ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഇന്ന് ആളുകളെ കണ്ടുവരുന്ന അമിതവണ്ണം അഥവാ ഒബിസിറ്റിയെ കുറിച്ചാണ് സംസാരിക്കുന്നത്.. ഇത് ശരിക്കും ഒരു അവസ്ഥ അല്ല ഒരു രോഗം തന്നെയാണ് തീർച്ചയായിട്ടും.. പല വലിയ രോഗങ്ങൾക്കും മൂല കാരണം എന്ന് തന്നെ ഇതിനെ പറയാം.. ഉദാഹരണത്തിന് ഹാർട്ട് ഡിസീസസ് അതുപോലെ ഹൃദയസംബന്ധമായ രോഗങ്ങൾ.. പ്രമേഹ രോഗങ്ങൾ.. വൃക്കകൾ സംബന്ധമായ രോഗങ്ങൾ.. ഹൈപ്പർ ടെൻഷൻ.. സന്ധിവേദന.. അതുപോലെ വന്ധ്യത.. ഓസ്റ്റിയോ ആർത്രൈറ്റിസ്.. ഇത്തരത്തിലുള്ള നിരവധി കോംപ്ലിക്കേഷൻ ഉണ്ടാക്കാൻ സാധ്യതയുള്ള ഒരു രോഗത്തെക്കുറിച്ചാണ് ഇന്ന് സംസാരിക്കാൻ ഉദ്ദേശിക്കുന്നത്.. അമിതവണ്ണം എന്നുവച്ചാൽ എന്താണ് നിങ്ങൾ മനസ്സിലാക്കേണ്ടത്..
അമിതവണ്ണം കൂടുതലായിട്ടുള്ള കൊഴുപ്പിന്റെ ഡിസ്ട്രിബ്യൂഷൻ ആന്തരികമായിട്ടും പുറമെയും ശരീരത്തിൽ അടിഞ്ഞുകൂടുന്ന അമിതമായ കൊഴുപ്പിന്റെ സാധ്യതകൾ കൊണ്ടുണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് അമിതവണ്ണം എന്നു പറയുന്നത്.. ഇതിൻറെ പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.. നമ്മൾ പലപ്പോഴും പറയാറുണ്ട് എൻറെ അച്ഛന് വണ്ണം ഉണ്ടായിരുന്നു.. അതുപോലെ എൻറെ അമ്മയ്ക്ക് വണ്ണം ഉണ്ടായിരുന്നു.. കുടുംബത്തിൽ പലർക്കും വണ്ണം ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ എനിക്കും വണ്ണം ഉണ്ട്.. ഒരു പരിധിവരെ നോക്കുമ്പോൾ ഇത് ശരിയാണ്..
അമിതവണ്ണം ജനറ്റിക് ആയിട്ടുള്ള ജനിതക മാറ്റങ്ങൾ കൊണ്ടുവരാം.. ജനിതക മാറ്റങ്ങൾക്ക് കാരണം നമ്മുടെ ജീവിതശൈലിയും ആഹാര രീതികളും തന്നെയാണ് അതിനുള്ള ഒരു പ്രധാന കാരണം എന്ന് പറയുന്നത്.. ഇന്ന് നമ്മൾ കാണുന്ന ഒബിസിറ്റി അഥവാ അമിതവണ്ണം വളരെ ചെറിയ പ്രായത്തിൽ തന്നെ തുടങ്ങുന്നു.. അതായത് കുട്ടികളിൽ പോലും 15 വയസു മുതൽ തന്നെ തുടങ്ങുന്നു.. ഇവർക്ക് എന്തുകൊണ്ടാണ് ഇത്തരത്തിൽ അമിതവണ്ണം ഉണ്ടാകുന്നത് എന്നതിന് പിറകിൽ അന്വേഷിക്കുമ്പോഴാണ് ഇവർ അല്ലെങ്കിൽ ഇത്തരം ആളുകൾ എല്ലാവരും അമിതമായി റെഡ് മീറ്റ് പോലുള്ളവ അതുപോലെ മിൽക്ക് പ്രോഡക്ടുകൾ എല്ലാം ധാരാളം കഴിക്കുന്നത് കൊണ്ടാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…