മനസ്സിനെ ബാധിക്കുന്ന പ്രധാന രോഗങ്ങൾ.. ഇവ വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഡിപ്രഷൻ അഥവാ വിഷാദം.. മാനസിക പിരിമുറുക്കങ്ങൾ അതുപോലെ മറവി.. ഓട്ടിസം അതുപോലെ കുട്ടികളിലെ മാനസിക പ്രശ്നങ്ങൾ തുടങ്ങി മനസ്സിനെ ബാധിക്കുന്ന രോഗങ്ങൾ നിരവധി ആണ്.. മോഡേൺ മെഡിസിനിൽ പ്രസിദ്ധീകരിക്കുന്ന dsm അനുസരിച്ച് ഏകദേശം 410 തരം മാനസികരോഗങ്ങൾ ഉണ്ട്.. മാനസികരോഗങ്ങൾ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങൾ എന്താണ്.. ഇത്തരം രോഗങ്ങൾ തടയാനും ചികിത്സിച്ച് ഭേദമാക്കാനും കഴിയുമോ.. ഇതിനായി രോഗികളും ബന്ധുക്കളും എന്തെല്ലാം കാര്യങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്..

മനസ്സിൻറെ പ്രവർത്തനങ്ങൾക്ക് ആധാരം നർവ് കോശങ്ങളാണ്.. ബ്രയിനിലെ കോശങ്ങളുടെ പ്രവർത്തനത്തിൽ വരുന്ന തകരാറുകൾ ആണ് മാനസിക രോഗങ്ങൾക്ക് കാരണം.. ബ്രയിനിന്റെ നർവ് സിസ്റ്റത്തിന്റെ ഘടനയെയും പ്രവർത്തനങ്ങളെയും കുറിച്ച് മനസ്സിലാക്കിയാൽ മാത്രമേ മാനസിക രോഗങ്ങളെ തടയാനും ഒരിക്കൽ വന്നാൽ അതിൽ നിന്നും മോചനം നേടാനും എളുപ്പം ആകുകയുള്ളൂ.. മാനസിക രോഗങ്ങളെ കുറിച്ച് പറയുമ്പോൾ നമ്മൾ ഏറ്റവും കൂടുതൽ മനസ്സിലാക്കേണ്ട ഒരു കാര്യം എന്താണ് മനസ്സ്.. മനസ്സ് എന്ന് പറയുമ്പോൾ ബേസിക്കലി നമ്മുടെ ബ്രയിനിലും അതുപോലെ അതിൻറെ നർവ് ഒക്കെ കൂടി ഉള്ളതാണ്.. ബ്രെയിൻ എന്ന് പറഞ്ഞാൽ നമുക്കറിയാം ഒരു പ്രൊട്ടക്ഷൻ സംരക്ഷണത്തിലാണ് ഇരിക്കുന്നത്..

അതിൽ മനുഷ്യനെ സംബന്ധിച്ചിടത്തോളം വികാസം പ്രാപിച്ചിട്ടുള്ള ഒരു ഭാഗമാണ് സെറിബ്രം എന്ന് പറയുന്നത്.. അതുപോലെ നമ്മൾ അറിയാതെയുള്ള കൺട്രോളുകൾ എല്ലാം നടക്കുന്നത് സെർബലത്തിലാണ്.. പിന്നെയുള്ളത് ബ്രെയിൻ സിസ്റ്റം അതായത് ഇതിനെയെല്ലാം കണക്ട് ചെയ്തുകൊണ്ട് അതായത് സെറിബ്രം അതുപോലെ സർബെല്ലം എല്ലാം കണക്ട് ചെയ്തുകൊണ്ട് കോഡിനേഷൻ ആക്ടിവിറ്റീസ് നടക്കുന്നതാണ് ബ്രെയിൻ സിസ്റ്റം.. പിന്നെ നമുക്ക് സ്പൈനൽ കോഡ് ഉണ്ട്.. അതായത് നമ്മുടെ നട്ടെല്ലിന് ഉള്ളിൽ ഇരിക്കുന്നത്.. നട്ടെല്ലിന് പുറത്തേക്ക് വരുന്ന നർവ് കളെ ആണ് സ്പൈനൽ നേവ്സ് എന്ന് പറയുന്നത്.. ഇതെല്ലാം കൂടി ഉൾപ്പെട്ടതാണ് നമ്മുടെ സെൻട്രൽ നേർവ് സിസ്റ്റം എന്നു പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *