ഇരുട്ടിൻറെ ഭീതിയെ കീറിമുറിച്ചുകൊണ്ട് റോഡിൻറെ നടുവിലേക്ക് കയറി നിന്നുകൊണ്ട് കൈകാണിച്ചാ സുന്ദരിയെ കണ്ടപ്പോഴേ കാറിൻറെ ബ്രേക്ക് അറിയാതെ ചവിട്ടി.. അവളുടെ അടുത്ത് എത്തിയപ്പോൾ സുധീഷ് തന്റെ കാറിന്റെ ഗ്ലാസ് താഴ്ത്തി.. ഇരുട്ടിൽ കാറിൻറെ വെളിച്ചത്തിൽ അവളുടെ സാരി അവളുടെ ഭംഗി കൂട്ടുന്നുണ്ടായിരുന്നു.. ഒറ്റ ലുക്കിൽ ഒരു രാജസ്ഥാനി ലുക്ക് തോന്നി.. അവരോട് ഒരു ലിഫ്റ്റ് തരുമോ എന്ന് ചോദിച്ചപ്പോൾ ആ മായ ശിൽപ്പത്തെ നോക്കി കയറിക്കോളൂ എന്നാണ് പറഞ്ഞത്.. കാറിൽ കയറിയ ഉടനെ അവൾ ഫോണെടുത്ത് എന്തോ ടൈപ്പ് ചെയ്തു.. എന്നിട്ട് ഫോൺ തിരികെ ബാഗിലേക്ക് തന്നെ വച്ചു.. ഇരുട്ടിൽ ഭീതിയുടെ ഇരുവശങ്ങളിലായി റബ്ബർ മരങ്ങൾ നിന്നിരുന്നു.. മലപ്രദേശം ആയതുകൊണ്ട് തന്നെ അധികം വണ്ടികൾ എതിരെയോ അല്ലെങ്കിൽ ഒപ്പമോ വന്നിരുന്നില്ല..
ഏതോ പ്രണയ ഗീതത്തിന്റെ ഈരടികൾ റേഡിയോയിൽ കേട്ടപ്പോൾ സുധീഷ് ആ ഗാനം കുറച്ചുകൂടി ഉച്ചത്തിൽ വച്ചു.. ആരും കൂടുതൽ സമയം നോക്കി പോകുന്ന ആ മുഖത്തിന്റെ സൗന്ദര്യം അയാൾ മിററിലൂടെ ഒന്നുകൂടി നോക്കി.. അവൾ പിൻ സീറ്റിൽ ഇരുന്ന് റബ്ബർ കാട്കളിലേക്ക് ഉറ്റു നോക്കിക്കൊണ്ടിരുന്നു.. ഫ്രണ്ട് മിററിലൂടെ സുധി അവളെ നോക്കി ചോദിച്ചു എവിടെ പോകാനാണ്.. എന്താണ് ഇവിടെ.. ചോദ്യത്തിലെ ഔചിത്യം മനസ്സിലാക്കിയ അവൾ പറഞ്ഞു നാലാമത്തെ സ്റ്റോപ്പ് ആകുമ്പോൾ എന്നെ അവിടെ ഇറക്കിയാൽ മതി.. അവിടെ എനിക്ക് പോകാനുള്ള വണ്ടി കിട്ടും.. അവളുടെ ശബ്ദത്തിലെ കനം എന്തോ നീരസം ഉണ്ടാക്കിയത് കൊണ്ട് പിന്നീട് ഇരുവരും ഒന്നും ശബ്ദിച്ചില്ല.. റോഡിൻറെ അരികത്ത് കാർ ബ്രേക്ക് ഇട്ട് നിർത്തിയപ്പോൾ ഒരു താങ്ക്സ് പോലും പറയാതെ അവൾ ഇറങ്ങിപ്പോയി.. ആകാംക്ഷ കൊണ്ട് സുധി അവളോട് ചോദിച്ചു വിരോധമില്ലെങ്കിൽ പേര് ഒന്ന് പറഞ്ഞാൽ…
അതുകേട്ട് ഉറച്ച ശബ്ദത്തിൽ അവൾ പറഞ്ഞു അപർണ രാജീവൻ.. കാറ് കുറച്ചു മുമ്പോട്ട് നീങ്ങിയപ്പോൾ അവൾക്കായി വന്ന വാഹനത്തിൽ അവൾ കയറിപ്പോയി.. വീട്ടിലെത്തിയിട്ടും എന്തോ ഒരു ചോദ്യം ബാക്കി നിൽക്കുന്നതുപോലെ സുധി അവളുടെ കാര്യം ആലോചിച്ച് കൂട്ടിയിരുന്നു.. ആ വഴി എങ്ങനെ അവൾ വന്നു.. രാവിലെ സ്കൂൾ വാൻ വന്ന ഫോൺ അടിച്ചപ്പോഴാണ് നേരം വെളുത്തത് അറിഞ്ഞത്.. മോളുടെ സ്കൂൾ രാവിലെ 7 മണി ആകുമ്പോൾ തന്നെ വരും.. പക്ഷേ ഇന്ന് ഹോൺ അടിച്ച ബഹളം വയ്ക്കുകയാണല്ലോ.. അനിത ബസ് ഹൊൺ അടിക്കുന്നത് നീ കേട്ടില്ലേ.. അകത്തുനിന്ന് യാതൊരു ശബ്ദവും കേൾക്കാതെ ഇരുന്നപ്പോൾ സുധി മേലെ കിടന്നിരുന്ന ബെഡ്ഷീറ്റ് മാറ്റി അടുക്കളയിലേക്ക് ചെന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….