ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത് ആൽക്കഹോൾ അഥവാ മദ്യപാനം മൂലം ഉണ്ടാകുന്ന കരൾ രോഗങ്ങളെ കുറിച്ചാണ്.. മദ്യം കഴിക്കുന്നത് കൊണ്ട് നമ്മുടെ മനുഷ്യ ശരീരത്തിലെ ഏറ്റവും കൂടുതൽ ബാധിക്കുന്ന രണ്ട് അവയവങ്ങൾ എന്ന് പറയുന്നത് കരളും പാൻക്രിയാസ് ആണ്. നമ്മൾ ഇപ്പോൾ ഹോസ്പിറ്റലിൽ ഓ പി യിൽ വരുന്ന രോഗികൾക്ക് ഒരു വലിയ പങ്ക് മദ്യപാനം കൊണ്ട് ഉണ്ടാകുന്നതാണ്.. അപ്പോൾ മദ്യം എങ്ങനെയാണ് കരളിനെ ബാധിക്കുന്നത് എന്ന് നമുക്ക് നോക്കാം.. മദ്യം അഥവാ മീഥയിൽ ആൽക്കഹോൾ എന്നു പറയുന്നത് ഒരു കെമിക്കലാണ് ഒരു രാസവസ്തുവാണ്.. അപ്പോൾ അതിനെ മെറ്റബോളിസ് ചെയ്യുന്ന ഒരു അവയവമാണ് കരൾ എന്നു പറയുന്നത്.. ആദ്യം ആൽക്കഹോലിനെ അലി ഹെഡ് ആക്കുന്നു പിന്നീട് അലി ഹെഡ് നേ അസറ്റിക് ആസിഡ് ആക്കുന്നു..
അങ്ങനെയാണ് അതിനെ ഉന്മൂലനം ചെയ്യുന്നത്. നമ്മൾ അളവിൽ കൂടുതൽ മദ്യം കഴിക്കുമ്പോൾ ആണ് മദ്യം കരൾ രോഗങ്ങൾക്ക് കാരണമാകുന്നത്. അപ്പോൾ എന്താണ് മദ്യത്തിൻറെ അളവ് എന്ന് പറയുന്നത്. അളവ് എന്ന് പറയുന്നത് എത്രയാണ് പിന്നീട് എത്ര വർഷം കഴിക്കുന്നു എന്നതും എത്ര വർഷം കഴിക്കുന്നത് കൊണ്ടാണ് ലിവറിന് ഡാമേജ് സംഭവിക്കുന്നത് എന്നുള്ള ഒരു കാര്യവും വളരെ പ്രധാനപ്പെട്ടതാണ്.. ഓരോ മദ്യങ്ങളുടെയും ആൽക്കഹോൾ കണ്ടന്റ് വ്യത്യസ്തമാണ്.. വിസ്കി.. വോട്ട്ക്ക.. രം.. ഇതിൻറെ എല്ലാം ആൽക്കഹോൾ കണ്ടന്റ് എന്ന് പറയുന്നത് 40% ആണ്.. അതുപോലെ ബിയർ നോക്കുകയാണെങ്കിൽ അതിൻറെ ആൽക്കഹോൾ കണ്ടൻറ് എന്ന് പറയുന്നത് അഞ്ച് ശതമാനമാണ്. ഒരു അഞ്ചു ഗ്രാം ആണ് 100 ml ഉള്ളത്..
നമ്മൾ ഒരു സ്റ്റാൻഡേർഡ് ഡ്രിങ്കിനെ ഡിഫൈൻ ചെയ്യുന്നത് എങ്ങനെയാണ് എന്ന് ചോദിച്ചാൽ ഒരു 14 ഗ്രാം ആൽക്കഹോൾ നമ്മുടെ ഉള്ളിൽ ചെല്ലുമ്പോഴാണ് അതിനെ ഒരു ഡ്രിങ്ക് എന്ന് പറയുന്നത്.. ഒരു ഡ്രിങ്ക് എന്ന് പറയുമ്പോൾ നമുക്ക് ഇവിടെ അവൈലബിൾ ആയിട്ടുള്ള ആൽക്കഹോൾ വെച്ച് നോക്കുകയാണെങ്കിൽ വിസ്കി പോലുള്ളവ കഴിക്കുകയാണെങ്കിൽ 45 ml കഴിക്കുമ്പോൾ അത് ഒരു ഡ്രിങ്ക് ആണ്.. അതുപോലെ ബിയറാണ് കഴിക്കുന്നത് എങ്കിൽ 350 ml ഒരു ഡ്രിങ്ക് ആണ്.. അതുപോലെ വൈൻ ആണ് കഴിക്കുന്നത് എങ്കിൽ ഒരു 150 ml ഒരു ഡ്രിങ്കാണ്.. ഇനി നമ്മൾ എപ്പോഴാണ് ആൽക്കഹോൾ അബ്യൂസ് എന്നുള്ള ഒരു സ്റ്റേജിലേക്ക് വരുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…