പാവപ്പെട്ട വീട്ടിലെ യുവതിയെ പ്രേമം നടിച്ച് ചതിച്ച ഗൾഫുകാരന് വർഷങ്ങൾക്കുശേഷം യുവതി നൽകിയ പ്രതികാരം കണ്ടോ….

ദേ മനുഷ്യ ഇത് കണ്ടോ.. മീട്ടു… പ്രമുഖ സിനിമ നടന്റെ പേരിലാണ് പുതിയ വിവാദം.. ഇനി നിങ്ങളുടെ പേര് പറഞ്ഞ് ആരെങ്കിലും നാളെ വരുമോ.. ചാരുലത പത്രം വായിച്ചിട്ട് തന്റെ അടുത്ത ഇരുന്ന തൻറെ ഭർത്താവിനോട് സംശയം പ്രകടിപ്പിച്ചു.. പിന്നെ എനിക്ക് പണ്ട് അതല്ലേ തൊഴിൽ ഒന്ന് പോടീ… രവീന്ദ്രൻ അത് പുച്ഛിച്ചുതള്ളി.. ഒന്നുമില്ലെങ്കിൽ നിങ്ങൾക്ക് കൊള്ളാം എന്ന് പറഞ്ഞ ചാരുലത നിർത്തി.. അടുക്കളയിലേക്ക് പോയ ഭാര്യയെ ഒന്ന് എത്തി നോക്കിയിട്ട് പത്രം ഒന്നുകൂടി നിവർത്തി നോക്കി.. പത്തിരുപത് വർഷങ്ങൾക്കു മുൻപുള്ള കഥ ആണല്ലോ ഇത്.. ഒന്നിൽ കൂടുതൽ പ്രാവശ്യം ഫോണിൽ വിളിച്ചു അത്രേ.. അതും അസമയത്ത്.. അത് അസമയമാണ് എന്നറിയാൻ 20 വർഷം എടുത്തു.. അല്ല ഇയാൾക്ക് ഇത് എന്തിൻറെ കേട് ആയിരുന്നു.. ഒരുതവണ വിളിച്ചിട്ട് എടുത്തില്ല എന്നുണ്ടെങ്കിൽ നമ്പർ മാറ്റി വിളിക്കാമായിരുന്നു.. അസമയത്തുള്ള വിളികൾ കാത്ത് എത്രയോ പേർ ഉണ്ട്.. വലിയ നടൻ ആണത്രേ..

മറ്റുള്ളവരെ കൂടി പറയിപ്പിക്കാനായി വന്നോളും.. എന്തോ ഓർത്ത് രവീന്ദ്രൻ പൊട്ടിച്ചിരിച്ചു പോയി.. രവീന്ദ്രേട്ടാ ആ കോഴിയേ ഒന്ന് നോക്കിക്കേ അതെന്താണ് നല്ലോണം കൊക്കുന്നുണ്ടല്ലോ എന്ന് അടുക്കളയിൽ നിന്ന് ചാരുലത വിളിച്ചുപറഞ്ഞു.. പെട്ടെന്ന് രവീന്ദ്രന്റെ ചിരി നിന്നു.. അവൾ തൻറെ ചിരിയെ കളിയാക്കിയതാണ് എന്ന് അയാൾക്ക് മനസ്സിലായി.. അവൾ അത് പറഞ്ഞില്ലെങ്കിൽ മാത്രമേ അത്ഭുതമുള്ളൂ.. കാരണം പഴയ ഗൾഫുകാരൻ ആണെങ്കിലും പ്രത്യേകിച്ച് ജോലി ഒന്നും ഇല്ലാതെ വീട്ടിൽ തന്നെ ഇരിക്കുന്നതിന്റെ ഒരു പരിഭവം അവൾക്കുണ്ട്.. ഗൾഫിൽ നിന്ന് ജോലി പോയപ്പോൾ തന്നെ പോലുള്ളവരെ ഇനി ആവശ്യമില്ല എന്ന് പറഞ്ഞു നാട്ടിലേക്ക് അയച്ചിട്ട് ഇപ്പോൾ മാസം ആറ് കഴിഞ്ഞു.. ഇവിടെ നാട്ടിൽ വന്നപ്പോൾ ആളുകളുടെ കല്ലും മണലും ചുമക്കാൻ പോകാൻ വയ്യ മറ്റ് എന്തെങ്കിലും ബിസിനസ് നോക്കണം..

ഗൾഫിൽ പോകുന്നതിനു മുൻപ് അത്തരം ജോലികൾക്ക് എല്ലാം പോയിട്ടുണ്ട് പക്ഷേ അന്ന് അതൊക്കെ ഒരു ത്രില്ല് ആയിരുന്നു.. അന്ന് മേസ്തിരിയുടെ കൂടെ കെട്ടുപണിക്കു പോകുമ്പോൾ അത് ഒരു സുവർണ്ണകാലം ആയിരുന്നു.. രവീന്ദ്രന്റെ ഓർമ്മകൾ പഴയ കാലത്തിലേക്ക് പോയി.. അന്ന് പണിക്ക് വന്നിരുന്ന ശ്യാമളയെ കുറിച്ചാണ് അയാൾ ആദ്യം ഓർത്തത്.. ഓർക്കുമ്പോൾ തന്നെ കുളിര് തോന്നുന്ന അവളുടെ ശരീരം ഘടന.. ആ ശരീരത്തോട് തോന്നിയ ആകർഷണമാണ് പിന്നീട് പ്രണയമാണ് എന്ന വ്യാജേനെ അവളോട് അടുത്ത് തുടങ്ങിയത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *