ഇന്ന് നമ്മൾ ചർച്ചചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഇന്ന് പല ആളുകളിലും ലൈഫ്സ്റ്റൈൽ രോഗങ്ങൾ കൂടി കൊണ്ടുവരികയാണ്.. അതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട പലതരം കോംപ്ലിക്കേഷനുകൾ വരുമ്പോഴാണ് പലരും ആ രോഗങ്ങളെക്കുറിച്ച് തിരിച്ചറിയുകയും ഒന്ന് ശ്രദ്ധിക്കാൻ തുടങ്ങുന്നതും.. കോംപ്ലിക്കേഷൻ വന്നതിനുശേഷം ഇത്തരം നല്ല തീരുമാനങ്ങൾ എടുത്തിട്ട് എന്താണ് പ്രയോജനം.. ഇത് രോഗങ്ങൾ വരുന്നതിനു മുൻപേ തന്നെ ഈ നല്ല ശീലങ്ങൾ തുടരണം.. നമ്മുടെ ചില ശീലങ്ങൾ വെച്ചുകൊണ്ട് തന്നെ നമുക്ക് പിന്നീട് ഭാവിയിൽ കോംപ്ലിക്കേഷനുകൾ വരാൻ സാധ്യതയുണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാൻ കഴിയും.
പൊതുവേ നമുക്ക് വരുന്ന മാരകങ്ങളായ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കിഡ്നി പ്രോബ്ലംസ് അതുപോലെ ഡയബറ്റിക് കണ്ടീഷൻസ് അങ്ങനെയെല്ലാം വരുന്നതിനു മുൻപ് തന്നെ നമുക്ക് ശരീരം ചില സൂചനകൾ എല്ലാം തരാറുണ്ട്.. അത് ചില ലക്ഷണങ്ങൾ ആയിട്ടാണ് കാണിക്കാറുള്ളത്.. പക്ഷേ അത്തരം ലക്ഷണങ്ങളും സൂചനകളും നമ്മൾ നേരത്തെ തന്നെ തിരിച്ചറിയണം എന്നുള്ളതാണ് ഏറ്റവും വലിയ ടാസ്ക്.. എന്നാൽ പലരും ഇത്തരം ലക്ഷണങ്ങൾ കാണിച്ചു തരുമ്പോൾ അത് പാടെ ഒഴിവാക്കുകയാണ് ചെയ്യുന്നത്.. നമുക്ക് ഏതെങ്കിലും സർജറികൾ ചെയ്യേണ്ടി വരുമോ അല്ലെങ്കിൽ വല്ല ഫൈബ്രോയ്ഡ് മുഴകൾ ശരീരത്തിൽ ഉണ്ടോ..
അല്ലെങ്കിൽ ശരീരത്തിൽ വല്ല ബ്ലോക്കുകൾക്കും സാധ്യതയുണ്ടോ അല്ലെങ്കിൽ ഹൃദ്രോഹങ്ങൾ വരാൻ സാധ്യതയുണ്ടോ ഇതെല്ലാം തന്നെ കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് ഇത് വരാതെ ഒഴിവാക്കാം.. അപ്പോൾ ഇത്തരം രോഗങ്ങൾ വരുന്നതിനുമുമ്പ് നമ്മൾ ആദ്യം ശ്രദ്ധിക്കേണ്ട ഒരു കാര്യം നമ്മുടെ ശരീരഭാരം കൂടുന്നുണ്ടോ എന്നുള്ളത് ആണ്.. പ്രത്യേകിച്ചും കുടവയർ വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.. ഇന്ന് ഭൂരിഭാഗം ആളുകളിലും വയർ ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല.. എല്ലാവർക്കും കുടവയറുണ്ട്.. ഇൻസുലിൻ റെസിസ്റ്റൻസ് ശ്രദ്ധിക്കണം. കാരണം നമ്മുടെ ഫാസ്റ്റിംഗ് ഷുഗർ 100 ലേക്ക് പോകാതിരിക്കാൻ ശ്രദ്ധിക്കണം. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…