ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മുടെ പല്ലുകൾക്ക് ഉണ്ടാകുന്ന നിറവ്യത്യാസങ്ങളെ കുറിച്ചാണ്.. കഴിഞ്ഞദിവസം ക്ലിനിക്കിലേക്ക് ഒരു രോഗി വന്നിരുന്നു.. ഇപ്പോൾ കോവിഡ് ടൈം ആയതുകൊണ്ട് തന്നെ രോഗി മാസ്ക് ഉപയോഗിച്ചുകൊണ്ട് വന്നത്.. മാസ്ക് ഊരിയതിനു ശേഷം രോഗി എന്നോട് പറഞ്ഞ ആദ്യത്തെ കാര്യം എന്താണെന്ന് വെച്ചാൽ ഈ മാസ്ക് ഒരു വലിയ അനുഗ്രഹമാണ് ഡോക്ടറെ.. അത് കേട്ടപ്പോൾ ഞാൻ വളരെ അത്ഭുതത്തോടെ രോഗിയെ നോക്കി.. അപ്പോൾ ആ വ്യക്തി പറഞ്ഞത് ഏകദേശം 32 വയസ്സുള്ള ഒരു സ്ത്രീയാണ് അവർ.. അവർ പറഞ്ഞത് കാര്യം ഞാൻ നല്ലോണം ചായ കുടിക്കുന്ന ഒരു വ്യക്തിയാണ്.. ഒരു ദിവസം തന്നെ മിനിമം ഒരു പത്ത് അല്ലെങ്കിൽ 15 ചായ എങ്കിലും കുടിക്കും..
നല്ല പ്രോപ്പറായി ക്ലീൻ ചെയ്യാൻ കഴിയാറില്ല അതുകൊണ്ടുതന്നെ പല്ലുകളിൽ നല്ലോണം കറകളുണ്ട്.. അതുകൊണ്ടുതന്നെ ഈ വ്യക്തിക്ക് മറ്റുള്ളവരുടെ മുമ്പിൽ പോയി ചിരിക്കാനും സംസാരിക്കാനും എല്ലാം ഭയങ്കര മടിയാണ്.. തീരെ ആത്മവിശ്വാസം ഇല്ല.. ഞാൻ ക്ലിയർ ആയി ഒന്നും പരിശോധിച്ചപ്പോൾ ഈ കറകൾ അല്ലാതെ മറ്റൊ മേജർ പ്രശ്നങ്ങൾ എന്ന് പറയാൻ ഒന്നും തന്നെയില്ല.. പല്ലുകളുടെ കേട് അങ്ങനെയൊന്നുമില്ല.. ഒരു അരമണിക്കൂർ ക്ലീൻ ചെയ്തു കഴിഞ്ഞപ്പോൾ കല്ലുകളിലെ എല്ലാ കറകളും മാറി അതുകൊണ്ടുതന്നെ ആത്മവിശ്വാസം രോഗിക്ക് തിരികെ നൽകാൻ സാധിച്ചു.. ചിലപ്പോൾ നമ്മൾ കൂടുതലും വിചാരിക്കാറുണ്ട് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് ഈ പല്ലുകളിൽ കൂടുതൽ മഞ്ഞനിറം അല്ലെങ്കിൽ ബ്രൗൺ കളർ നിറം ഉള്ളത് ഒക്കെ ക്ലീൻ ചെയ്യാൻ ആയിട്ട്..
ഇങ്ങനെ ഒരുപാട് ധാരണകൾ നമുക്കിടയിലുണ്ട്.. സത്യം പറഞ്ഞാൽ എന്തുകൊണ്ടാണ് ഇത്തരത്തിൽ പല്ലുകളിൽ നിറവ്യത്യാസങ്ങൾ ഉണ്ടാകുന്നത്.. ഇതിന് പലതരം കാരണങ്ങളുണ്ട് അതിൽ ആദ്യത്തേത് ചായയുടെയും അതുപോലെ കാപ്പിയുടെയും അമിതമായ ഉപയോഗം തന്നെയാണ്.. രണ്ടാമത്തെ ഒരു പ്രധാന കാരണമായി പറയുന്നത് പുകവലിയാണ്.. മൂന്നാമത്തെ ഒരു കാരണമായി പറയുന്നത് വായ നല്ലപോലെ വൃത്തിയായി സൂക്ഷിക്കാത്തത് ബ്രഷ് പ്രോപ്പറായി ചെയ്യാത്തതുകൊണ്ടാണ്.. അടുത്ത ഒരു പ്രധാനകാരനായി പറയുന്നത് നമ്മൾ എന്തെങ്കിലും രോഗത്തിനായി ഉപയോഗിക്കുന്ന മരുന്നുകൾ കഴിക്കുമ്പോൾ ഇത്തരത്തിൽ പല്ലുകളിൽ അത് ആഫ്റ്റർ എഫക്ട് ഉണ്ടാക്കാറുണ്ട്.. പല്ലുകളിൽ വരുന്ന കറകളെ പൊതുവേ രണ്ട് രീതിയിലാണ് പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….