ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്..അതായത് ഇൻസുലിൻ എന്ന വിഷയത്തെക്കുറിച്ച് ആണ്.. ഇൻസുലിൻ എന്നു പറയുന്ന ഒരു ചികിത്സാരീതിയെക്കുറിച്ച് പലരും കേട്ടിട്ടുണ്ടാവും.. ഇന്ന് നമ്മുടെ സമൂഹത്തിൽ തന്നെ ആളുകൾക്കിടയിൽ ഇൻസുലിനെ കുറിച്ച് പലവിധ തെറ്റിദ്ധാരണകളും പൊതുവേ ഉണ്ട്.. അപ്പോൾ നമുക്ക് ആദ്യം ഇൻസുലിൻ എന്താണ് എന്നുള്ളതിനെ കുറിച്ച് മനസ്സിലാക്കാം.. ഇൻസുലിൻ ഏത് പ്രമേഹ രോഗികളാണ് എടുക്കേണ്ടത്.. അതുപോലെ എപ്പോഴാണ് അത് ഇൻഡിക്കേറ്റഡ് ആയിരിക്കുന്നത്.. മൂന്നാമത്തെ ഇൻസുലിൻ എടുത്താൽ മറ്റ് എന്തെങ്കിലും പ്രശ്നങ്ങൾ.. അതുപോലെ ഇൻസുലിൻ എടുക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്തെല്ലാം ആണ്..
മറ്റു മരുന്നുകളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇൻസുലിന് എന്തെങ്കിലും അഡ്വാൻറ്റേജുകൾ കൂടുതൽ ഉണ്ടോ.. ഇത്തരം കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ ചുരുക്കത്തിൽ ഒന്ന് ഡിസ്കസ് ചെയ്യാം.. ഇൻസുലിൻ കണ്ടുപിടിച്ചിട്ട് ഏകദേശം നൂറ് വർഷം ആയി.. പക്ഷേ ഇൻസുലേഷൻ ശരിക്കും നമ്മൾ ഡിസ്കവർ ചെയ്യുകയാണ് ചെയ്തത്.. ഇൻസുലിൻ നമ്മുടെ ശരീരത്തിൽ എല്ലാവരും ഉണ്ടാക്കുന്നത് ആണ്.. ഇത് പ്രമേഹ രോഗികൾക്കുള്ള ഒരു ചികിത്സ രീതിയാണ്..
നമുക്കെല്ലാവർക്കും പ്രമേഹം ഇല്ലാതെ മുന്നോട്ടുപോകുന്ന രീതിയിൽ നമ്മുടെ പാൻക്രിയാസ് ഗ്രന്ഥിയിൽനിന്ന് കൃത്യമായ ഇൻസുലിൻ കൃത്യമായ അളവുകളിൽ ഉണ്ടാക്കി ആ ഇൻസുലിൻ ഉപയോഗിച്ച് നമ്മുടെ ഷുഗർ ശരീരം തന്നെ നിയന്ത്രണത്തിൽ നിർത്തുന്നത് കൊണ്ടാണ് നമുക്ക് ആർക്കും പ്രമേഹം ഇല്ലാത്ത ഒരു സാഹചര്യത്തിൽ പലരും മുന്നോട്ടുപോകുന്നത്.. അപ്പോൾ ഇൻസുലിൻ ശരിക്കും ഒരു മരുന്നുകൾക്ക് ഉപരിയായി നമ്മുടെ ശരീരം തന്നെ ഉണ്ടാക്കുന്ന ഒരു ഹോർമോൺ ആണ്.. നമുക്കെല്ലാവർക്കും നല്ല രീതിയിൽ മുന്നോട്ട് പോകണമെങ്കിൽ നമ്മുടെ ശരീരം ചെറിയതോതിൽ ഇൻസുലിൻ ഉണ്ടാക്കുന്നുണ്ട്.. ഏകദേശം ഒരു വ്യക്തി 40 യൂണിറ്റ് ഓളം ഇൻസുലിൻ സ്വന്തമായി ഉണ്ടാക്കുന്നുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….