ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്… കഴിഞ്ഞ രണ്ടുമാസത്തിലായി എൻറെ ക്ലിനിക്കൽ പ്രാക്ടീസിൽ ഏറ്റവും കൂടുതൽ രോഗികൾ വരുന്നത് അലർജിക് പ്രശ്നങ്ങൾ ആയിട്ടാണ്.. ആളുകൾക്കും ജലദോഷം വർദ്ധിച്ചു അല്ലെങ്കിൽ ചെവിവേദന ആണ് അല്ലെങ്കിൽ മൂക്കടപ്പ് ആണ്.. സൈനസൈറ്റിസ് വർദ്ധിച്ചു അതുപോലെ ചിലർക്കൊക്കെ ജോയിൻറ് പെയിന്സ് ഉണ്ട്.. ചിലർക്കൊക്കെ എക്സിമ പോലെയുള്ള സ്കിന്നിൽ വരുന്ന രോഗങ്ങൾ വർദ്ധിച്ചു കാണുന്നു.. എന്നാൽ മറ്റു ചിലർക്ക് ആസ്മ ആണ് കൂടിയിട്ടുള്ളത്.. ഇത്തരം രോഗങ്ങൾ ഒക്കെ ആയിട്ടാണ് കൂടുതൽ ആളുകളും പരിശോധനയ്ക്കായി വരുന്നത്.. ഇതിപ്പോൾ ജനുവരി എന്നുപറയുമ്പോൾ വിന്റർ സീസൺ ആണ്..
എന്തുകൊണ്ടാണ് വിന്റർ സീസണിൽ ഇത്രമാത്രം രോഗങ്ങൾ അല്ലെങ്കിൽ അലർജിക്ക് റിയാക്ഷൻ വരുന്നത്.. അലർജിക് റിയാക്ഷൻ സിനെ നമുക്ക് എങ്ങനെ മറികടക്കാൻ സാധിക്കും എന്നുള്ളതിനെ കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത്.. ശരിയായ രീതിയിൽ പറയുകയാണെങ്കിൽ ഈ അലർജിക്ക് രോഗങ്ങൾ സീസണുകളിൽ മാത്രം പുറത്തേക്ക് എക്സ്പ്രസീവ് ആണെങ്കിലും പലപ്പോഴും ഇതിൻറെ അലർജിന്റെ ആയിട്ടുള്ള കാര്യങ്ങൾ ശരീരത്തിനകത്ത് തന്നെ ഉണ്ടായിരിക്കാം.. ഈ പറയുന്ന എൻവിറോൺമെൻറ് ഫാക്ടർ ഇത്തരം തണുപ്പ് പോലുള്ള ഘടകങ്ങൾ വരുമ്പോഴാണ് ഇത് പലപ്പോഴും എക്സ്പ്രസിവ് ആകുന്നത്.. അതുപോലെ പുറത്തേക്ക് ഇതിൻറെ ലക്ഷണങ്ങൾ കാണിക്കുന്നത്..
ചിലർക്കെങ്കിലും ചില കാര്യങ്ങൾ അതായത് കുറച്ചു കാലങ്ങളായി നമ്മൾ ഉപയോഗിക്കാതെ വെച്ചിരുന്ന ഡ്രസ്സ് എടുത്ത് ധരിച്ചു കഴിഞ്ഞാൽ അല്പം അതിൽ പൊടിയുണ്ടെങ്കിൽ പിന്നീട് ശരീരം മുഴുവൻ തടിച്ച് ചൊറിഞ്ഞ് തടുപ്പുകൾ ആയി വരുന്നത് ആയിട്ട് കാണാം.. ചിലർക്കൊക്കെ ആർട്ടിക്ക് ഏരിയാ സ്കിന്ന് ചൊറിഞ്ഞ് തടിപ്പുകളായി വരുന്നത് കാണാം.. ചിലർക്കൊക്കെ ജനറലൈസ്ഡ് ആയിട്ടുള്ള അതായത് ശരീരം മുഴുവൻ ബാധിക്കുന്ന തരത്തിൽ റിയാക്ഷൻസ് ഉണ്ടാകാറുണ്ട്.. അതുപോലെ ശ്വാസംമുട്ടൽ പോലുള്ളവ വന്ന് അത് കഠിനമായ ഒരു അവസ്ഥയിലേക്ക് പോകുന്ന അല്ലെങ്കിൽ നമ്മുടെ ജീവന് തന്നെ ഉണ്ടാക്കുന്ന തരത്തിലുള്ള ലക്ഷണങ്ങളിലേക്ക് എല്ലാം ചിലർ പോകാറുണ്ട്.. സാധാരണഗതിയിൽ ഇത്തരം അലർജിക് റിയാക്ഷൻസ് വന്നു കഴിഞ്ഞാൽ നമ്മുടെ രക്തം പരിശോദിച്ചാൽ നമ്മുടെ രക്തത്തിനകത്ത് ഈസ്നോ ഫീൽസിന്റെ അളവ് കൂടിയിട്ടുള്ളതായി കാണാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..