ഒരുപാട് ആളുകൾ എൻറെ അടുത്ത് ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണ് വീട്ടിൽ കിണറിന്റെ സ്ഥാനം എവിടെയാണ് അല്ലെങ്കിൽ തങ്ങളുടെ വീട്ടിലെ കിണർ നിൽക്കുന്ന സ്ഥാനം ശരിയായ സ്ഥാനത്ത് ആണോ നിൽക്കുന്നത് എന്നുള്ളത്.. അപ്പോൾ അത്തരത്തിൽ സംശയങ്ങൾ ചോദിച്ചവർക്കും സംശയങ്ങൾ ഉള്ള ആളുകൾക്ക് വേണ്ടിയാണ് ഇന്നത്തെ അദ്ധ്യായം ഇവിടെ ചെയ്യുന്നത് കിണർ എന്നു പറയുന്നത് നമ്മുടെ വീട്ടിൽ കൃത്യമായ സ്ഥാനമുള്ള ഒരു കാര്യമാണ്.. കൃത്യമായി സ്ഥാനത്ത് അല്ല നമ്മുടെ കിണർ നിൽക്കുന്നത് എങ്കിൽ ഒരിക്കലും നമ്മുടെ വീട്ടിൽ ദുരിതങ്ങൾ വിട്ട് ഒഴിയില്ല.. രോഗങ്ങൾ വിട്ടുമാറില്ല കൂടാതെ സമ്പത്തും സമൃദ്ധിയും ഉണ്ടാവില്ല എന്നുള്ളതാണ്.. വാസ്തുവിൽ ഏറ്റവും അധികം പ്രാധാന്യം കൽപ്പിക്കുന്ന ഒരു കാര്യമാണ് വീട്ടിലെ കിണറിന്റെ സ്ഥാനം എന്നുള്ളത്..
ആദ്യമായി നമ്മൾ മനസ്സിലാക്കേണ്ടത് കാര്യം വാസ്തുപരമായി നമുക്ക് 8 ദിക്കുകളാണ് ഉള്ളത്.. അല്ലെങ്കിൽ നമ്മുടെ വീടിൻറെ എട്ടു ദിശകൾ.. അപ്പോൾ നമുക്ക് ആ എട്ടു ദിക്കുകളും പരിചയപ്പെടാം.. ആദ്യമായിട്ട് നമുക്ക് ചിത്രത്തിൽ നിന്ന് ഈസ്റ്റ് അതവ കിഴക്ക് കാണാൻ കഴിയും.. ചിത്രത്തിൽ ഈ എന്ന് എഴുതിയതാണ് കിഴക്ക് എന്ന് പറയുന്നത്.. അതുപോലെതന്നെ നോർത്ത് ഈസ്റ്റ് അഥവാ വടക്ക് കിഴക്ക്.. ഇനി രണ്ടാമത്തെ ഡയറക്ഷൻ നോക്കുകയാണെങ്കിൽ നോർത്ത് അഥവാ വടക്ക് ദിശ.. അതിന്റെ അടുത്തതിലേക്ക് വരുമ്പോൾ നോർത്ത് വെസ്റ്റ് അഥവാ വടക്ക് പടിഞ്ഞാറ്.. അതിൽ നിന്നും പോകുമ്പോൾ നമുക്ക് കാണാൻ കഴിയും വെസ്റ്റ് അഥവാ പടിഞ്ഞാറ് ദിശ.. അതിന്റെ അടുത്തതായിട്ട് സൗത്ത് വെസ്റ്റ് അഥവാ കന്നിമൂല എന്ന് പറയുന്ന തെക്ക് പടിഞ്ഞാറെ മൂല..
അതിനുശേഷം നമുക്ക് അവിടുന്ന് സൗത്ത് കാണാം. അതായത് തെക്ക്.. അതിനുശേഷം സൗത്ത് ഈസ്റ്റ് അഥവാ തെക്ക് കിഴക്കേ മൂല ഇതിനെ നമ്മൾ അഗ്നികോൺ എന്ന് വിളിക്കുന്നു.. ഇത്തരത്തിൽ എട്ട് ദിക്ക് കൾ ആണ് നമ്മുടെ വീടിന് പ്രധാനമായും ഉള്ളത്.. ഇതനുസരിച്ച് വീട്ടിൽ നമ്മുടെ കിണറിന്റെ സ്ഥാനം എവിടെയാണ് എന്ന് ചോദിച്ചാൽ അതുപോലെ എവിടെയാണ് കിണർ ഒരിക്കലും വരാൻ പാടില്ലാത്തത് എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരമാണ് വളരെ ക്ലിയർ ആയിട്ട് ഇവിടെ പറയാൻ പോകുന്നത് നമ്മുടെ വീടിൻറെ വളരെ പ്രധാനപ്പെട്ട കോണുകളിൽ ഒന്നാണ് ഈശാന് കോൺ എന്ന് പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….