ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മുടെ ഷോൾഡറിന് സംഭവിക്കുന്ന ഡിസ് ലൊക്കേഷൻ നെ കുറിച്ചാണ്.. ഇത് ആർക്കൊക്കെയാണ് വരാൻ സാധ്യതയുള്ളത്.. ഇതെങ്ങനെയാണ് ഉണ്ടാവുന്നത്.. നമ്മൾ ജനിച്ചു വരുമ്പോൾ പല ആളുകൾക്കും ഷോൾഡർ അതിന്റെ ഏതു ജോയിന്റിനും ലിഗമെൻ്റ് സ്നാക്സ്സിറ്റി എന്ന് പറയുന്ന ഒരു സാധനം ഉണ്ടാവാം.. അതൊരു ജന്മനായുള്ളൊരു പ്രശ്നത്തിൽ പെടുന്നത് ആണ്.. അത്തരം ആളുകളുടെ കുഴകൾ പെട്ടെന്ന് തന്നെ തെറ്റാണ് കാരണം ആകാറുണ്ട്.. ചെറിയ കുട്ടികൾ മുതൽ ഇത് കണ്ടുവരുന്നതാണ്.. ചില കുട്ടികൾക്കൊക്കെ വെയിറ്റ് ചെയ്തു അത് പിന്നീട് മസിൽ സ്ട്രങ്ങ്‌ത്തിനെ എക്സസൈസ് ചെയ്തു കഴിഞ്ഞാൽ അത് നോർമലൈസ് ചെയ്ത് പോകും..
ഇതിൽ പെടുന്ന ചില ആളുകൾക്ക് ഇത് മുഴുവനായി ശരിയാവാതിരിക്കാം.. ലിഗമെൻ്റ് സ്നാക്സിറ്റി ശരിയാക്കാൻ കഴിയില്ല.. അത്തരം ആളുകൾക്ക് വല്ല സ്പോർട്സ് ആക്ടിവിറ്റുകൾ അതുപോലെ ഇഞ്ചുറി അല്ലെങ്കിൽ ആക്സിഡൻറ് സംഭവിക്കുമ്പോൾ അത് കയ്യിന്റെ കുഴകൾ തെറ്റലായി രൂപാന്തരപ്പെടാം.. ഷോൾഡർ ഡിസ് ലൊക്കേഷൻ തന്നെ അത് പല ടൈപ്പുകൾ ഉണ്ട്.. ആൻറിയർ ആവാം അല്ലെങ്കിൽ പോസ്റ്റീർ ആവാം അതുമല്ലെങ്കിൽ ഇൻഫീരിയർ ആവാം.. അങ്ങനെ കുറെ ടൈപ്പുകൾ ഇതിലുണ്ട്.. അതിൽ തന്നെ ചില ആളുകൾ വോളണ്ടറി ഓരോ പ്രാവശ്യം കാണിച്ചു തരുമ്പോഴും അവർ തന്നെ അവരുടെ ഷോൾഡർ തെറ്റുന്ന എല്ല് എന്ന് പറഞ്ഞ് കാണിച്ചുതരും.. അതിൽ നമുക്ക് ഒന്നും ചെയ്യാനില്ല കാരണം അവർ പിന്നീടും അത്തരം സിറ്റുവേഷൻസ് ആവർത്തിക്കും.. ഓരോ പ്രാവശ്യവും അവർ അറിയാതെ തന്നെ കൈകൾ പിന്നോട്ട് പോകുമ്പോൾ കുഴകൾ തെറ്റുന്നത് ആണ്..
ഇനി എന്ത് മൂവ്മെന്റുകളാണ് ഷോൾഡറുകൾ കൂടുതൽ ഡിസ് ലൊക്കേറ്റ് ചെയ്യുന്നത്.. കൈകൾ പുറകിലേക്ക് വരുന്ന പ്രവർത്തികൾ വരുമ്പോഴാണ് ഇത്തരത്തിൽ ഷോൾഡർ ഡിസ് ലൊക്കേഷൻസ് ഉണ്ടാകുന്നത്.. ഒരു പ്രാവശ്യം ഇത്തരം പ്രശ്നങ്ങൾ വന്ന ട്രീറ്റ്മെൻറ് ചെയ്തു കഴിഞ്ഞാൽ പിന്നീട് ഇത്തരം ഷോൾഡർ ഇളകുന്ന പ്രവർത്തികൾ ചെയ്താൽ അത് പിന്നീട് ഉറക്കത്തിൽ ആണെങ്കിൽ പോലും ഉണ്ടാകാറുണ്ട് അതുപോലെ നമ്മുടെ നാട്ടിലാണെങ്കിൽ ബസ്സിൽ പോകുന്ന സമയത്ത് മുകളിലെ കമ്പിയിൽ കൈകൾ പിടിക്കുമ്പോൾ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്ന സമയത്ത് കൈകൾ പിന്നോട്ട് പോകുമ്പോൾ ഇത്തരം ഒരു പ്രശ്നം സംഭവിക്കാം.. അതുപോലെ സ്പോർട്സ് ആക്ടിവിറ്റികൾ ആണെങ്കിൽ ഫുട്ബോൾ കളിക്കുമ്പോൾ ഉണ്ടാകാറുണ്ട്.. അതുപോലെ ഇത്തരത്തിൽ എന്തെല്ലാം ആക്ടിവിറ്റീസ് വരുന്നുണ്ടോ അവർക്കെല്ലാം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..