ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. മുട്ടുവേദന എല്ല് തേയമാനം കൊണ്ടുള്ള മുട്ട് വേദന കാരണം ഇന്ന് നമ്മളിൽ 40 വയസ്സ് കഴിഞ്ഞ പല ആളുകളും അനുഭവിക്കുന്ന ഒരു പ്രധാന ബുദ്ധിമുട്ടുകളാണ്.. മുട്ടുവേദനകൾ കാരണം പലപ്പോഴും ഒന്നു നടക്കാനോ അല്ലെങ്കിൽ ഓടാനോ അതല്ലെങ്കിൽ നമ്മുടെ ഇഷ്ടപ്പെട്ട രീതിയിൽ കുനിഞ്ഞ് എന്തെങ്കിലും എടുക്കാനോ.. നിസ്കരിക്കാനോ അല്ലെങ്കിൽ കോണി കയറാനും കഴിയാത്ത ഒരുപാട് ആളുകൾ നമ്മുടെ ചുറ്റുമുണ്ട്.. കഴിഞ്ഞപ്രാവശ്യം മുട്ടുവേദന എന്നുള്ള വീഡിയോ നമ്മൾ ചെയ്തപ്പോൾ അതിന് ഒരുപാട് ആളുകൾ പലതരം സംശയങ്ങളുമായിട്ടാണ് മുന്നോട്ടുവന്നത്.. അപ്പോൾ അതിൽ ഭക്ഷണരീതികൾ അതുപോലെ വ്യായാമങ്ങൾ എല്ലാം വളരെ കുറച്ചു മാത്രം പറഞ്ഞുകൊടുത്തപ്പോൾ കുറച്ചുകൂടി സംശയങ്ങൾ അതിൽ നിന്ന് ഉണ്ടാവുകയും അതിൽനിന്നും ആ സംശയങ്ങളുടെ അടിസ്ഥാനത്തിൽ കൃത്യമായി മുട്ടുവേദനകൾ എങ്ങനെ ഇഞ്ചക്ഷൻ ഇല്ലാതെ അതുപോലെ ഓപ്പറേഷൻ ഇല്ലാതെ വ്യായാമത്തിലൂടെയും അതുപോലെ ഭക്ഷണത്തിലൂടെയും നമ്മുടെ ജീവിതശൈലിയിലൂടെയും പരമാവധി എങ്ങനെ കുറയ്ക്കാൻ കഴിയും എന്നുള്ളതിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്..
പണ്ടൊക്കെ മുട്ടുവേദന എന്ന് പറയുകയാണെങ്കിൽ ആളുകൾക്ക് 60 വയസ്സ് കഴിഞ്ഞിട്ട് ഉണ്ടാകുന്ന ഒരു പ്രശ്നമായിരുന്നു.. പക്ഷേ ഇന്നത്തെ തലമുറയ്ക്ക് ഒരു 40 വയസ്സ് കഴിഞ്ഞാൽ തന്നെ നേരം ഒന്നും നടക്കാനോ ഓടാനും പോലും കഴിയാത്ത ഒരു അവസ്ഥയാണ്.. ഇതിൻറെ കാരണം എന്താണ് എന്ന് ചോദിച്ചാൽ നമ്മുടെ മാറിയ ജീവിതശൈലുകളും മാറിയ ഭക്ഷണ ശൈലികളും തുടങ്ങിയ ഇത്തരത്തിലുള്ള കാര്യങ്ങൾ കൊണ്ട് നമുക്ക് ഇത്തരത്തിലുള്ള വേദനകളും ബുദ്ധിമുട്ടുകളും അനുഭവിക്കുകയാണ്.. പലപ്പോഴും തേയ്മാനം എന്ന് പറയുമ്പോൾ ആളുകൾ ചോദിക്കുന്ന രസകരമായ ചില ചോദ്യങ്ങളുണ്ട്..
തേയ്മാനം ഉണ്ടാകുമ്പോൾ ഡോക്ടറെ വലത്തേ കാലും അതുപോലെ എടുത്തേക്കാളും ഒരുപോലെയല്ലേ ഉണ്ടാവേണ്ടത്.. അങ്ങനെയാണെങ്കിൽ ആ രണ്ടു കാലുകൾക്കും ഒരുപോലെ അല്ലേ വേദന അനുഭവപ്പെടേണ്ടത്.. പക്ഷേ എൻറെ വലതുകാൽ മാത്രമാണല്ലോ തേയ്മാനം വന്നത് എന്ന് പലരും ചോദിക്കാറുണ്ട്.. അതുപോലെ ചിലർ ഒന്നും പറയാറുണ്ട് ഡോക്ടറെ എനിക്ക് ഇപ്പോഴാണ് സ്കൂട്ടറിലും കാറും ഒക്കെ ആയത്.. എൻറെ അച്ഛൻറെ അമ്മയുടെയും കാലത്തിൽ അവരെല്ലാം നടന്നാണ് പോയിരുന്നത്.. അവർക്ക് 60 അല്ലെങ്കിൽ 70 വയസ്സിൽ ഒന്നും തേയ്മാനം എന്ന പ്രശ്നമേ ഉണ്ടായിരുന്നില്ല.. പക്ഷേ എനിക്ക് ഈ 40 വയസ്സ് കഴിഞ്ഞപ്പോൾ തന്നെ തേയ്മാനം എന്ന അവസ്ഥ വന്നു.. എന്തുകൊണ്ടാണ് എനിക്ക് ഈ ഒരു പ്രശ്നം വന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….