ഇന്ന് നമ്മൾ ചർച്ച ഇവിടെ ചർച്ച ചെയ്യാൻ പോകുന്ന വിഷയം എന്ന് പറയുന്നത് അബ്ഡോനോ പ്ലാസ്റ്റി എന്നതിനെക്കുറിച്ചാണ്.. ഇത് വളരെ കോമൺ ആയ ഒരു പ്രൊസീജറാണ്.. അത് പലതരത്തിലുള്ള വയറുകൾ ഉണ്ട് പുരുഷന്മാരിലും സ്ത്രീകളിലും.. അബ്ഡോമല്‍ ക്യാവിറ്റിക്ക് അകത്തുള്ള ഫാറ്റ് നമുക്ക് റിമൂവ് ചെയ്യാൻ പറ്റുന്നതല്ല.. മസിലിന്റെയും സ്കിന്നിന്റെയും ഇടയ്ക്കുള്ള ഫാറ്റ് ആണ് നമ്മൾ സർജറി മൂലം റിമൂവ് ചെയ്യുന്നത്.. അതിൽ പലതരത്തിലുള്ള ഫാറ്റ് ഡിസ്ട്രിബ്യൂഷൻ ഉണ്ട്.. ജനറലൈസ്ഡ് ആയിട്ടുള്ള ഡിസ്ട്രിബ്യൂഷൻ ആണ് മെയിൽസിൽ കാണുന്നത്.. ഫീമെയിൽസിൽ സാധാരണയായിട്ട് മോൾഭാഗത്തും അതുപോലെ താഴ്ഭാഗം തൂങ്ങിയും വരാറുണ്ട്.. അപ്പോൾ നമ്മൾ ജനറൽ ഡിസ്ട്രിബ്യൂഷൻ ഉള്ള ഫാറ്റ് യങ്സ്റ്റേഴ്സില് നമ്മൾ ചെയ്യുന്ന ലൈപ്പോ സെക്ഷൻ എന്ന് പറയും..
അതായത് കൊഴുപ്പ് ചെറിയൊരു ക്യാനില വഴി ഒരു ഫ്യു മില്ലിമീറ്റർ ഇൻസെക്ഷനിലൂടെ വലിച്ചെടുക്കുന്ന ഒരു പ്രക്രിയ ആണ് നമ്മൾ ലൈപ്പോ സെക്ഷൻ എന്നു പറയുന്നത്.. അതു വൺഡേ അഡ്മിഷൻ അനസ്തേഷ്യ ഉള്ളവരിലോ ആയിട്ടാണ് ഇത് ചെയ്യുന്നത്.. ഇനി നമ്മൾ അബ്ഡോമൽ കുറച്ചുകൂടി തൂങ്ങിയിട്ടുള്ള അതായത് ലോവർ പാർട്ട് ഓഫ് അബ്ഡോമൽ മാത്രം തൂങ്ങിയിട്ടുള്ള ഉദാഹരണത്തിന് ഇത് കൂടുതലും സ്ത്രീകളിലാണ് കാണുന്നത്..
അതിൽ നമ്മൾ ചെയ്യുന്നത് മിനി അബ്ഡോമൽ പ്ലാസ്റ്റി എന്നു പറയും അത് നമ്മൾ ചെറിയൊരു ഇൻസിഷൻ വയറിൻറെ അടിഭാഗത്ത് അതായത് ഇന്നർവെയർ വരുന്ന ഭാഗത്ത് തന്നെയായിരിക്കും അത് കൺസീൽഡ് ആയിരിക്കും ഇൻസെഷൻ.. ലോവർ അബ്ഡോമൽ അതുപോലെ മസിലും സ്കിൻ എക്സസും റിമൂവ് ചെയ്ത മസിൽ ടൈറ്റ ചെയ്ത് ഉള്ള ഒരു സർജറിയാണ് മിനി അബ്ഡോമൽ പ്ലാസ്റ്റി എന്നു പറയുന്നത്.. എക്സൈസ് ആയിട്ടുള്ള സ്കിന്നും അതുപോലെ കൊഴുപ്പ് മോൾ ഭാഗത്തും അതായത് പൊക്കിളിനു മുകളിലും അതുപോലെ താഴെയും ആയിട്ടുള്ള ഒരു ഫാറ്റ് ഡിസ്ട്രിബ്യൂഷൻ ഉള്ള ആളുകൾക്കാണ് നമ്മൾ സ്റ്റാൻഡേർഡ് അബ്ഡോമൽ പ്ലാസ്റ്റി ചെയ്യുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….