ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പുരുഷന്മാരിൽ മൂത്ര തടസ്സത്തിന് അതുപോലെ സെക്ഷ്വൽ ഡിസ് ഫംഗ്ഷൻസിനും ഉള്ള പ്രധാന കാരണം എന്ന് പറയുന്നത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന മുഴകളും ക്യാൻസറുകൾ ആണ്.. എന്താണ് ബി പി എച്ച്.. അഥവാ പ്രോസ്റ്റേറ്റിന്റെ അമിതവളർച്ചയ്ക്കും ക്യാൻസറിനും ഒക്കെ കാരണമാകുന്നു.. ഇത്തരം മുഴകളും ക്യാൻസറുകളും ഉണ്ടാകുന്നത് തടയാനും ചികിത്സിച്ച് മാറ്റാനും കഴിയുമോ.. രോഗികളും ബന്ധുക്കളും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്.. വീഡിയോ ആദ്യം മുതൽ അവസാനം വരെ വളരെ ശ്രദ്ധയോടുകൂടി കണ്ടാൽ മാത്രമേ നിങ്ങൾക്ക് കൂടുതലും വ്യക്തമായും മനസ്സിലാക്കാൻ കഴിയുകയുള്ളൂ..
പ്രോസ്റ്റേറ്റ് ഗ്രന്ഥി സംബന്ധമായ രോഗങ്ങളെ കുറിച്ച് അറിയണമെങ്കിൽ ആദ്യം പ്രോസ്റ്റേറ്റ് ഗ്രന്ഥി നമ്മുടെ ശരീരത്തിൽ എവിടെയാണ് അല്ലെങ്കിൽ എങ്ങനെയാണ് അതുപോലെ അതിന്റെ അനാട്ടമി എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് നമുക്ക് അറിയേണ്ടത്.. പ്രോസ്റ്റേറ്റ് എന്ന് പറയുന്നത് നമ്മുടെ മൂത്രാശയത്തിന് താഴെയായിട്ട് ശരിക്കും പറഞ്ഞാൽ നമ്മുടെ മൂത്രനാളി മൂത്രാശയത്തിൽ കൂടെയാണ് കടന്നുപോകുന്നത്.. ഒരു ഏകദേശം അളവ് പറയുകയാണെങ്കിൽ നമ്മുടെ നെല്ലിക്കയുടെ വലിപ്പം അതുപോലെതന്നെ പതിനൊന്ന് ഗ്രാം ആണ് ഉള്ളത്.. അതിനുശേഷം അതിൻറെ ബാക്കില് ആയിട്ട് ആണ് രക്ട്രം വരുന്നത്..
അതായത് നമ്മുടെ ആമാശയത്തിന്റെ അവസാനം ഭാഗമാണ് ഇതിൻറെ പുറകിൽ ഇരിക്കുന്നത്.. പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലേക്ക് തന്നെയാണ് നമ്മുടെ ടെസ്റ്റിസിൽ നിന്നുള്ള ട്യൂബ് വരുന്നത്.. അതായത് നമ്മുടെ ബീജത്തിൽ നിന്നും മുകളിലേക്ക് കയറി നമ്മുടെ പെൽവിസിലേക്ക് വന്ന് പിന്നെ അത് പ്രോസ്റ്റേറ്റിലേക്ക് വരികയാണ് ചെയ്യുന്നത്.. അത് പ്രോസ്റ്റേറ്റിൽ വന്നിട്ട് നമ്മുടെ സെമിനൽ വിസിക്കളും രണ്ടും കൂടി ഒന്നിച്ചു ചേർന്ന് ഇജാക്കുലർ ട്രാക്റ്റ് ഉണ്ടാകും.. അതാണ് പ്രോസ്റ്റേറ്റിൽ നിന്ന് പോകുന്ന മൂത്രനാളിയിലേക്കാണ് ഇത് തുറക്കുന്നത്.. അപ്പോൾ ഇതിന് ചുറ്റും മസിലുകൾ ഉണ്ട്.. ഇതെല്ലാം പ്രത്യേകിച്ച് ഒരു സ്വിച്ച് പോലെ ആക്ടീവ് ചെയ്യുന്നതുകൊണ്ടാണ് നമുക്ക് യൂറിൻ പാസ് ചെയ്യുമ്പോൾ അതുപോലെ സെക്ഷ്വൽ ഇജാക്കുലേഷൻ സമയത്ത് യൂറിൻ വരാതെ നോക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….