അത് കഴിക്കാൻ പറ്റാതെ പോയ അവസ്ഥ ഇതുപോലുള്ള ഹരിയേട്ടന്റെ പരിഭവം കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്.. വിവാഹത്തെക്കുറിച്ച് വലിയ സ്വപ്നങ്ങൾ ഒന്നും തന്നെ ഇല്ലാത്ത എൻറെ ഡിഗ്രി പഠനത്തിൻറെ അന്തിമ ഘട്ടത്തിലാണ് ഞാൻ ഹരിയേട്ടനെ പരിചയപ്പെടുന്നത്.. അത്യാവശ്യം കുഴപ്പമില്ലാത്ത ജോലിയും ചുറ്റുപാടും.. എന്നെ തനിക്ക് ഇഷ്ടമാണോ എന്നുള്ള ചോദ്യം ചോദിച്ചപ്പോൾ മറുപടിയായി ഓർത്തത് സ്ത്രീധനം എന്ന ഭാരം എൻറെ അച്ഛൻ ചുമക്കേണ്ടി വരില്ല എന്ന ചിന്ത മാത്രമായിരുന്നു.. പരിചയപ്പെട്ട അധികനാൾ കഴിഞ്ഞില്ല..

അതിനു മുൻപ് ഹരിയേട്ടന്റെ വീട്ടിലെ സാഹചര്യങ്ങൾ അച്ഛൻ അമ്മ പെങ്ങൾ അങ്ങനെ എല്ലാവരെക്കുറിച്ചും വാതോരാതെ എന്നോട് സംസാരിച്ചു.. ഹരിയേട്ടന്റെ അമ്മയുടെ ഇടയ്ക്കിടെയുള്ള അസുഖങ്ങൾ കാരണം വിവാഹം വളരെ പെട്ടെന്ന് തന്നെ വേണമെന്ന് എൻറെ വീട്ടിൽ വിളിച്ചു പറഞ്ഞപ്പോൾ എന്തുകൊണ്ടും അത് നല്ലതാണ് എന്ന് എനിക്കും തോന്നി.. ക്ഷേത്രത്തിൽ അത്യാവശ്യം ബന്ധുക്കളും കൂട്ടുകാരും മാത്രമുള്ള ചെറിയ കല്യാണം.. വീട്ടിലേക്ക് കയറാനായി നിലവിളക്ക് എടുത്ത് കയ്യിലേക്ക് തരുമ്പോൾ അമ്മ പ്രത്യേകം പറഞ്ഞു.. മോളെ സാരി ഒന്ന് പൊക്കിപ്പിടിക്കണം.. വിവാഹ വേഷവും മാലയും ആഭരണങ്ങളും അതിൻറെ കൂടെ കത്തിച്ചതെന്ന് നിലവിളക്കും ആകെ രണ്ട് കൈയും.. ഞാനാകെ പരിഭ്രമിച്ചു പോയി.. എൻറെ മുഖം കണ്ടിട്ട് ആണ് എന്ന് തോന്നുന്നു അമ്മ തന്നെ സാരിയുടെ ഞൊറികൾ പൊക്കി തന്നു.. ഞാൻ അതുമായി പതിയെ നടന്ന പൂജാമുറിയുടെ കൃഷ്ണൻറെ മുൻപിൽ വിളക്ക് വച്ചു.. മനസ്സ് നിറഞ്ഞു പ്രാർത്ഥിച്ചു.. ഈശ്വരാ എനിക്ക് ഒന്നും തന്നെ അറിയില്ല നീ കൂടെ തന്നെ ഉണ്ടാവണേ.. ഹരിയേട്ടന്റെ കൂട്ടുകാരെല്ലാം പുറത്ത് ഓരോരോ കാര്യങ്ങളിൽ ഓടി നടക്കുന്നുണ്ട്.. അതിൻറെ കൂടെ അച്ഛനും.. പെട്ടെന്നുള്ള വിവാഹമായതുകൊണ്ട് ആരെയും ക്ഷണിക്കാൻ പറ്റിയില്ല എന്ന് ഹരിയേട്ടൻ ഫോണിൽ കൂടെ ആരോടും പരാതി തീർക്കാൻ പറയുന്നുണ്ടായിരുന്നു..

അമ്മയുടെ മുഖത്തും ആകെ ഒരു മൗനം.. ഞാൻ ബെഡ്റൂമിൽ കയറി വാതിൽ അടച്ചു.. മുറി നിറയെ പൂക്കൾ കൊണ്ട് മനോഹരമാക്കിയിരുന്നു.. അതിന്റെ ഒരു ഭാഗത്തായി അലമാര.. അതിൻറെ താഴത്തായി മനോഹരമായ ഒരു ടേബിൾ.. അതിൻറെ മേലെ നിശ്ചയത്തിന് ഞങ്ങൾ ആദ്യമായി എടുത്ത ഒരു ഫോട്ടോയും.. വെറുതെയെങ്കിലും കൈകൾ കൊണ്ട് അത് ഒന്ന് എടുത്തുനോക്കി.. അലമാരിയിൽ നിന്ന് എനിക്ക് ഇടാനുള്ള ഡ്രസ്സുകൾ എടുത്ത് ഞാൻ ബാത്റൂമിലേക്ക് പോയി.. കുളി കഴിഞ്ഞു വന്നപ്പോൾ അമ്മയുടെ വക നല്ലൊരു ചായ കിട്ടി.. അതിൻറെ കൂടെ അമ്മ എൻറെ മുടി എഴകളെ മെല്ലെ തലോടി.. മോൾക്ക് വീട് ഇഷ്ടമായൊ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..

Leave a Reply

Your email address will not be published. Required fields are marked *