ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഒബിസിറ്റിയും കോവിഡ് 19 എന്ന വിഷയത്തെക്കുറിച്ചാണ്. ഇത്തരം ഒരു സാഹചര്യത്തിൽ കോവിഡിന് ഓവർക്കം ചെയ്യാൻ ലോക്ക് ഡൗൺ പോലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നമ്മൾ സ്വീകരിക്കുമ്പോഴും നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണ് ഒബിസിറ്റി എന്ന ഒരു സാഹചര്യത്തിലേക്ക് എത്തുന്നതിനെക്കുറിച്ച്.. ടോട്ടൽ പോപ്പുലേഷൻസിൽ ഇന്ത്യയുടെ കണക്ക് എടുത്തു കഴിഞ്ഞാൽ 30 മുതൽ 60% വരെയുള്ള ആൾക്കാരും ഒബിസിറ്റി എന്നതിൽ ഉൾപ്പെടുന്നവർ ആണ്.. ഇതിൻറെ ഒരു പ്രധാന കാരണം എന്ന് പറയുന്നത് അവരുടെ ജീവിത ശൈലിയിൽ വന്ന മാറ്റങ്ങളാണ്. പ്രധാനമായും പറയുകയാണെങ്കിൽ അവരുടെ ആഹാര രീതിയിലാണ്..
ഇന്നത്തെ കാലത്ത് ആളുകൾ കൂടുതലും പ്രിഫർ ചെയ്യുന്നത് ഹോട്ടൽ ഫുഡ് അതുപോലെ ബേക്കറി ഐറ്റംസ് പാക്കറ്റ് ഫുഡ് പോലുള്ള ഐറ്റംസ് ആണ്.. പക്ഷേ കൊറോണ വന്നതോടുകൂടി അതിൻറെ ലഭ്യത കുറഞ്ഞു എങ്കിലും നമ്മൾ ഇതുപോലുള്ള വീഡിയോ അല്ലെങ്കിൽ ബുക്കുകൾ വായിച്ച് അതിനെതിരെ സ്വയം പ്രിപ്പയർ ചെയ്യാൻ സാധിച്ചിട്ടുണ്ട്.. നമ്മൾ കൂടുതലും കഴിക്കുന്നത് ഹെൽത്തി ആയിട്ടുള്ള ഫുഡിനെക്കാളും മറ്റ് ഫുഡുകൾ കഴിക്കുമ്പോൾ ഇത് ഒബിസിറ്റിക്ക് കാരണമാകുന്നു.. ഇപ്പോൾ ലോക്ക്ഡൗൺ ആയതുകൊണ്ട് തന്നെ കൂടുതൽ ആളുകളും വർക്ക് ഫ്രം ഹോം ചെയ്യുന്ന ആളുകളാണ്.. നമ്മൾ എഴുന്നേൽക്കുമ്പോൾ തന്നെ നമ്മുടെ മുൻപിൽ ലാപ്ടോപ്പ് അല്ലെങ്കിൽ കമ്പ്യൂട്ടർ സെറ്റ് ചെയ്തു വച്ചിട്ടുണ്ട്.. ഇതിൻറെ ഫ്രണ്ടിലേക്ക് ആയിരിക്കും നമ്മൾ ഡയറക്റ്റ് ആയിട്ട് പോയിരിക്കുന്നത്.. അതുകൊണ്ടുതന്നെ നമുക്ക് ആക്ടിവിറ്റി ലെവൽ എന്നു പറയുന്നത് വളരെ കുറവാണ്..
അതായത് ഒരു 10 മണിക്കൂർ എങ്കിലും മിനിമം അതിൻറെ കൂടെ തന്നെ സമയം ചെലവഴിക്കുന്നവർ ആയിരിക്കാം.. അപ്പോൾ ഇത്തരത്തിലുള്ള ഒരു ജീവിതശൈലി രീതികൾ നമ്മൾ തുടർന്നു കഴിഞ്ഞാൽ ആറിൽ ഒരാൾക്ക് എന്നുള്ള കണക്കുകൾ മാറി അത് മൂന്നിൽ ഒരാൾക്ക് ഒബിസിറ്റി ഉണ്ടാകാനുള്ള ചാൻസ് വളരെയധികം കൂടുതലായി വരും.. മാത്രമല്ല കൊറോണ വന്ന ആളുകളിൽ ഇതുവരെ വരാനുള്ള ചാൻസ് വളരെയധികം കൂടുതലാണ്.. ശരീരത്തിൽ ഇമ്മ്യൂണിറ്റി ലെവൽ വളരെയധികം കുറവായതുകൊണ്ട് തന്നെ ഈ രോഗത്തിൻറെ കോംപ്ലിക്കേഷനുകൾ കൂട്ടാൻ സാഹചര്യം കൂടുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…