ശ്രീ മഹാവിഷ്ണു ഭഗവാൻറെ പൂർണ്ണ അവതാരമാണ് ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത്.. ലോകജന പാലകനാണ് ഭഗവാൻ.. തൻറെ ഭക്തരെ തൻറെ കണ്ണിലെ സ്വന്തം കൃഷ്‌ണമണി പോലെ കാക്കുന്ന ദേവൻ ആണ് ശ്രീകൃഷ്ണ ഭഗവാൻ.. എത്ര വലിയ ദുഃഖ കടലുകളിൽ നിന്നാലും എത്ര കഷ്ടപ്പാടുകളിലും സങ്കടത്തിൽ നിന്ന് കരഞ്ഞാലും ആ ഒരു അവസരത്തിൽ ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ കാക്കണേ എന്ന് പറഞ്ഞാൽ ഓടിവന്ന് സന്തോഷത്തിന്റെ തിരമാലകൾ കൊണ്ട് നമ്മുടെ ജീവിതം സമ്പന്നമാക്കുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത്.. മനസ്സുരുകി പ്രാർത്ഥിക്കുന്ന സമയത്ത് ഇന്നുവരെ ഭഗവാൻ ആരെയും കൈവിട്ട ചരിത്രം ഉണ്ടായിട്ടില്ല.. ജീവിതം തന്നെ തീർന്നുപോയി. എനിക്ക് ഇനിയൊരു ജീവിതമില്ല.. എൻറെ ജീവിതത്തിലെ എല്ലാ വഴികളും അടഞ്ഞു ഇനി ഒന്നും ചെയ്യാനില്ല കൺമുന്നിൽ മരണം മാത്രമേ ഉള്ളൂ എന്നുള്ള അവസ്ഥകൾ വരുമ്പോൾ അതിൽ നിന്നെല്ലാം ഒരുപാട് ആളുകളെ കൈകൾ പിടിച്ച ഉയർത്തി പ്രത്യക്ഷത്തിൽ തന്നെ വന്ന സഹായിച്ച ദേവനാണ്..
നമ്മൾ അറിഞ്ഞോ അറിയാതെയോ എല്ലാം രൂപങ്ങൾ മാറി വന്ന് നമ്മളെ സഹായിച്ച ദേവനാണ് ശ്രീകൃഷ്ണൻ ഭഗവാൻ എന്ന് പറയുന്നത്.. ഭഗവാൻറെ ദർശനം കിട്ടിയ ആളുകൾ തന്നെ വളരെയധികം കൂടുതലാണ്.. ഇത്രയധികം സ്വന്തം രൂപത്തിൽ നമ്മളെ വന്ന് സഹായിച്ചാൽ മറ്റൊരു ദേവൻ ഇല്ല എന്ന് നമുക്ക് തീർത്തും പറയാം.. ഭഗവാനെ മനസ്സൊരുക്കി പ്രാർത്ഥിച്ച ആളുകൾക്ക് ഭഗവാനെ ആശ്രയിച്ച ആളുകൾക്ക് ഭഗവാൻ എന്നും അനുഗ്രഹങ്ങൾ മാത്രം നൽകിയിട്ടുള്ളൂ.. ഭഗവാൻ വന്ന അനുഗ്രഹിച്ച ഒരുപാട് ആളുകൾ നമ്മുടെ കൂട്ടത്തിൽ തന്നെ ഉണ്ട്.. ഭഗവന്റെ ഇത്തരത്തിലുള്ള അത്ഭുത പ്രവർത്തികൾ നമ്മൾ ഇതിനു മുൻപും പല വീഡിയോകളിൽ പറഞ്ഞിട്ടുണ്ട്.. ഭഗവാൻ വേഷം മാറി വന്ന് നമ്മളെ സഹായിച്ച ഒരുപാട് സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടാവും..
ഭഗവാനെ കുറിച്ചുള്ള ഓരോ കാര്യങ്ങളും കേൾക്കുന്നതും പറയുന്നതും എല്ലാം നമ്മുടെ മനസ്സിനും കാതുകൾക്കും തന്നെ കുളിർമയാണ്.. അത്രത്തോളം ഭക്തരെ സ്നേഹിക്കുകയും തന്നെ ആത്മാർത്ഥമായി വിളിക്കുന്ന ഭക്തന്മാരെ മനസ്സറിഞ്ഞ് അനുഗ്രഹിക്കുകയും ചെയ്യുന്ന ദേവൻ ആണ് എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ലാതെ തന്നെ പറയാം.. ഇന്നത്തെ വീഡിയോയിലൂടെ സംസാരിക്കുമ്പോൾ ശ്രീകൃഷ്ണ ഭഗവാനെ പ്രാർത്ഥിക്കുമ്പോൾ നമ്മുടെ ജീവിതത്തിലെ പലതരത്തിലുള്ള ദുരിതങ്ങളും കഷ്ടപ്പാടുകളും അവസാനിച്ച ജീവിതം കുറച്ചുകൂടി ഉയർച്ചകളിലേക്ക് ഐശ്വര്യങ്ങളിലേക്കും എത്താൻ അതുപോലെ മനസ്സിലുള്ള കാര്യങ്ങൾ നേടാനും വേണ്ടി ഭഗവാന് ചെയ്യേണ്ട ചില വഴിപാടുകളെ കുറിച്ചാണ് സംസാരിക്കുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….