ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്ന വിഷയം ഗ്ലൂക്കോസ് എന്നതിനെക്കുറിച്ചാണ്.. അതായത് ആർക്കെല്ലാം മധുരസാധനങ്ങൾ കിഴങ്ങ് വർഗ്ഗങ്ങൾ പോലുള്ളവ പാടില്ല അല്ലെങ്കിൽ കഴിക്കുന്നത് കുറയ്ക്കണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് ഡിസ്കസ് ചെയ്യുന്നത്.. അപ്പോൾ നമുക്ക് ഇത് കഴിക്കാൻ പാടുമോ അല്ലെങ്കിൽ പറ്റില്ലേ എന്നുള്ള കാര്യങ്ങൾ എങ്ങനെ മനസ്സിലാക്കാം എന്ന് നോക്കാം.. അപ്പോൾ സ്ത്രീകൾക്കാണെങ്കിൽ ചില സാഹചര്യങ്ങളിൽ കാണാറുണ്ട് അതായത് യൂട്രസിൽ മുഴ ചിലപ്പോൾ അത് ബ്ലീഡിങ് കാര്യങ്ങൾ ആയിട്ട് ആയിരിക്കാം.. അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ട് നമ്മൾ സ്കാൻ ചെയ്യുമ്പോൾ യൂട്രസിൽ മുഴ കാണാറുണ്ട്.. ചെറിയ അളവിലാണ് കാണുക അപ്പോൾ നമ്മുടെ ഡോക്ടർ പറയാറുണ്ട്..
സാരമില്ല അത് അവിടെ ഇരിക്കട്ടെ അത് നമുക്ക് വളരുന്നുണ്ടോ എന്ന് നോക്കാം.. ഒരു ആറുമാസം അല്ലെങ്കിൽ ഒരു വർഷം കൂടുമ്പോൾ സ്കാൻ ചെയ്ത് നോക്കാം അങ്ങനെ വളരുകയാണെങ്കിൽ നമുക്ക് എന്തെങ്കിലും ചെയ്യാൻ അല്ലെങ്കിൽ അത് അവിടെ ഇരിക്കട്ടെ ഒരു കുഴപ്പവുമില്ല എന്നാണ് പറയാറുള്ളത്.. ഇനി അതേപോലെതന്നെ ഓവേറിയൻ സിസ്റ്റ് കണ്ടീഷനിൽ സിമ്പിൾ സിസ്റ്റ് ആണ് എന്നുണ്ടെങ്കിൽ അത് കുഴപ്പമില്ല വെയിറ്റ് ഒന്നും കുറച്ച് ഫുഡ് ഒന്ന് കൺട്രോൾ ചെയ്താൽ മതി എന്ന് പറയാറുണ്ട്.. ചില സാഹചര്യങ്ങളിൽ നമുക്ക് ഫറ്റി ലിവർ അതായത് കരൾ വീക്കം വരാറുണ്ട്.. ഈ കരൾ വീക്കം വരുന്ന സമയത്തും ഭൂരിഭാഗം സമയങ്ങളിൽ നമ്മൾ കേൾക്കുന്നത് എന്താണ് ഓക്കേ കുഴപ്പമില്ല അത് എല്ലാവർക്കും ഉള്ള ഒന്നാണ് എന്നുള്ള രീതിയിലാണ്..
അതിപ്പോൾ ആരുടെ സ്കാനിങ് റിപ്പോർട്ട് എടുത്തു നോക്കിയാലും എല്ലാവർക്കും ഫാറ്റി ലിവർ ഉണ്ട് എന്ന് കാണിക്കും.. അതുപോലെ മറ്റൊരു സാഹചര്യം എന്ന് പറയുന്നത് ചില വ്യക്തികളെ കാണുമ്പോൾ തൈറോയ്ഡ് ഉള്ളതുപോലെ തോന്നും.. എന്നാൽ തൈറോയ്ഡ് ടെസ്റ്റ് ചെയ്താൽ കുഴപ്പമൊന്നും ഉണ്ടാവില്ല.. പക്ഷേ അവരെ കാണുമ്പോൾ കഴുത്തിന്റെ താഴെ വീക്കം ഉള്ളതുപോലെ തോന്നും.. ശരിക്കും മനസ്സിലാക്കേണ്ടത് എന്താണെന്ന് അറിയാമോ ഇതെല്ലാം ഒരേ ഒരു രോഗം തന്നെയാണ്.. അതായത് ഗ്ലൂക്കോസ് ഇൻ ടോളറൻസ് എന്നുള്ള ഒരു കണ്ടീഷൻ ആണ്.. എന്തിനാണ് ഈ മുഴകൾ ഉണ്ടാകുന്നത് അതായത് യൂട്രസിൽ മുഴകൾ ഉണ്ടാകുന്നത് എന്നതിനെക്കുറിച്ചാണ് നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….