മരുമകളെ എല്ലാ കാര്യത്തിനും കുറ്റം പറഞ്ഞുകൊണ്ടിരുന്ന മകൾക്ക് അമ്മ കൊടുത്ത പണി കണ്ടോ..

വിശ്വേട്ടാ നാളെ ചേച്ചി വരുന്നുണ്ട് എന്ന് പറഞ്ഞ് അമ്മയെ വിളിച്ചിരുന്നു എന്ന്.. ഇന്ന് വൈകുന്നേരം ആണ് അമ്മ ഈ കാര്യം എന്നോട് പറഞ്ഞത്.. ചേച്ചി വരുന്നുണ്ട് എന്ന് കേട്ടാൽ തന്നെ എനിക്ക് ടെൻഷനാണ്. ബെഡിൽ ഇരുന്ന് തുണികൾ എല്ലാം അടുക്കി പെറുക്കി വയ്ക്കുന്നതിനിടയിൽ ജ്യോതി തന്റെ ഭർത്താവിനോട് ആവലാതികൾ പറഞ്ഞു.. എൻറെ പെങ്ങൾ തന്നെയല്ലേ വരുന്നത് അല്ലാതെ ആറ്റംബോംബ് ഒന്നുമല്ലല്ലോ.. അതിന് നീ എന്തിനാണ് ഇത്ര ടെൻഷൻ അടിക്കുന്നത്.. ഞാൻ അവളെ കളിയാക്കി.. ആറ്റംബോംബ് ആണെങ്കിൽ ഇതിലും എത്രയോ ഭേദമാണ് വിശ്വേട്ടാ.. ഒരു നിമിഷം കൊണ്ട് എല്ലാം തീരുമല്ലോ.. ഇതു പക്ഷേ അങ്ങനെയാണോ.. സാധാരണ പെണ്ണുങ്ങൾക്ക് അമ്മായമ്മ ആയിരിക്കും വീട്ടിലെ പ്രധാന പ്രശ്നം.. എൻറെ കാര്യത്തിൽ നേരെ തിരിച്ചാണ് അവർ ഒരു പാവമാണ്..

ഇവിടെ പ്രശ്നക്കാരി എന്നു പറയുന്നത് നാത്തൂൻ അല്ലേ.. കല്യാണം കഴിഞ്ഞ് രണ്ടുവർഷം കഴിഞ്ഞിട്ടും തനിക്ക് നാത്തൂൻ പേടി ഇനിയും മാറിയില്ലേ.. എങ്ങനെ മാറും എൻറെ വിശ്വേട്ടാ.. വന്നുകയറിയതും ചേച്ചി തുടങ്ങും ഇവിടുത്തെ കുറ്റവും കുറവും എല്ലാം കണ്ടു പിടിക്കാൻ.. അവർ പറയുന്നത് കേട്ടാൽ തോന്നും ഇവിടെ ഞാൻ ഒന്നും ഒരു കാര്യവും ചെയ്യുന്നില്ല എന്ന്.. ഞാൻ ജോലി ചെയ്യുന്നത് കണ്ട് കഷ്ടം തോന്നിയിട്ട് അമ്മ തന്നെ പറയാറുണ്ട് പോയി റസ്റ്റ് എടുക്കാൻ.. അവളുടെ വാക്കുകളിൽ തെല്ല് ഒരു പരിഭവം നിറഞ്ഞു നിന്നു.. അവൾ ചെറുപ്പം മുതലേ അങ്ങനെയാണ്.. ആര് എന്ത് ചെയ്തു കൊടുത്താലും തൃപ്തി ആകാറില്ല.. എല്ലാം സ്വയം ചെയ്താൽ മാത്രമേ മനസ്സമാധാനം ആകുള്ളൂ.. ഈ ഒച്ചയും ബഹളവും എല്ലാം ഉണ്ട് എന്ന് മാത്രമേ ഉള്ളൂ ആളൊരു വലിയ പാവമാണ്..

താൻ ഇതൊന്നും വലിയ കാര്യം നോക്കണ്ട..വാ വന്നു കിടക്കാൻ നോക്ക്.. അവൻ ആ കാര്യം വളരെ നിസ്സാരമായി പറഞ്ഞ അവസാനിപ്പിച്ചു.. അല്ലെങ്കിലും പെങ്ങളെ പറഞ്ഞാൽ പിടിക്കില്ലല്ലോ.. അവൾ ഓരോന്നും പറഞ്ഞുകൊണ്ട് അരികിൽ വന്നു കടന്നു.. വല്ലതും പറഞ്ഞോ.. ഇല്ല ഞാനൊന്നും പറഞ്ഞില്ല.. പറഞ്ഞത് ഞാൻ കേട്ടു.. പിന്നെന്തിനാ ചോദിച്ചത്.. അവൾ പിണക്കം നടിച്ചു.. എന്റെടുത്ത് മാത്രം ഇങ്ങനെ ഒച്ചയിട്ട് സംസാരിക്കാൻ മാത്രമല്ല അറിയുള്ളൂ.. നീ എല്ലാം പറയുന്നത് കേട്ട് നിന്നിട്ട് അവർ എന്നെ അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു എന്നൊക്കെ പറഞ്ഞുകൊണ്ട് എൻറെ അടുത്ത് വരും.. അന്നേരം നിനക്ക് ഈ നാവ് എവിടെപ്പോയി.. ഞാനത് പണയം വെച്ചു എന്തേ.. അവന് അത് കേട്ടിട്ട് ചിരിയാണ് വന്നത്.. ഇനി അവൾ എന്തെങ്കിലും നിന്നെ പറയുന്നത് കേൾക്കട്ടെ എന്താ പറയേണ്ടത് എന്ന് എനിക്കറിയാം.. പിന്നെ കുറച്ചുനേരത്തേക്ക് അവൾ ഒന്നും മിണ്ടിയില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *