നേരെ കാണുന്ന ബിൽഡിംഗ് അതിൽ മൂന്നാമത്തെ ഫ്ലോർ 310.. ദേ പിന്നെ ടെൻഷൻ കാരണം റൂം ഒന്നും മാറി പോകല്ലേ.. അപ്പുറത്തും ഇപ്പുറത്തും ഒക്കെ ഫാമിലിസ് ഉണ്ട്.. മലയാളി തന്നെയല്ലേ.. വയസ്സ് എത്ര വരും.. ഒരു ഫോട്ടോയെങ്കിലും കാണിച്ചു തരാൻ പറ്റുമോ.. ഗേള് തന്നെയാണല്ലോ അല്ലേ.. അല്ലാതെ…. എൻറെ ഭായി നിങ്ങൾ അവളെ പെണ്ണുകാണാൻ ഒന്നും അല്ലല്ലോ പോകുന്നത്.. ഒരു നേരത്തെ വിശപ്പ് മാറ്റാൻ വന്നതല്ലേ.. 150 ദർഹം തന്നിട്ട് 300 ചോദ്യങ്ങളും.. താൻ നിന്ന് സമയം കളയാതെ പോയി കാര്യം സാധിച്ചിട്ട് വാ.. പറഞ്ഞ സമയത്തിന് ശേഷം ഒരു മിനിറ്റ് കൂടിയാൽ ഓവർടൈം പൈസ എടുക്കും കേട്ടോ. താൻ ആ കാര്യം മറക്കണ്ട.. നിങ്ങൾ ഇറങ്ങിയിട്ട് വേണം അവിടെ നിൽക്കുന്ന ആ പട്ടാണിക്ക് കയറാൻ.. മലബാറി പെൺപിള്ളേർക്ക് ഇത്ര അധികം ഡിമാൻഡ്..
ലിഫ്റ്റിൽ പോകണം അതോ സ്റ്റെപ്പ് കയാരനോ.. വേണ്ട ലിഫ്റ്റ് മതി.. സ്റ്റെപ്പിൽ ഒരുപാട് റിസ്ക് എലമെന്റുകൾ ഉണ്ട്.. റൂം നമ്പർ ത്രീ വൺ സീറോ.. ഒന്നുകൂടി മുടി ചീവി ഒതുക്കി പോക്കറ്റ് പെർഫ്യൂം ഒക്കെ വാരി വിതറി കൊണ്ട് ചുറ്റും നോക്കി.. ഒഴിഞ്ഞ വരാന്ത പുറത്ത് ഒന്നും ആരും തന്നെ ഇല്ല.. ഞാൻ മെല്ലെ ഡോറിൽ മുട്ടി.. അവൾ മെല്ലെ കതക് തുറന്ന് സൈഡിലേക്ക് മാറിനിന്ന് പറഞ്ഞു കയറിവരു എന്ന്.. ഡോർ കുറ്റിയിട്ട് എന്നെ നോക്കി ചിരിച്ച ശേഷം പറഞ്ഞു എൻറെ നെഞ്ചിൽ കയ്യമർത്തി കൊണ്ട് ചോദിച്ചു ടെൻഷൻ ഉണ്ടോ.. അവളുടെ വക ആദ്യത്തെ ചോദ്യം ഞാൻ മെല്ലെ മുഖമുയർത്തി.. ഒരു തെല്ല് പരിഭവത്തോടുകൂടി മറുപടി പറഞ്ഞു.. ആദ്യമായിട്ടാണ് ഞാൻ ഇങ്ങനെ…. അവൾ പൊട്ടിച്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.. എല്ലാത്തിനും ഒരു തുടക്കം ഉണ്ടാകുമല്ലോ അത് മാഷിൻറെ ജീവിതത്തിൽ ഈ ദിവസമാണ് എന്ന് കരുതിക്കോളൂ.. പുള്ളിക്കാരിക്ക് ഒരു 27 വയസ്സ് ഉണ്ടാവും…
നൈറ്റി ആയിരുന്നു ധരിച്ചത്.. തൂവാനത്തുമ്പി യിലെ ക്ലാരക്ക് ഉണ്ടായ അതേ വശ്യതയും ഭംഗിയും.. ടെൻഷൻ ഒന്നും വേണ്ട കൂളായി ഇരിക്ക്.. അവൾ എനിക്ക് ആത്മവിശ്വാസം പകർന്നു തന്നു.. സിനിമയിൽ കാണുന്നതുപോലെ ഇവിടെ റൈഡ് ഒന്നുമില്ല മാഷേ.. ബാത്റൂമിൽ പോയി ഒന്ന് ഫ്രഷ് ആയിട്ട് വാ ഞാൻ ഇവിടെ വെയിറ്റ് ചെയ്യാം.. അതുകേട്ട ഉടനെ തന്നെ കയ്യിലുള്ള കവർ അവൾക്ക് നൽകി ഞാൻ പറഞ്ഞു ഇത് ഇയാൾക്ക് വേണ്ടി ഞാൻ കൊണ്ടുവന്ന ഡ്രസ്സ് ആണ്.. എൻറെ മുൻപിൽ വെച്ച് ഇടണമെന്ന് ഇല്ല.. ഞാൻ ഫ്രഷായി വരുമ്പോഴേക്കും ഈ വേഷം ധരിച്ച് നിൽക്കാമോ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…