ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഒരുപാട് രോഗികളെ പരിശോധനയ്ക്ക് വരുമ്പോൾ പറയാറുള്ള ഒരു കാര്യമാണ് ഡോക്ടറെ എനിക്ക് പൈൽസിന്റെ ബുദ്ധിമുട്ടാണ്.. എന്താണ് ഇതിന് ചെയ്യേണ്ടത്.. നല്ലോണം ബ്ലഡ് പോകുന്നുണ്ട്.. ഇരിക്കാൻ നല്ലവണ്ണം ബുദ്ധിമുട്ടുണ്ട് നല്ല വേദനയും ഉണ്ട്.. ബാത്റൂമിൽ പോകാൻ സാധിക്കുന്നില്ല.. അഥവാ ബാത്റൂമിൽ പോയാൽ തന്നെ ബുദ്ധിമുട്ടാണ് രക്തം വരികയാണ് തുടങ്ങിയ ഒരുപാട് കാര്യങ്ങൾ അവർ വന്ന് പറയാറുണ്ട്.. അതിനുശേഷം അവരോട് കൂടുതൽ കാര്യങ്ങൾ ചോദിക്കും അല്ലെങ്കിൽ പരിശോധനയ്ക്ക് വരുമ്പോഴാണ് ഇത് പൈൽസ് ആണോ അല്ലെങ്കിൽ ഫിസ്റ്റുല ആണോ എന്ന് രോഗികൾക്ക് അല്ലെങ്കിൽ നമ്മൾ അവർക്ക് ക്ലിയർ ചെയ്തു കൊടുക്കുമ്പോഴാണ് ഇത് യഥാർത്ഥത്തിൽ എന്താണ് എന്നുള്ളത് അവർക്ക് മനസ്സിലാക്കാൻ കഴിയുന്നത്.. പലപ്പോഴും പൈൽസ് ഫിസ്റ്റുല യും അതുപോലെ ഫിസ്റ്റുല പൈൽസും ആയിട്ടാണ് രോഗികൾ കണക്കാക്കാർ ഉള്ളത്..
ഇന്ന് ഈ വീഡിയോ കണ്ടു കഴിയുമ്പോൾ നിങ്ങൾക്ക് ഇത്തരം ഒരു അസുഖം അല്ലെങ്കിൽ ലക്ഷണങ്ങൾ എന്താണ് എന്ന് യഥാർത്ഥത്തിൽ നിങ്ങൾക്ക് ഈ വീഡിയോ കണ്ടാൽ മനസ്സിലാക്കാൻ കഴിയും.. എന്താണ് ഫിസ്റ്റുല എന്ന് നമുക്ക് ആദ്യം മനസ്സിലാക്കാം.. ഫിസ്റ്റുല എന്നാൽ നിങ്ങൾക്ക് സിമ്പിൾ ആയി മനസ്സിലാക്കുന്ന രീതിയിൽ പറഞ്ഞു കഴിഞ്ഞാൽ നമ്മുടെ വയറിന് അല്ലെങ്കിൽ നമ്മുടെ മലദ്വാരത്തിന്റെ അടുത്തു അത്തരം ഭാഗങ്ങളിൽ ഒരു അണുബാധ ഉണ്ടാകുമ്പോൾ അതിൽ നിന്നും വരുന്ന അണുബാധ ഇൻഫെക്ഷൻ അതായത് അണുബാധയിൽ നിന്നുണ്ടാകുന്ന വേസ്റ്റ് പ്രൊഡക്ഷൻ അതെല്ലാം പുറത്തുപോകാനുള്ള ഒരു വഴി കണ്ടെത്തുന്നതാണ് ഫിസ്റ്റുല എന്ന് പറയുന്നത്..
ഇനി നമുക്ക് ഈ ഫിസ്റ്റുല അതുപോലെ പൈൽസ് തമ്മിൽ എങ്ങനെയാണ് വ്യത്യാസപ്പെടുത്തുന്നത് എന്ന് ചോദിച്ചു കഴിഞ്ഞാൽ ഫിസ്റ്റുല എന്നു പറയുന്നത് ഒരിക്കലും മലദ്വാരത്തിന് ഉള്ളിലായിട്ട് വരാൻ സാധ്യതയില്ല.. അതുപോലെ തടിപ്പ് ഉണ്ടാവുക എന്ന് പറയാറില്ലേ.. തണുപ്പ് ഉണ്ടാവുന്നത് പലപ്പോഴും ഇതൊരു മലം പോകുന്ന ഭാഗത്ത് അല്ലെങ്കിൽ നമ്മുടെ മലദ്വാരത്തിന്റെ സെയിം ഭാഗത്ത് ആണ്.. പക്ഷേ ഫിസ്റ്റുല ഒരിക്കലും ആ ഒരു സെയിം ഭാഗത്ത് വരാറില്ല അത് വളരെ റെയർ ആയിരിക്കും.. ഇത് വരികയാണെങ്കിൽ പോലും ആ ഭാഗത്തുനിന്ന് കുറച്ച് അങ്ങോട്ട് ഇങ്ങോട്ടോ മാറിയിട്ട് ആയിരിക്കും വരിക. ആദ്യമായി ഈ രോഗം തുടങ്ങുമ്പോൾ നമുക്ക് ആ ഭാഗങ്ങളിൽ ഒരു കല്ലപ്പ് ഉള്ളതുപോലെ തോന്നും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….