ഇന്ന് നിങ്ങളുമായി സംസാരിക്കാൻ ഉദ്ദേശിക്കുന്ന വിഷയം എന്ന് പറയുന്നത് വെരിക്കോസ് വെയിൻ എന്നതിനെക്കുറിച്ചാണ്.. നമ്മുടെ കാലുകളിൽ ഞരമ്പ് ചുരുണ്ട് കിടക്കുന്ന ഒരു അവസ്ഥയാണ് ഈ വെരിക്കോസ് വെയിൻ എന്ന് പറയുന്നത്.. അപ്പോൾ ഇത്തരത്തിൽ വെരിക്കോസ് വെയിൻ എന്ന ഒരു രോഗം വരുന്നത് ആളുകളിൽ വളരെ കോമൺ ആയി കണ്ടുവരുന്ന ഒരു അസുഖമായി മാറിയിരിക്കുകയാണ്.. അതായത് നമ്മൾ നിൽക്കുന്ന സമയത്ത് നമ്മുടെ കാലുകളിൽ ഞരമ്പുകൾ ചുരുണ്ട് ഇരിക്കുന്നത് അറിയുന്നു ഞരമ്പുകൾ എല്ലാം പുറത്തേക്ക് വരുന്നു.. അതുപോലെ ഞരമ്പുകൾക്ക് വളവുകളും തിരിവുകളും വന്നാൽ തടിച്ച് കിടക്കുന്ന ഒരു അവസ്ഥ.. ചിലപ്പോഴൊക്കെ ഇത് അമിതമായി വേദനിക്കാറുണ്ട്.. ആളുകൾ പലപ്പോഴും ക്ലിനിക്കിലേക്ക് വരുമ്പോൾ ഡോക്ടറെ വെരിക്കോസ് വെയിൻ ഉണ്ട് അതുകൊണ്ടുതന്നെയാണ് ഈ ഒരു കാലിന് വേദനകൾ അനുഭവപ്പെടുന്നത് എന്ന്.
അത് എന്തുകൊണ്ടാണ് വരുന്നത് എന്നതിനെക്കുറിച്ച് നമുക്ക് വിശദമായി ആലോചിക്കാം.. വെരിക്കോസ് വെയിൻ വരുന്നതിന്റെ ഒരു പ്രധാന കാരണം എന്ന് പറയുന്നത് ഞരമ്പുകളിലെ കുട്ടികൾക്ക് ഉണ്ടാകുന്ന ക്ഷീണം കൊണ്ടാണ്.. അതുപോലെ ജന്മനാൽ തന്നെ ചില ആളുകൾക്ക് വെയിനുകൾക്ക് ശക്തികുറവ് ഉള്ളതുകൊണ്ട് ആവാം.. പിന്നെ ഈ ഞരമ്പുകളുടെ ഉദ്ദേശം എന്ന് പറയുന്നത് തന്നെ രക്തത്തിലെ ദൂഷ്യമായ ഭാഗങ്ങളെ പുറന്തള്ളുക എന്നുള്ളതാണ് ഞരമ്പുകളുടെ ഉദ്ദേശം.. അപ്പോൾ ദൂരെ ഭാഗത്തുള്ള രക്തം തിരിച്ചുകൊണ്ടുവന്ന് ഹാർട്ടിലേക്ക് എത്തിക്കുക എന്നുള്ളതാണ്..
അപ്പോൾ അതിനകത്ത് അഴുക്ക് ആയിട്ടുള്ള രക്തം ഉണ്ട്. അത് തിരിച്ച് എത്തിക്കുന്ന സമയത്ത് തടഞ്ഞു കഴിഞ്ഞാൽ നമ്മുടെ കാലിലെ രോമങ്ങളെല്ലാം പൊഴിഞ്ഞു പോകുന്നത് കാണാം. അതുപോലെ ആ ഭാഗങ്ങളിൽ അഴുക്ക് നിന്നിട്ട് വ്രണങ്ങൾ വരുന്നത് കാണാം.. അറിയാതെ ബ്ലീഡിങ് വന്നിട്ട് അബോധാവസ്ഥയിൽ പോലും വരുന്ന ആളുകളുണ്ട്.. ഇത് തിരിച്ച് ഇങ്ങോട്ട് മാത്രം വരുന്ന സമയത്ത് ഇതിനെ കൺട്രോൾ ചെയ്യുന്ന ഒരു ഭാഗം ഉണ്ട്.. പ്രധാനമായും രണ്ടുവിധത്തിലാണ് രക്തക്കുഴലുകൾ ഉള്ളത്.. ഒന്നാമത്തെ സൂപ്പർ ഫിഷ്യൽ എന്ന് പറയും അതായത് പുറത്ത് കാണുന്ന ഞരമ്പുകൾ.. അകത്തുള്ള ഞരമ്പുകളെ ഡീപ് വെയിൻ എന്നും പറയും.. ഇത് മസിലിന്റെ അകത്താണ് ഉള്ളത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….