ആക്സിഡൻറ് പറ്റിയ ഭർത്താവിനെ നോക്കാനായി ഹോംനേഴ്സിനെ ഏർപ്പാടാക്കിയ ഭാര്യ.. എന്നാൽ പിന്നീട് സംഭവിച്ചത്…

ഷാരു എൻറെ ട്യൂബ് ഒന്ന് മാറ്റി താ.. നന്നായി ലോഡ് ആയിട്ടുണ്ട്.. വല്ലാത്ത വേദന.. നീല കണ്ണാടിയിൽ നോക്കി തടിച്ചും മലർന്ന ചുണ്ടിലെ ലിപ്സ്റ്റിക്ക് കടിച്ചമർത്തുന്ന ശരണ്യയെ നോക്കി സുധീഷ് പറഞ്ഞു.. അയാം വെരി സോറി സുധി എനിക്കിന്ന് അർജന്റായി ഒരു മീറ്റിംഗ് ഉണ്ട്.. ഇപ്പോൾ തന്നെ ഒരുപാട് ലേറ്റ് ആയി.. വനജ ഉടൻ തന്നെ എത്തും നിങ്ങൾ തൽക്കാലം ഒന്ന് അഡ്ജസ്റ്റ് ചെയ്യു.. കാറിൻറെ കീയെടുത്ത് വേഗം ശരണ്യ വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങി.. തന്നെയൊന്ന് തിരിഞ്ഞു പോലും നോക്കാതെ ഇറങ്ങിപ്പോകുന്ന ഭാര്യയെ നോക്കി രോഗശയ്യയിൽ കിടക്കുന്ന സുധീഷ് നെടുവീർപ്പെട്ടു.. അവൾക്ക് തന്നോടുള്ള ഈ അവഗണന തുടങ്ങിയിട്ട് നാളുകൾ ഏറെയായി.. രണ്ടുവർഷം മുമ്പ് ഉണ്ടായിരുന്ന ഒരു ആക്സിഡന്റിൽ കൂട്ടിയോജിപ്പിക്കാൻ കഴിയാത്ത വിധത്തിൽ സുധീഷിന്റെ നട്ടെല്ല് തകർന്നു പോയിരുന്നു.. നഗരത്തിലെ അറിയപ്പെടുന്ന ഐടി കമ്പനിയിലെ മാനേജിംഗ് ഡയറക്ടർ ആയിരുന്നു സുധീഷ്..

ആ ആക്സിഡന്റിനുശേഷം കിടപ്പിലായി.. ഭർത്താവിന് സംഭവിച്ച ദുരന്തത്തിൽ പകച്ചിരുന്ന ശരണ്യയെ സുധീഷ് തന്നെയാണ് ആശ്വസിപ്പിച്ചത്.. നിലവിൽ കമ്പനി ഡയറക്ടർ ആയിരുന്ന ശരണ്യയെ മാനേജിംഗ് ഡയറക്ടർ ആക്കിയതും പിന്നീട് അവൾക്കുണ്ടായ മാറ്റം എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്നത് ആയിരുന്നു.. അതോടെ സുധീഷിന്റെ പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റി കൊടുത്തിരുന്ന ശരണ്യ അന്നുമുതൽ വനജ എന്ന ഒരു ഹോം നേഴ്സിനെ ഏർപ്പാടാക്കി.. എങ്കിലും വൈകിട്ട് ഓഫീസിൽ നിന്ന് വന്നുകഴിഞ്ഞാൽ ശരണ്യ തൻറെ ഭർത്താവിൻറെ അരികിൽ വന്നിരുന്ന് അന്നത്തെ വിശേഷങ്ങൾ എല്ലാം പങ്കുവയ്ക്കുകയും ബിസിനസ് കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുമായിരുന്നു.. പതിയെ പതിയെ ആ പതിവുകളും ഇല്ലാതാവുകയും ശരണ്യ രാത്രി വളരെ വൈകി വീട്ടിൽ എത്തുകയും ചെയ്തു..

നാളുകൾ കുറെ കഴിഞ്ഞ് ഒരു ദിവസം രാത്രി ഏറെ വൈകി ബെഡ്റൂമിലേക്ക് ആടിയാടി കയറിവന്ന ശരണ്യയെ മദ്യത്തിന്റെ ഗന്ധം ഉണ്ട് എന്ന് സുധീഷ് തിരിച്ചറിഞ്ഞു.. നീ ഇതുവരെ എവിടെയായിരുന്നു ശരണ്യ.. കിടന്ന കിടപ്പിൽ എഴുന്നേൽക്കാൻ കഴിയാത്ത നിസ്സഹായ അവസ്ഥയിൽ തൻറെ രോഷം മുഴുവൻ വാക്കുകളിൽ പൊതിഞ്ഞ് അയാൾ ഭാര്യയോട് ചോദിച്ചു.. ക്ലബ്ബിൽ ഇന്ന് സൂസൻറെ ബർത്ത് ഡേ പാർട്ടി ഉണ്ടായിരുന്നു.. അവൾ നിർബന്ധിച്ചപ്പോൾ ഞാൻ കുറച്ച് സ്കോച്ച് ട്രൈ ചെയ്തു.. തലയ്ക്ക് ചെറിയ പെരുപ്പ് തോന്നിയപ്പോൾ ഒരു ബിയർ കുടിച്ചു.. എന്താ ഒരു ഫീല് കുറെ നാളുകൾക്ക് ശേഷമാണ് മനസ്സും ശരീരവും ഒന്ന് റിലാക്സ് ആയത്.. എല്ലാം മറക്കാൻ മദ്യം നല്ലൊരു ഔഷധമാണ് സുധീഷ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *