ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. അതായത് ബ്രസ്റ്റ് ക്യാൻസൽ ആയി ബന്ധപ്പെട്ട ഉണ്ടാകുന്ന പ്രധാനപ്പെട്ട 5 ലക്ഷണങ്ങളെ കുറിച്ച് മനസ്സിലാക്കാം.. അതിൽ ആദ്യത്തേത് ബ്രെസ്റ്റിന് ഉണ്ടാകുന്ന മുഴകളാണ്.. രണ്ടാമത്തേത് ബ്രെസ്റ്റിന്റെ ഷേപ്പിൽ ഉണ്ടാകുന്ന വ്യത്യാസങ്ങളാണ്.. മൂന്നാമത്തെ എന്ന് പറയുന്നത് ബ്രസ്റ്റ്ന്റെ നിപ്പിൾ ഏരിയ ഉള്ളിലോട്ട് വലിഞ്ഞിരിക്കുക.. നാലാമത്തേത് ബ്രെസ്റ്റിന്റെ തൊലിപ്പുറത്ത് ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള വ്യത്യാസങ്ങൾ.. ഇപ്പോൾ ഇതിൻറെ പ്രധാനപ്പെട്ട റിസ്ക് ഫാക്ടർസിനെ കുറിച്ച് നമുക്ക് മനസ്സിലാക്കാം..
മോഡിഫൈയ്യബിൾ റിസ്ക് ഫാക്ടർ എന്ന് പറയുമ്പോൾ സ്ത്രീകളിൽ പ്രധാനമായും കണ്ടുവരുന്ന അമിതവണ്ണം.. ഇത്തരത്തിൽ അമിത വണ്ണമുള്ള സ്ത്രീകളിൽ റസ്റ്റ് കാൻസർ വരാനുള്ള സാധ്യതകൾ വളരെയധികം കൂടുതലാണ്.. അതുപോലെതന്നെ കൺസഷൻ ഓഫ് ആൽക്കഹോൾ.. ആൽക്കഹോളിന്റെ സാന്നിധ്യമുള്ള സ്ത്രീകളിലും ഈ ഒരു രോഗത്തിൻറെ സാധ്യത വളരെയധികം വർദ്ധിച്ചുവരുന്നു.. അതുപോലെ സ്മോക്കിങ് ഹാബിറ്റുകൾ ഉണ്ടെങ്കിൽ ഇവ രണ്ടും സ്ത്രീകളിൽ ബ്രസ്റ്റ് കാൻസർ വരാനുള്ള സാധ്യതകൾ വളരെയധികം കൂട്ടുന്നു.. ഇനി അടുത്തതായി പറയാൻ പോകുന്ന പ്രധാനപ്പെട്ട പ്രസ്തുത ഫാക്ടർ എന്ന് പറയുന്നത് ഫാമിലി ഹിസ്റ്ററി അതുപോലെ ജനറ്റിക് ഹിസ്റ്ററിയാണ്.. ക്യാൻസറിനെ ഇന്ന് നമ്മൾ ഒരു ജീവിതശൈലി രോഗമായിട്ടാണ് കാണുന്നത്..
സ്തനാർബുദങ്ങൾ വരാനുള്ള സാധ്യതകൾ കുറയ്ക്കുവാൻ ഏറ്റവും ഉചിതമാണ് വ്യായാമങ്ങൾ ചെയ്യുക എന്നുള്ളത്.. അതുപോലെ അമിതമായി ഹോട്ടൽ ഫുഡ് കഴിക്കുന്നത് അതുപോലെ എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത്.. റെഡ് മീറ്റുകൾ കഴിക്കുന്നത് തുടങ്ങിയവ എല്ലാം കാൻസർ സാധ്യത കൂട്ടും.. ചിട്ടയായ വ്യായാമം സ്ത്രീകളിൽ അർബുദ സാധ്യതകളെ ലഘൂകരിക്കുകയും ചെയ്യുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….