നമ്മുടെ ഹൈന്ദവ ആചാര സമ്പ്രദായത്തിലും അതുപോലെ മറ്റു പല മതങ്ങളുടെ സമ്പ്രദായങ്ങളിൽ എല്ലാം പ്രധാനമായി കാണുന്ന ഒരു രീതിയാണ് ചരടിൽ മന്ത്രം ഓതി ബന്ധിപ്പിക്കുന്ന ഒരു രീതി എന്നു പറയുന്നത്.. വളരെ പുരാതനവും അതുപോലെതന്നെ പ്രാചീനവും ആയിട്ടുള്ള ഒരു സമ്പ്രദായമാണ് ഇത്തരത്തിൽ ചരട് ജപിച്ചു കെട്ടുക എന്നുള്ളത്.. ചരട് ജപിച്ച് ഒന്നുകിൽ അരയിൽ അല്ലെങ്കിൽ കഴുത്തിൽ അതുമല്ലെങ്കിൽ കയ്യിൽ കിട്ടും ചിലപ്പോഴൊക്കെ കാലിൽ കെട്ടുന്നത് ആയിട്ട് കാണാറുണ്ട്.. അപ്പോൾ എന്തിനാണ് ഇത്തരത്തിൽ ചരടുകൾ ജപിച്ച് കെട്ടുന്നത്.. ചരട് ജപിച്ച് കെട്ടുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ്.. അപ്പോൾ ഏത് രീതിയിലുള്ള ചരടുകളാണ് കെട്ടേണ്ടത്.. ഇപ്പോൾ കൂടുതലായി ഒരു ട്രെൻഡ് എന്ന് നിലക്ക് പോലും കാലുകളിൽ ചരടുകൾ കിട്ടുന്ന ഒരു രീതി കണ്ടുവരുന്നുണ്ട്..
എന്തിനാണ് ഇങ്ങനെ കാലിൽ കെട്ടുന്നത്.. അങ്ങനെ കാലിൽ കെട്ടുമ്പോൾ ഇത് എത്ര കാലത്തേക്ക് ഇതിന് ഉപകാരം ഉണ്ടാവും.. തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് ഈ വീഡിയോയിൽ നിങ്ങളുമായി സംസാരിക്കാൻ ഉദ്ദേശിക്കുന്നത്.. ആദ്യമായി നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം ചരട് ജപിച്ചു കെട്ടുന്നത് വളരെ നല്ലൊരു കാര്യമാണ്.. നമ്മുടെ പലരുടെയും ദേഹത്തെ അല്ലെങ്കിൽ ശരീരത്തിൽ ഏൽക്കുന്ന ദൃഷ്ടി ദോഷം അതുപോലെ ശത്രു ദോഷം തുടങ്ങിയവ നമ്മളെ ബാധിക്കാതിരിക്കാൻ കൃത്യമായി പറഞ്ഞാൽ മുറിവ് ഉണ്ടാകുന്ന സമയത്ത് ഒരു ഫസ്റ്റ് എയ്ഡ് ചെയ്യുന്നതുപോലെ അതുപോലെ ഇത്തരത്തിൽ ഉണ്ടാകുന്ന എല്ലാ തരം ദോഷങ്ങളെയും ഒക്കെ ചെറുത്തുനിൽക്കാൻ ആയിട്ട് ഒരു പ്രാഥമിക ശുശ്രൂഷ എന്ന രീതിയിൽ ഏറ്റവും അനുയോജ്യമായ ഒരു കാര്യമാണ് ചരട് ജപിച്ചു കിട്ടുക എന്നുള്ളത്..
അത് ക്ഷേത്രങ്ങളിൽ നിന്നും ജപിച്ച വാങ്ങിക്കുകയാണെങ്കിൽ അതാണ് ഏറ്റവും ഉത്തമം.. അതിനുമുമ്പ് ഇത്തരത്തിൽ ചരടുകൾ വാങ്ങി ജപിക്കുന്നത് വഴി നമ്മുടെ ജീവിതത്തിലേക്ക് ഇത്തരം ദോഷങ്ങൾ നമ്മളെ ബാധിക്കാതെ ഇരിക്കുക മാത്രമല്ല നമ്മുടെ ജീവിതത്തിലേക്ക് ഒരുപാട് പോസിറ്റീവ് ഊർജ്ജങ്ങൾ നിറയുവാനും സഹായകമാകും എന്നുള്ളതാണ്.. ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന ഒരു ചരട് എന്ന് പറയുന്നത് അത് പോസിറ്റീവ് ഊർജ്ജത്താൽ പൂർണമായിട്ടും ആ ഒരു പോസിറ്റീവ് ഊർജ്ജങ്ങൾ കൊണ്ട് നിറഞ്ഞു തുളുമ്പുന്ന ഒരു ഭാഗം ആയിരിക്കും അല്ലെങ്കിൽ അതിൻറെ ഒരു കേദാരമായിരിക്കും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..