സനാതന ധർമ്മത്തിൽ തുളസി ദേവിക്ക് വളരെ അധികം പ്രാധാന്യം നൽകപ്പെട്ടിരിക്കുന്നു. ഐശ്വര്യ ദേവതയായ ലക്ഷ്മി ദേവിയുടെ പ്രതീകമാണ് തുളസി.. തുളസി അതിനാൽ ഏതു വീടുകളിൽ ഒക്കെ പരിപാലിക്കപ്പെടുന്നുവോ അവിടെയെല്ലാം ഐശ്വര്യമുണ്ടാകും എന്നാണ് വിശ്വാസം.. എവിടെയെല്ലാം വിഷ്ണു ഭഗവാൻ വസിക്കുന്നുണ്ടോ അവിടെയെല്ലാം ലക്ഷ്മിദേവിയും വസിക്കുന്നു എന്നും വിശ്വാസമുണ്ട്.. അതിനാൽ ഏതെല്ലാം വീടുകളിൽ തുളസിയെ ശരിയായ രീതിയിൽ പരിപാലിക്കപ്പെടുന്നുണ്ടോ അവിടെയെല്ലാം ലക്ഷ്മി നാരായണൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകുന്നതാണ്.. ഈ കാരണം കൊണ്ട് തന്നെ ആ വീടുകളിൽ സമ്പത്തും ഐശ്വര്യവും കുതിച്ച് ഉയരുന്നതാണ്.. അതിനാൽ ജീവിതത്തിൽ ഐശ്വര്യവും സന്തോഷവും ആഗ്രഹിക്കുന്നവർ തുളസി നട്ടുവളർത്തുന്നതും പരിപാലിക്കുന്നതും ഉത്തമം ആകുന്നു.. എന്നാൽ ശരിയായ രീതിയിൽ തുളസി നട്ടുവളർത്തേണ്ടത് അനിവാര്യം തന്നെ ആകുന്നു..
അല്ലാത്തപക്ഷം ഗുണത്തേക്കാൾ ഉപരി വീടുകളിൽ ദോഷം കൊണ്ടുവരുന്നതാണ്.. എന്തെല്ലാം തെറ്റുകൾ തുളസി വീടുകളിൽ വളർത്തുമ്പോൾ ചെയ്യാൻ പാടില്ല എന്നുള്ളത് നമുക്ക് മനസ്സിലാക്കാം.. വീടുകളിൽ തുളസി ഏറ്റവും അനുയോജ്യമായ ദിശ ഉണ്ട്.. ഈ ദിശകളിൽ നടുന്നതാണ് ഏറ്റവും ശുഭകരം.. കിഴക്ക് അതുപോലെ വടക്ക് കിഴക്ക് ദിശ ഏറെ ഉത്തമമാണ്.. വീട് സ്ഥാപിക്കുമ്പോൾ ഒരു തുളസി എങ്കിലും നട്ട് വളർത്തേണ്ടത് അനിവാര്യമാണ്.. അല്ലാത്തപക്ഷം അങ്ങനെ ചെയ്യുന്നത് ദോഷകരമാണ്.. ചിലരുടെ വീടിനു ചുറ്റും തുളസി ഉണ്ട് എന്ന് പറയുന്നു.. അതിൽ ദോഷമില്ല.. എന്നാൽ പ്രതീക്ഷയിലോ അല്ലെങ്കിൽ വടക്ക് കിഴക്ക് മൂലയിലും അതായത് ഈശാണ് കൊണ് മൂലയിലും ഒരു തുളസിച്ചെടി എങ്കിലും ഉണ്ടാകേണ്ടതാണ്..
ഒരിക്കലും അഴുക്കുജലം തുളസിയുടെ അടുത്ത് ആയി ഒഴുകാൻ പാടുള്ളതല്ല.. ഇങ്ങനെ വരുന്നതിലൂടെ ജീവിതത്തിൽ പലതരത്തിലുള്ള ദോഷങ്ങളും കഷ്ടപ്പാടുകളും നമ്മൾ അനുഭവിക്കേണ്ടതായി വരും.. ഇങ്ങനെ ചെയ്യുന്നതിലൂടെ ലക്ഷ്മി ദേവിക്ക് പകരം ദേവിയുടെ സഹോദരിയായ ദരിദ്ര ദേവി വീടുകളിൽ ഈ കാരണങ്ങൾ കൊണ്ട് പ്രവേശിക്കും എന്നാണ് വിശ്വാസം.. അതുകൊണ്ടുതന്നെ തുളസിച്ചെടിയിൽ ശുദ്ധജലം മാത്രം ഒഴുക്കുവാൻ ശ്രദ്ധിക്കുക.. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ എപ്പോഴും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.. ഒരു തുളസി തറ എങ്കിലും വീടുകളിൽ ഉണ്ടാകേണ്ടത് അനിവാര്യമാകുന്നു.. വീട്ടിൽ ഒരു തുളസിച്ചെടി എങ്കിലും നട്ടു വളർത്തുന്നത് ഗുണം ഉള്ളതാണ്.. ഒരിക്കലും താഴെ മാത്രമായി തുളസി നടരുത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….