വിവാഹം കഴിഞ്ഞിട്ടും തൻറെ പഴയ കാമുകനും ആയി അവിഹിതബന്ധം തുടരാൻ ആഗ്രഹിച്ച കാമുകി.. എന്നാൽ അവൾക്ക് സംഭവിച്ചത് കണ്ടോ…

അത് ആമി അല്ലേ. മുകുന്ദൻ പറഞ്ഞത് കേട്ട് ആനന്ദ് പെട്ടെന്ന് നോക്കി.. നല്ല തിരക്കുള്ള ഒരു ഷോപ്പ് ആയിരുന്നു അത്.. ഒരു സ്ത്രീ അതിനിടയിൽ നിൽക്കുന്നു.. മുഖം അവരുടെ വ്യക്തമല്ല.. അവർ പെട്ടെന്ന് തിരിഞ്ഞു.. ആനന്ദ് അവളെ തിരിച്ചറിഞ്ഞതും അവൾ ആനന്ദിനെ കണ്ടതും പെട്ടെന്നായിരുന്നു.. ആനന്ദ് എന്ന് പറഞ്ഞ് ഓടി അടുത്തു വന്നപ്പോൾ ആനന്ദ് പുഞ്ചിരിക്കാൻ ശ്രമിച്ചു.. എടാ മുകുന്ദ നീ ഇപ്പോഴും ഇവൻറെ കൂടെ തന്നെയാണല്ലേ.. അവൾ ചോദിച്ചു.. പാതിവഴിയിൽ ഇട്ടിട്ട് പോകാൻ വേണ്ടി അല്ലല്ലോ ഒരുമിച്ചു കൂടുന്നത് എന്ന് അവൻ പറഞ്ഞപ്പോൾ ആനന്ദ് മേല്ലേ അവനെ തട്ടി.. നീ എന്താണ് ഇവിടെ.. ഇങ്ങോട്ട് ട്രാൻസ്ഫർ ആണ്.. സിറ്റി ബ്രാഞ്ച്.. ആനന്ദ് എവിടെയാണ്.. സ്വന്തം ബിസിനസ് തന്നെ ആണോ.. വൈഫ് ലക്ഷ്മി മൂന്ന് മക്കളുണ്ട്.. ആമിയോ.. ഡിവോഴ്സ് ആയി.. മക്കളില്ല.. അമ്മയും അച്ഛനും ഒപ്പമുണ്ട്.. അവൾ പുഞ്ചിരിച്ചു.. ആനന്ദ് അത് കേട്ടപ്പോൾ വല്ലാതെ ആയി.. പിന്നീട് അവൾ ശരിയെന്ന് പറഞ്ഞു പോയി..

അവർ കാറിനടുത്തേക്ക് ചെന്നു.. നീ ഇത് മറന്നേക്ക് കേട്ടോ.. മനസ്സിൽ ഇരിക്കേണ്ട.. ഒരിക്കൽ പിരിഞ്ഞവർ അല്ലേ.. രണ്ടു കുടുംബങ്ങൾ ആയി ഇനി അതൊന്നും ഓർക്കണ്ട എന്ന് മുകുന്ദൻ പറഞ്ഞത് കേട്ട് ആനന്ദ് വണ്ടി ഓടിച്ചു കൊണ്ടിരുന്നു..സ്കൂൾ കാലം തൊട്ട് ഉണ്ടായിരുന്ന ഒരു പ്രണയമായിരുന്നു അത്.. ഒരിക്കലും പിരിയില്ല എന്ന് കരുതിയ അവർ.. തമ്മിൽ അത്രമേൽ മനസ്സിലാക്കിയ ആളുകൾ.. ആമിയുടെ അച്ഛൻറെ അമേരിക്കയിലുള്ള പ്രിയ സുഹൃത്തിന്റെ മകനെ കൊണ്ട് വിവാഹം കഴിപ്പിക്കാനുള്ള വാശി.. അച്ഛനെ ജീവനായി കാണുന്ന ഏതൊരു മകളും ചെയ്യുന്ന കാര്യമേ അവളും ചെയ്തുള്ളൂ..

എനിക്ക് ജോലിയും അന്ന് ഇല്ലായിരുന്നല്ലോ.. വീട് എത്തി.. മുകുന്ദൻറെ വീടും ആനന്ദിന്റെ വീടും രണ്ടും അടുത്ത് തന്നെയാണ്.. അതുകൊണ്ട് മുകുന്ദനെ വീട്ടിൽ ഇറക്കി ആനന്ദ് വീട്ടിലേക്ക് കയറി പോയി.. ഏട്ടനെ കാപ്പി എടുക്കട്ടെ.. പൂജാമുറിയിൽ നിന്ന് ഇപ്പോൾ ഇറങ്ങിയതെ ഉള്ളൂ എന്ന് അവളെ കണ്ടാൽ തോന്നും.. ഒന്ന് കുളിച്ചു വരാമോ.. ആനന്ദ് അവളോട് പറഞ്ഞു ഇന്ന് ഞാൻ ഷോപ്പിൽ വെച്ച് ആമിയെ കണ്ടു.. ഇവിടെക്ക് ട്രാൻസ്ഫറായി കാണുമല്ലോ.. ലക്ഷ്മി ഒരു പഴംപൊരി ആനന്ദിന് നേരെ നീട്ടിക്കൊണ്ട് ചോദിച്ചു.. ആനന്ദ് വിടർന്ന് കണ്ണുകളുടെ അല്പസമയം അവളെ തന്നെ നോക്കിയിരുന്നു.. ആമി ബാങ്കിൽ അല്ലേ ജോലി ചെയ്യുന്നത്.. വീട് കോഴിക്കോട് അല്ലേ.. അപ്പോൾ കൊച്ചിയിൽ വരണമെങ്കിൽ ട്രാൻസ്ഫർ ആയി കാണും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *