പ്രായഭേദമന്യേ എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന മുടികൊഴിച്ചിൽ എന്ന പ്രശ്നം എങ്ങനെ പരിഹരിക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് നമ്മുടെ മുടി വളരാൻ ഇന്ന് നമ്മുടെ യുവാക്കളിലും യുവതികളിലും മുടികൊഴിച്ചിൽ എന്ന പ്രശ്നം വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട് ഇതൊരു വലിയ പ്രശ്നമായി തന്നെയാണ് ഉള്ളത്.. പല ആളുകളും മാർക്കറ്റുകളിൽ അവൈലബിൾ ആയ പല എണ്ണകളും വാങ്ങിച്ച് തേക്കാറുണ്ട്.. ഇതിനായി പലതരം മരുന്നുകൾ ഉപയോഗിക്കുന്നു പലപല റെമഡികളിൽ ഉപയോഗിക്കുന്നു.. പക്ഷേ ഇതൊന്നും ഉപയോഗിച്ചിട്ടും യാതൊരു സൊല്യൂഷനും ലഭിക്കുന്നില്ല.. പല ആളുകളും കോസ്ലിയായിട്ടുള്ള ട്രീറ്റ്മെന്റുകൾ വരെ എടുക്കുന്നു എന്നിട്ടും ഈ മുടികൊഴിച്ചിൽ എന്ന പ്രശ്നത്തിന് ഒരു പൂർണ്ണ പരിഹാരം കാണാൻ അവർക്ക് കഴിയുന്നില്ല എന്നൊക്കെ പല രോഗികളും പരിശോധനയ്ക്ക് വരുമ്പോൾ പറയാറുണ്ട്.. അപ്പോൾ ഇത്തരം മുടികൊഴിച്ചിൽ എന്ന പ്രശ്നം ഉണ്ടാകുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ടത്.

ചില ഭക്ഷണങ്ങൾ അല്ലെങ്കിൽ ചില വൈറ്റമിൻസ് മിനറൽസ് ഒക്കെ നമ്മൾ നമ്മുടെ ശരീരത്തിൽ കുറവ് കാരണം ഇത്തരം മുടികൊഴിച്ചിൽ എന്ന പ്രശ്നം ഉണ്ടാകാറുണ്ട്.. അപ്പോൾ എന്തൊക്കെയാണ് അതിൽ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്ന് നമുക്ക് മനസ്സിലാക്കാം.. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു വൈറ്റമിൻ ആണ് വൈറ്റമിൻ ഡി എന്നുള്ളത്.. നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ തന്നെ നമ്മുടെ സൂര്യപ്രകാശത്തിൽ നിന്ന് കിട്ടുന്ന ഒരു വൈറ്റമിൻസ് ആണ് വൈറ്റമിൻ ഡി എന്നു പറയുന്നത്.. നമ്മുടെ പല്ലുകൾക്ക് അതുപോലെതന്നെ നമ്മുടെ എല്ലുകൾക്ക് നമ്മുടെ വളർച്ചയ്ക്ക് ഒക്കെ വളരെയധികം ഉപകാരപ്പെടുന്ന ഒരു വൈറ്റമിൻസ് ആണ് വൈറ്റമിൻ ഡി എന്നു പറയുന്നത്.. പല ആളുകളും വീട്ടിൽ തന്നെ ഇരിക്കുന്ന ആളുകൾ വീട്ടിൽ വർക്ക് ചെയ്യുന്ന ആളുകൾ ഒന്നും പുറത്തേക്ക് അധികമൊന്നും ഇറങ്ങാത്ത ആളുകളിലൊക്കെ ആണ് ഇത്തരത്തിലുള്ള വൈറ്റമിൻ ഡി ഡെഫിഷ്യൻസി കണ്ടുവരുന്നത്..

പ്രത്യേകിച്ചും പ്രവാസി ഭാഗത്തുള്ള ആളുകൾക്കെല്ലാം ഇതിൻറെ ഒരു കുറവ് വരികയും അതുമൂലം വൈറ്റമിൻ ഡി സപ്ലിമെൻറ് കഴിക്കുകയും ചെയ്യുന്നുണ്ട്.. അതുപോലെ വൈറ്റമിൻ ഡി കുറവുള്ള ധാരാളം പേരുണ്ട്.. അപ്പോൾ കൂടുതൽ ആളുകളെയും നമ്മൾ പരിശോധിച്ചു നോക്കുമ്പോഴാണ് ആളുകളിൽ ഇതിൻറെ കുറവ് കണ്ടുപിടിക്കപ്പെട്ടത്.. അപ്പോൾ ഇത്തരം മുടികൊഴിച്ചിൽ വരുമ്പോൾ നമ്മൾ മാർക്കറ്റുകളിലെ പലതരം വിലകൂടിയ എണ്ണകൾ വാങ്ങി തേച്ചത് കൊണ്ടോ അല്ലെങ്കിൽ മരുന്നുകൾ ഉപയോഗിച്ചതുകൊണ്ടോ നമുക്ക് ഫലം ലഭിക്കണം എന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *