ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് എല്ലാവർക്കും ഒരുപാട് ഹെൽത്ത് ബെനിഫിറ്റ് ഉള്ള എന്നാൽ വളരെ നാച്ചുറൽ ആയിട്ടും അതുപോലെതന്നെ ഈസി ആയിട്ടും നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒരു സിമ്പിൾ ഹെൽത്ത് ഡ്രിങ്കിനെ കുറിച്ചാണ്.. അതിനെ നമുക്ക് ഹെൽത്ത് ഡ്രിങ്ക് അല്ലെങ്കിൽ ചായ ജ്യൂസ് എന്തുവേണമെങ്കിലും വിളിക്കാം.. ഇതിന് നമുക്ക് ആവശ്യമായി വേണ്ടത് രണ്ട് ചെമ്പരത്തി മാത്രമാണ്.. അതുപോലെ ഒരു നാരങ്ങ.. അല്പം പഞ്ചസാര.. ഷുഗർ പേഷ്യന്റ് ആണെങ്കിൽ തേൻ ഉപയോഗിക്കാവുന്നതാണ്.. ചെമ്പരത്തി നമ്മുടെ വീടിൻറെ പരിസരങ്ങളിൽ എല്ലാം വളരെ കോമൺ ആയി ലഭിക്കുന്ന ഒന്നാണ്.. ഇതിൽ ഒരുപാട് ഔഷധങ്ങൾ അടങ്ങിയിട്ടുണ്ട്.. അതുകൊണ്ടുതന്നെ നമുക്ക് ആദ്യം ഒരു ഫ്രഷ് ആയ ചെമ്പരത്തി ഇതിനായി എടുക്കാം..
എന്നിട്ട് ഇതൊരു ഗ്ലാസ്സിലേക്ക് ഇടാം.. എന്നിട്ട് നല്ല ചൂടുള്ള വെള്ളം എടുത്ത് ഈ ഗ്ലാസ്സിലേക്ക് ഒഴിക്കാം.. ഈ വെള്ളം ഒഴിക്കുമ്പോൾ തന്നെ അതിൻറെ കളർ പതുക്കെ മാറി വരുന്നത് നമുക്ക് കാണാൻ സാധിക്കും.. അതിനുശേഷം കളർ മാറി വരുമ്പോൾ ഈ പൂവ് അതിൽ നിന്നും എടുത്തു കളയാം.. ഇനി അതിലേക്ക് നാരങ്ങാനീര് നമുക്ക് ചേർത്തു കൊടുക്കാം.. ഈയൊരു ജ്യൂസിൽ വളരെ അത്ഭുതകരമായ ആന്റിഓക്സൈഡ് പ്രോപ്പർട്ടി അതായത് ഡയബറ്റിക് കോംപ്ലിക്കേഷനുകൾ മാറാൻ ആയിട്ടും അതുപോലെ ക്യാൻസർ രോഗങ്ങൾ പോലും നമുക്ക് തടയാൻ ആയിട്ടും ഇതുകൊണ്ട് സാധിക്കും..
നാരങ്ങാനീര് ഈ വെള്ളത്തിൽ ചേർക്കുമ്പോൾ ഒരു പിങ്ക് കളർ ആയി അത് മാറും.. ഇത് തികച്ചും വളരെ ഗുണവും ഫ്രഷ് ആയിട്ടുള്ള ഒരു സാധനമാണ്.. ഇനി ഇതിനകത്ത് അല്പം മധുരം ലഭിക്കാനായിട്ട് നമുക്ക് വേണമെങ്കിൽ തേൻ ചേർത്തു കൊടുക്കാം.. അത് വളരെ നാച്ചുറൽ ആയിരിക്കും.. അല്ലെങ്കിൽ പഞ്ചസാരയോ.. ഡയബറ്റിക് ആയ രോഗികൾക്ക് ഷുഗർ ഫ്രീ ചേർത്ത് കൊടുക്കാം.. ഇതിൽ വേണമെങ്കിൽ നിങ്ങൾക്ക് സോഡാ ചേർക്കാവുന്നതാണ്.. വീട്ടിൽ ചെമ്പരത്തി പൂവും അതുപോലെ നാരങ്ങയും ഉണ്ടെങ്കിൽ ഇത് വളരെ ഈസിയായി തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ കഴിയും.. മാത്രമല്ല ഇത് അത്രയും എഫക്റ്റീവ് ആയ ഒരു ഡ്രിങ്ക് കൂടിയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….