ശരീരം കാണിച്ചു തരുന്ന ഈ മൂന്ന് പ്രധാന ലക്ഷണങ്ങളെ നിസ്സാരമായി തള്ളിക്കളയരുത്.. ചിലപ്പോൾ നമ്മൾ നിത്യ രോഗി ആയേക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ ശരീരം നമുക്ക് പലതരം ലക്ഷണങ്ങളും സൂചനകളും കാണിച്ചു തരാറുണ്ട്.. പലപ്പോഴും ഇത്തരത്തിലുള്ള ലക്ഷണങ്ങളും സൂചനങ്ങളും നമ്മൾ ശ്രദ്ധിക്കാതെ ഇരിക്കുന്നത് കൊണ്ടാണ് നമ്മൾ പലവിധ അപകടങ്ങളിലേക്കും അതുപോലെ പലതരം മാരകമായ രോഗങ്ങളിലേക്കും നമ്മൾ ചെന്ന് എത്തുന്നത്.. അതുകൊണ്ടുതന്നെ തീർച്ചയായിട്ടും നമ്മുടെ ശരീരം കാണിച്ചു തരുന്ന എല്ലാത്തരം ലക്ഷണങ്ങളെയും സൂചനകളെയും നമ്മൾ പരിഗണിക്കേണ്ടത് അത്യാവശ്യമാണ്.. ഇങ്ങനെ നമ്മുടെ ശരീരം കാണിച്ചു തരുന്ന ചില ലക്ഷണങ്ങളെയും സൂചനങ്ങളെയും കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാൻ പോകുന്നത്..

അതിൽ ആദ്യമായി പറയാൻ ഉദ്ദേശിക്കുന്ന വിഷയം വിളർച്ചയെ കുറിച്ചാണ്.. നമ്മുടെ സ്കിന്നിനും ത്വക്കിനും അതുപോലെ വിളർച്ചയോടുകൂടി ഉണ്ടാകുന്ന ക്ഷീണം ഈ മൂന്നു ലക്ഷണങ്ങളും ഒരുമിച്ച് വരികയാണെങ്കിൽ അതിന് പിന്നിലുള്ള യഥാർത്ഥ കാരണങ്ങൾ എന്താണ്.. പലപ്പോഴും നമ്മൾ ലക്ഷണങ്ങളെയാണ് ചികിത്സിക്കാറുള്ളത്.. ഇത് ഒരുതരത്തിൽ പറഞ്ഞാൽ അപകടകരമാണ്.. ഈ മൂന്നു ലക്ഷണങ്ങളും ഒരുപോലെ വരികയാണെങ്കിൽ ഈ വിളർച്ച സൂചിപ്പിക്കുന്നത് നമ്മുടെ ശരീരത്തിൽ അകത്തുള്ള രക്തത്തിലുള്ള ഓക്സിജൻ അളവ് കുറഞ്ഞു എന്നുള്ളത് ആണ്.. നമ്മുടെ ശരീരത്തിന് അകത്ത് ഓക്സിജൻ സാധാരണഗതിയിൽ ക്യാരി ചെയ്യുന്നത് നമ്മുടെ ശരീരത്തിന് അകത്തുള്ള ഹീമോഗ്ലോബിനും ആണ്.. ഒന്നുകിൽ ശരീരത്തിനകത്തുള്ള ഹീമോഗ്ലോബിൻ അല്ലെങ്കിൽ എച്ച്പി കുറയുക..

അല്ലെങ്കിൽ ഓക്സിജൻ ക്യാരിയിങ് കപ്പാസിറ്റി കുറയുക.. എന്താണ് അല്ലെങ്കിൽ എന്തുകൊണ്ടാണ് പ്രശ്നങ്ങൾ നമുക്ക് ഉണ്ടാവുന്നത്.. ഇലക്ഷണങ്ങളെല്ലാം സൂചിപ്പിക്കുന്നത് ആ വ്യക്തിക്ക് അനീമിയ എന്ന പ്രശ്നം ഉണ്ട് എന്നുള്ളത് ആണ്.. ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ തന്നെ ഓക്സിജൻ അടങ്ങിയ രക്തത്തിൻറെ നിറം കടും ചുവപ്പാണ്.. ഓക്സിജൻ രക്തത്തിൽ കുറയുന്നത് അനുസരിച്ച് ഈ കടും ചുവപ്പ് വിളർച്ച ആയിട്ട് മാറാം.. ഇത്തരത്തിൽ വിളർച്ച ഉണ്ടാകുന്നത് കൊണ്ടാണ് നേരത്തെ പറഞ്ഞ 3 ലക്ഷണങ്ങൾ ഉണ്ടാവുന്നത്.. അതിൽ ഒന്നാമത്തേത് സ്കിന്നിന് ഉണ്ടാകുന്ന വിളർച്ച ആണ്.. രണ്ടാമത്തേത് നഖത്തിൽ ഉണ്ടാകുന്ന വിളർച്ച.. മൂന്നാമത്തെത് ക്ഷീണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *