ആഹാരം കഴിക്കുമ്പോൾ അതിൽ നിന്നും മുടി ലഭിക്കുന്നത് നമുക്ക് ശുഭമാണോ അല്ലെങ്കിൽ അശുഭം ആണോ..

ഇന്ന് ഈ വീഡിയോയിൽ കൂടെ സംസാരിക്കാൻ പോകുന്ന വിഷയം എന്ന് പറയുന്നത് ഒരു പക്ഷേ ജീവിതത്തിൻറെ ഏതെങ്കിലും ഒരു സമയത്ത് നമ്മളെല്ലാവരും നേരിട്ടിട്ടുള്ള ഒരു കാര്യമാണ് അതായത് ആഹാരത്തിൽ മുടി കിട്ടുക എന്നുള്ളത്.. നമ്മൾ ഇങ്ങനെ ആഹാരം കഴിച്ചു വരുന്ന സമയത്ത് ആയിരിക്കും നമ്മുടെ കയ്യിൽ അല്ലെങ്കിൽ വായിലോ ആഹാരത്തിന് മുടിയുണ്ടായിരുന്നു എന്ന് നമ്മൾ തിരിച്ചറിയുന്നത്.. ചിലപ്പോൾ നമ്മൾ ആഹാരം വിളമ്പുന്ന സമയത്ത് തന്നെ കാണുന്നതായിരിക്കും ആഹാരത്തിൽ മുടി ഉണ്ട് എന്ന് ഉള്ളത്.. എന്തുതന്നെയായാലും ഇത്തരത്തിൽ ആഹാരത്തിൽ മുടി ലഭിക്കുന്നത് ശുഭ സൂചനയാണ് അല്ലെങ്കിൽ നമുക്ക് ദോഷമാണോ തുടങ്ങി കാര്യങ്ങൾ ചോദിച്ചു കൊണ്ട് ഒരുപാട് ആളുകൾ മെസ്സേജ് അയച്ചിട്ടുണ്ട്..

അതുകൊണ്ടാണ് ഇന്ന് ഇങ്ങനെയൊരു വീഡിയോ ചെയ്യാൻ ഉദ്ദേശിച്ചത്.. ഇത്തരത്തിൽ നിങ്ങൾ ആദ്യം മനസ്സിലാക്കുക ആഹാരത്തിൽ നിന്ന് ഇത്തരത്തിൽ മുടി ലഭിക്കുന്നത് ഒരിക്കലും ശുഭമല്ല.. അത് ഒരു അശുഭ സൂചന ആണ്.. ഇത് നമുക്ക് ചെറുപ്പം മുതൽ തന്നെ അറിയാവുന്ന കാര്യമാണ് ആഹാരത്തിൽ മുടി ലഭിക്കുന്നത് നമുക്ക് ദോഷമാണ് എന്നുള്ളത്.. അതുകൊണ്ടാണ് ആഹാരം വിളമ്പുന്ന സമയത്ത് ഹോട്ടലിൽ ആണെങ്കിൽ നമ്മൾ അവരോട് ഭയങ്കരമായ ദേഷ്യപ്പെടാറുണ്ട്.. അതേസമയം അത് വീട്ടിലാണ് സംഭവിച്ചത് എങ്കിൽ പാവം പിടിച്ച അമ്മയോ അല്ലെങ്കിൽ ചേച്ചിയെയും അല്ലെങ്കിൽ സഹോദരി അല്ലെങ്കിൽ ഭാര്യ ഒക്കെ ആയിരിക്കും ഈ ദേഷ്യത്തിന് കാരണക്കാരാവുന്നത്.. ഇത് പുരുഷന്മാർക്ക് മാത്രമാണോ അല്ല ഒരിക്കലും അല്ല ഇത് സ്ത്രീകൾക്കും ഇത്തരത്തിൽ ആഹാരത്തിൽ മുടി ലഭിക്കാറുണ്ട്.. അവർ ആരോടും പരാതിയും പരിഭവങ്ങളും പറയാറില്ല.. അവർ ആ മുടി എടുത്തു കളഞ്ഞ ആഹാരം കഴിക്കും.. പരാതിയും പരിഭവങ്ങളും എല്ലാം പുരുഷന്മാർക്കാണ് ഉള്ളത്..

അപ്പോൾ എന്തുതന്നെയായാലും സ്ത്രീകൾക്കാണെങ്കിലും പുരുഷൻമാർക്ക് ആണെങ്കിലും മുടി ആഹാരത്തിൽ നിന്ന് ലഭിച്ചു കഴിഞ്ഞാൽ ഫലം ഒന്നുതന്നെയാണ്.. അതായത് കഷ്ടകാല സമയം നമ്മുടെ ജീവിതത്തിലേക്ക് ആപത്ത് വരാൻ പോകുന്നതിന്റെ സൂചനയാണ് ഇത്തരത്തിൽ ആഹാരത്തിൽ കൂടെ മുടി ലഭിക്കുക എന്നുള്ളത്.. എന്നാൽ തുടരെത്തുടരെ മുടി ലഭിക്കുകയാണെങ്കിൽ അത് വളരെ കടുത്ത ദോഷമാണ്.. ഉടനെ തന്നെ നമ്മൾ ഒരു ജ്യോതിഷ പണ്ഡിതനെ കണ്ട് പരിഹാരം തേടേണ്ടത് അത്യാവശ്യമാണ്.. എന്നാൽ നമുക്ക് മുടി ആദ്യത്തെ പ്രാവശ്യം ലഭിക്കുന്ന സമയത്ത് തന്നെ നമ്മുടെ ദോഷങ്ങളെല്ലാം നമ്മളിൽനിന്ന് മാറ്റാൻ ആയിട്ട് നമുക്ക് ചെയ്യാവുന്ന ഒരു പ്രാർത്ഥന രീതി അല്ലെങ്കിൽ ഒരു പരിഹാരരീതിയെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്.. ഇത്തരത്തിൽ ഇനി നിങ്ങൾക്ക് ഭക്ഷണത്തിൽ മുടി ലഭിക്കുകയാണെങ്കിൽ ഈ ഒരു പരിഹാരം ഇതേ രീതിയിൽ തന്നെ ചെയ്താൽ മതി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *