ഗവൺമെൻറ് ജോലിക്കാരിയായ ഭാര്യയെ എന്നും അവോയ്ഡ് ചെയ്തിരുന്ന ഭർത്താവ്.. എന്നാൽ പിന്നീട് സംഭവിച്ചത്…

പിന്നെ ഒരു സർക്കാർ ഉദ്യോഗക്കാരി വന്നിരിക്കുന്നു.. നീ ജോലിക്ക് പോയി കുടുംബം നോക്കേണ്ട ഗതികേട് ഒന്നും ഇപ്പോൾ ഇവിടെയില്ല.. ജോലി കഴിഞ്ഞ് വീട്ടിലേക്ക് കയറുന്ന നേരം പ്രഭാവതി അമ്മയെ നോക്കി പറഞ്ഞു.. അതിനു കുടുംബം നോക്കാൻ വേണ്ടി ആര് ജോലിക്ക് പോകുന്നു.. ഞാൻ എൻറെ കാര്യങ്ങൾ നോക്കാൻ വേണ്ടിയാണ് ജോലിക്ക് പോകുന്നത് അതിനാണ് തീരുമാനിച്ചത്.. ചെറുപുഞ്ചിരിയോടെ അതും പറഞ്ഞ് നവ്യ അകത്തേക്ക് നടന്നു.. നേരത്തെ വന്നോ.. ഹാളിൽ ഇരുന്ന് ടിവി കാണുന്ന സായിയെ നോക്കി നവ്യ ചോദിച്ചു.. മ്മം സൈറ്റിൽ വർക്ക് കുറവായിരുന്നു.. സിമൻറ് വന്നില്ല.. അതുകൊണ്ട് ഉച്ചയ്ക്ക് വന്നു ഞാൻ.. സായി ടിവിയിൽ നിന്ന് മുഖമുയർത്തിക്കൊണ്ടു പറഞ്ഞു.. എങ്കിൽ ഒന്ന് പറഞ്ഞുകൂടെ.. ഞാൻ നടന്നാണ് വന്നത് ആ ബസ് കിട്ടിയില്ല.. ഞാൻ നിന്നെ വിളിച്ചിരുന്നല്ലോ പക്ഷേ നിൻറെ മൊബൈൽ ഓഫ് ആയിരുന്നു.. അങ്ങനെ വരാൻ വഴിയില്ലല്ലോ..

ബാഗ് തുറന്നു നവ്യ മൊബൈൽ എടുത്തു നോക്കി.. ശെടാ ഇതെങ്ങനെ ഓഫ് ആയി.. മൊബൈൽ സ്വിച്ച് ഓൺ ചെയ്ത് നവ്യ പറഞ്ഞു.. അത് എന്നോട് ചോദിക്കരുത് എനിക്ക് അറിയില്ലല്ലോ.. ബാഗിൽ ഇരുന്ന് തനിയെ ഓഫ് ആയി കാണും.. നവ്യ ബാഗ് ടേബിളിൽ വച്ചുകൊണ്ട് റൂമിലേക്ക് നടന്നു.. സായി ഹാളിൽ നിന്ന് എഴുന്നേറ്റ് നവ്യയുടെ പിറകെ റൂമിലേക്ക് നടന്നു.. മമം എന്തേ.. പതിവില്ലാതെ കട്ടിലിൽ വന്നിരുന്ന സായിയെ നോക്കി നവ്യ ചോദിച്ചു.. ഏയ് ഒന്നുമില്ല ചുമ്മാ.. മ്മ്മം സാരിയുടെ കുത്ത് അഴിച്ച് അത് കട്ടിലിലേക്ക് ഇട്ടു നവ്യ.. ഡീ…എന്തേ.. ബ്ലൗസിന്റെ ഹുക്കുകൾ അഴിച്ച് കൊണ്ടിരിക്കുകയായിരുന്നു നവ്യ..

ഞാൻ നിന്നെ അവോയ്ഡ് ചെയ്യുന്നതായി നിനക്ക് തോന്നിയിട്ടുണ്ടോ.. നൈറ്റി ധരിക്കുന്നതിനിടയിൽ നവ്യ പറഞ്ഞു നിങ്ങൾക്ക് അങ്ങനെ തോന്നിയെങ്കിൽ ഞാൻ എന്താണ് പറയുക.. മുടിയിലെ സ്ലൈഡുകൾ ഊരി ടേബിളിൽ വെച്ചു.. മുടി ഒന്ന് അഴിച്ച് പിറകിലേക്ക് കെട്ടി.. ശരിക്കും ഞാൻ നിന്നെ അവോയ്ഡ് ചെയ്യുന്നുണ്ടല്ലേ.. മ്മ്മ.. എന്നിട്ട് എന്താ നീ ഇതുവരെ പറഞ്ഞില്ല.. ഞാനെന്തിന് പറയണം.. ഞാനും അമ്മയും ഏട്ടനും മാത്രമേ ഇവിടെ ഉള്ളൂ.. നമുക്ക് ഒരു കുഞ്ഞു പോലുമില്ല… അങ്ങനെയുള്ളപ്പോൾ പരസ്പരം ഒറ്റപ്പെടുമോ എന്ന് തോന്നി കാണും എന്ന് വിചാരിച്ചു.. അങ്ങനെ തോന്നിയൊ നിനക്ക്.. തോന്നണമല്ലോ ജീവിതമല്ലേ.. പിന്നെ അനുഭവവും.. പിന്നെ ഏട്ടൻറെ തിരക്കും.. എല്ലാം കൊണ്ടും ഞാൻ ഒറ്റയ്ക്കായി പോകുന്നു എന്ന് തോന്നിയിട്ടുണ്ട് എനിക്ക്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *