ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പല സാഹചര്യങ്ങളിലും ആളുകൾക്ക് സഡൻ ആയി ഉണ്ടാവുന്ന ഹാർട്ട് പ്രോബ്ലംസ് അതുമൂലം ഒരുപാട് പേരു മരണമടയുന്നു.. അപ്പോൾ ഇതിന് പിന്നിലെ യഥാർത്ഥ പ്രശ്നങ്ങൾ എന്താണ്.. പെട്ടെന്ന് വരികയും ആളുകൾ ഇത്രയധികം മരിക്കുകയും ചെയ്യുന്നത്.. എന്നാൽ പരിശോധനകൾ നടത്തുമ്പോൾ എല്ലാം നോർമൽ ആയിരിക്കും.. ചില ആളുകൾ കറക്റ്റ് പരിശോധനകൾ നടത്തി അതിനു വേണ്ടി മരുന്നുകളും കഴിക്കുന്ന ആളുകൾ ആയിരിക്കും എന്നിട്ടും ഇത്രയെല്ലാം കറക്റ്റ് ആയി ഇരുന്നിട്ടും ചില ആളുകൾക്ക് സ്ട്രോക്കുകൾ വരുന്നു അതുപോലെ അറ്റാക്ക് സംഭവിക്കുന്നു..
ഇത്തരം പ്രശ്നങ്ങൾ പെട്ടെന്ന് സംഭവിക്കുമ്പോൾ നമ്മൾക്ക് ഏകദേശം ഒരു ഐഡിയ കിട്ടണമെന്നുണ്ടെങ്കിൽ സാധാരണ നമ്മൾ ചെയ്യാറുള്ള വലിയ ചിലവുകളും ഒന്നുമില്ലാത്ത ഒരു ടെസ്റ്റ് ആണ് സിആർപി ടെസ്റ്റ് എന്ന് പറയുന്നത്.. സാധാരണ ഒരു ലക്ഷണങ്ങളും ഇല്ല അതായത് നല്ല ആരോഗ്യമുള്ള മനുഷ്യനായിരുന്നു പക്ഷേ എന്താണ് സംഭവിച്ചത് എന്ന് അറിയില്ല.. ഇന്നലെ രാത്രി കൂടി ഞാൻ സംസാരിച്ചത് യുള്ളൂ പക്ഷേ രാവിലെ ആയപ്പോഴേക്കും ആള് പോയി.. ഉറക്കത്തിലായിരുന്നു മരണം എന്നുള്ള രീതിയിലൊക്കെ നമ്മൾ കേൾക്കാറുണ്ട് കണ്ടിട്ടും ഉണ്ടാവും.. അപ്പോൾ നമ്മൾ ചെയ്യേണ്ട കാര്യം എന്താണെന്ന് വെച്ചാൽ ഇത്തരം ഹാർട്ട് പ്രശ്നങ്ങളിൽ നമ്മൾ ഭൂരിഭാഗവും നിസ്സാരമായ ചില ട്രസ്റ്റുകൾ ചെയ്യുമ്പോൾ നമുക്ക് മനസ്സിലാവുകയുള്ളൂ..
അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സി ആർ പി ടെസ്റ്റ്.. ഈ സിആർപി ടെസ്റ്റിന്റെ ഒരു പ്രത്യേകത എന്താണെന്ന് വെച്ചാൽ ഇതിൽ സി റിയാക്റ്റീവ് പ്രോട്ടീൻ എന്താണ് വെച്ചാൽ ഇത് പ്രൊഡ്യൂസ് ചെയ്യുന്നത് നമ്മുടെ ലിവറിലാണ്.. എന്തിനാണ് ഇത് പ്രൊഡ്യൂസ് ചെയ്യുന്നത് എന്ന് ചോദിച്ചാൽ നമ്മുടെ ശരീരത്തിൽ എവിടെയെങ്കിലും അല്ലെങ്കിൽ ഏതെങ്കിലും ഭാഗത്ത് ഒരു ഇൻഫ്ളമേഷൻ ഉണ്ടെങ്കിൽ അതിൻറെ ലക്ഷണം ഉണ്ടെങ്കിൽ വൈറസ് അല്ലെങ്കിൽ ബാക്ടീരിയ റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവും.. ഇതൊക്കെ ഇൻഫെക്ഷൻ ആയിട്ടുള്ള കണ്ടീഷനുകളാണ്.. ഇനി ഇൻഫെക്ഷൻ ഇല്ലാത്ത കണ്ടീഷൻ ചോദിച്ചാൽ അതിൽ ഒരു ലക്ഷണങ്ങളും കാണില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…