ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇത് പ്രമേഹ രോഗികൾക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒരു വീഡിയോ കൂടി ആയിരിക്കും.. അതായത് ഗ്ലിപ്റ്റിങ് എന്നുള്ള ഒരു ടാബ്ലറ്റിനെ കുറിച്ചാണ് ഡിസ്കസ് ചെയ്യുന്നത്.. ടൈപ്പ് ടു പ്രമേഹ രോഗത്തിൻറെ ചികിത്സയ്ക്ക് ആയി കഴിഞ്ഞ ഒരു പത്ത് വർഷത്തിനിടയ്ക്ക് ഏറ്റവും കൂടുതൽ ഉപയോഗിച്ചുവരുന്ന മരുന്നുകളിൽ ഒന്നാണ്.. അതുപോലെ മാർക്കറ്റുകളിൽ ഒരു ട്രെൻഡിങ് മരുന്നായി മാറിയ മരുന്നുകളിൽ ഒന്നാണ് ഗ്ലിപ്റ്റിൻ എന്ന് പറയുന്നത്.. പ്രധാനമായും ഈ മരുന്ന് സിറ്റാ ഗ്ലിപ്റ്റ്റ്ൻ അതുപോലെ ലിന ഗ്ലിപ്റ്റിൻ.. തുടങ്ങിയ അഞ്ചു പേരുകളിൽ ഇത് മാർക്കറ്റുകളിൽ അവൈലബിൾ ആണ്.. വേറെയും ഒന്ന് രണ്ട് മരുന്നുകൾ മാർക്കറ്റുകളിൽ ഉണ്ടെങ്കിലും അത് ഇത്രയധികം ഉപയോഗിക്കപ്പെടുന്നത് അല്ല.. പക്ഷേ ഈ മരുന്നുകളാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നത്..
ഇതിൽ സിറ്റ ഗ്ലിപ്റ്റിൻ എന്ന് പറയുന്നത് 50 അല്ലെങ്കിൽ 100 മില്ലിഗ്രാം അളവിൽ അവൈലബിൾ ആണ്.. ടെല്ലി ഗ്ലിപ്റ്റിൻ എന്നു പറയുന്നത് ഇന്ത്യയിൽ കൂടുതൽ നിർമ്മിതമായി ഉപയോഗം തുടങ്ങിയ ഒരു മരുന്ന് കൂടിയാണ് അത്.. 20 മില്ലിഗ്രാം ഡോസിൽ ഉപയോഗിക്കുന്നു.. ഈ മരുന്ന് തനിയെയും അതുപോലെതന്നെ മെറ്റ്ഫോർമൻ മരുന്നിന്റെ കൂടെയും ചേർന്ന മാർക്കറ്റുകളിൽ ഇത് അവൈലബിൾ ആണ്.. അപ്പോൾ എങ്ങനെയാണ് ഈ മരുന്നുകൾ വർക്ക് ചെയ്യുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.. ഈ മരുന്ന് വർക്ക് ചെയ്യുന്നത് നമ്മുടെ കുടലിലുള്ള glp 1 എന്നുള്ള ഒരു ഹോർമോണിന്റെ ആക്ഷന് ബന്ധപ്പെടുത്തിയാണ് ഈ മരുന്ന് വർക്ക് ചെയ്യുന്നത്.. glp 1 എന്നുള്ളത് വളരെ കുറച്ച് ദൈർഘ്യം മാത്രമുള്ള അല്ലെങ്കിൽ പ്രവർത്തിക്കുന്ന ഒരു ഹോർമോൺ ആണ്..
ആ ഹോർമോണിനെ നമ്മുടെ ശരീരത്തിൽ നിന്നും നശിപ്പിക്കുന്ന ഒരു ഡിപിപി ഫോർ എൻസൈം ഉണ്ട്.. ഈ എൻസൈമിന് ബ്ലോക്ക് ചെയ്യുന്നതിലൂടെ ഈ ഹോർമോണിന് പ്രവർത്തനം കൂടുതൽ നേരത്തേക്ക് നിലനിർത്തുന്നു.. അങ്ങനെയാണ് ഈ ഗ്ലിപ്റ്റിൻ എന്ന് പറയുന്ന മരുന്ന് നമ്മുടെ ശരീരത്തിൽ വർക്ക് ചെയ്യുന്നത്.. അപ്പോൾ നമ്മുടെ ബ്ലഡിൽ ആ ഒരു ഹോർമോണിന്റെ അളവ് അല്ലെങ്കിൽ സമയം കൂടുന്നതിലൂടെ നമ്മുടെ പാൻക്രിയാസിൽ നിന്നുള്ള ബീറ്റ സെൽസിലെ ഇൻസുലിൻ റിലീസ് കുറച്ചുകൂടി കൂടുതലായി വരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….