വീട്ടിൽ നിലവിളക്ക് കൊളുത്തുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ.. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ ജീവിതം കഷ്ടപ്പാടിൽ ആവും..

നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ് എന്നും വിളക്ക് കൊളുത്തി പ്രാർത്ഥിക്കുക എന്നുള്ളത്.. നമ്മുടെ ഹൈന്ദവ ഗൃഹങ്ങളിൽ എല്ലാം തന്നെ രാവിലെ ആയാലും വൈകിട്ട് ആയാലും നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നത് പതിവാണ്.. നിലവിളക്ക് ഇത്തരത്തിൽ വെച്ച് പ്രാർത്ഥിക്കുന്നത് വഴി ലക്ഷ്മി ദേവിയുടെ സാന്നിധ്യമാണ് നമ്മുടെ വീട്ടിൽ ഉറപ്പു വരുത്തുന്നത്.. ലക്ഷ്മി ദേവിയുടെ സാന്നിധ്യം നമ്മുടെ വീട്ടിൽ ഇല്ലെങ്കിൽ നമ്മളിനി എന്തെല്ലാം കാര്യങ്ങൾ ചെയ്തിട്ടും കാര്യമില്ല നമ്മുടെ ജീവിതം ഉയരില്ല.. നമ്മുടെ ജീവിതത്തിൽ ഐശ്വര്യവും സമ്പത്തും ഉയർച്ചകളും ഒന്നും വന്നു ചേരുകയും ഇല്ല.. ഇത്തരത്തിൽ നിലവിളക്കുകൾ കൊളുത്തി പ്രാർത്ഥിക്കുന്ന സമയത്ത് നമ്മൾ വിളക്കുകൾ കൊളുത്തുന്ന രീതി അല്ലെങ്കിൽ വിളക്കുകൾ കൊളുത്താൻ ആചാര്യന്മാർ പറഞ്ഞിട്ടുള്ള ആ ഒരു രീതിയില് ആണോ നമ്മൾ വിളക്കുകൾ കത്തിക്കുന്നത്..

ഇത്തരത്തിൽ ഒരുപാട് തെറ്റുകൾ വിളക്കുകൾ കത്തിച്ച പ്രാർത്ഥിക്കുന്നതിൽ ഒരുപാട് തെറ്റുകൾ ഇന്നത്തെ തലമുറയിൽ നമ്മൾ കണ്ടുവരുന്നുണ്ട്.. നമ്മുടെ ആചാര്യന്മാരും പൂർവികരും പറഞ്ഞ് ശരിയായ രീതിയിൽ അല്ല നമ്മൾ പലപ്പോഴും നിലവിളക്കുകൾ കൊളുത്തുന്നത് എന്ന് പറയുന്നത്.. അത്തരത്തിൽ നിലവിളക്കുകൾ കൊളുത്തുമ്പോൾ നമുക്ക് ഉണ്ടാകുന്ന തെറ്റുകൾ ഗുണത്തേക്കാൾ അധികം ദോഷമാണ് നമ്മുടെ ജീവിതത്തിൽ കൊണ്ടുവരുന്നത് എന്ന് പറയുന്നത്.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത് നമ്മുടെ വീട്ടിൽ നിലവിളക്കുകൾ കൊളുത്തി പ്രാർത്ഥിക്കുന്ന സമയത്ത് ചെയ്യാൻ സാധ്യതയുള്ള ചില തെറ്റുകളെക്കുറിച്ച് മനസ്സിലാക്കാനു അങ്ങനെ അവയൊക്കെ തിരുത്തി നിങ്ങളുടെ ജീവിതത്തിൽ കൂടുതൽ ഐശ്വര്യം അല്ലെങ്കിൽ ഉയർച്ചകളോടും കൂടി മുന്നോട്ടു പോകാനും വേണ്ടിയാണ്.. ഇതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത് നിങ്ങളുടെ വീട്ടിൽ പോയി നിങ്ങൾ ആദ്യം നോക്കേണ്ട ഒരു കാര്യം നിങ്ങളുടെ നിലവിളിക്കുന്ന ചോർച്ച ഉണ്ടോ എന്നുള്ള കാര്യമാണ്..

അത് പുതിയ നിലവിളക്ക് ആയിക്കൊള്ളട്ടെ അല്ലെങ്കിൽ വർഷങ്ങളായി കത്തിക്കുന്നത് ആയിക്കൊള്ളട്ടെ അങ്ങനെ എന്തും ആയിക്കൊള്ളട്ടെ.. നിങ്ങളുടെ വീട്ടിൽ വയ്ക്കുന്ന നിലവിളക്കിന് ചോർച്ച ഉണ്ട്.. നിങ്ങൾ അതിൽ എണ്ണ ഒഴിച്ച് കഴിയുമ്പോൾ അത് താഴേക്ക് ഊർന്ന് ഇറങ്ങുന്നുണ്ട് എങ്കിൽ ആ നിലവിളക്ക് ഉടനെ തന്നെ മാറ്റി പുതിയ നിലവിളക്ക് വാങ്ങണം എന്നുള്ളതാണ്.. ഏത് നിലവിളക്കുകൾ ആണോ ഇത്തരത്തിൽ എണ്ണ നഷ്ടമാകുന്നതും അതുപോലെ ഇത്തരത്തിൽ കത്തിക്കുന്നതും ആ വീട്ടിൽ ഒരിക്കലും ഐശ്വര്യം ഉണ്ടാവില്ല.. ഇതിലും ഏറ്റവും വലിയൊരു പ്രശ്നമെന്നു പറയുന്നത് ആ വീട്ടിൽ രോഗ ദുരിതങ്ങൾ വിട്ടുമാറില്ല എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *