ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി സംസാരിക്കാൻ പോകുന്നത് ചില ചെടികളെയും വൃക്ഷങ്ങളെയും കുറിച്ചാണ്.. നമ്മൾ ഇതിനുമുമ്പ് പല ചെടികളെ കുറിച്ചും വൃക്ഷങ്ങളെ കുറിച്ചും വീഡിയോ ചെയ്തിട്ടുണ്ട്.. വാസ്തു പ്രകാരം വീടിൻറെ ഓരോ ഭാഗത്തും ഏതെല്ലാം ചെടികളും വൃക്ഷങ്ങളും വരാം.. അതുപോലെ ഏതൊക്കെ വരാൻ പാടില്ല എന്നതിനെ കുറച്ചൊക്കെ വളരെ വ്യക്തമായി തന്നെ ഇതിനുമുമ്പ് സംസാരിച്ചിട്ടുള്ള കാര്യമാണ്.. ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ ഉദ്ദേശിക്കുന്നത് നമ്മൾ എല്ലാവരും എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് പലപ്പോഴും അയൽദോഷം അല്ലെങ്കിൽ അയൽപക്കത്തിൽ നിന്നുള്ള കണ്ണേറ് അല്ലെങ്കിൽ പ്രാക്ക്.. ദൃഷ്ടി ദോഷം അതുപോലെ എരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ..
അപ്പോൾ ഇത്തരത്തിലുള്ള ഉള്ള ദോഷങ്ങൾ മാറികിട്ടാൻ പലതരത്തിലുള്ള നാളുകൾ ഉള്ള വ്യക്തികൾ അവിടെയുണ്ടെങ്കിൽ ഉത്തരം അയൽദോഷങ്ങൾ ഒന്നും നമ്മുടെ കുടുംബത്തിൽ ഏൽക്കാതെ ഇരിക്കാനും അതുപോലെ ഇത്തരം ദോഷങ്ങൾ ഏൽക്കാതിരിക്കാൻ നമ്മുടെ വീടിൻറെ ചില ഭാഗങ്ങളിൽ വളർത്തേണ്ട ചില ചെടികളെയും മരങ്ങളെയും കുറിച്ചാണ് ഇന്ന് ഈ അധ്യായത്തിലൂടെ സംസാരിക്കാൻ പോകുന്നത്.. ആദ്യത്തെ ചെടി എന്ന് പറയുന്നത് അല്ലെങ്കിൽ ആദ്യം പറയുന്ന മരം എന്ന് പറയുന്നത് നമ്മുടെ വീടിന് നാല് മൂലകളാണ് പ്രധാനമായുള്ളത്.. അതായത് വടക്ക് കിഴക്ക് അതുപോലെ വടക്ക് പടിഞ്ഞാറ്..
തെക്ക് കിഴക്ക് അതുപോലെ തെക്ക് പടിഞ്ഞാറ്.. അപ്പോൾ നമ്മുടെ വീടിൻറെ ഈ നാല് മൂലകളിലും വീടിനോട് അടുത്തുള്ള ഭാഗം വിട്ട് അതുപോലെ കിണറിന്റെ അടുത്ത ചെടി വളർത്തരുത്.. കിണറിൽ നിന്ന് കുറച്ചു ദൂരെ മാറി വേണം വളർത്താൻ. അതിർത്തിയിലേക്ക് മാറ്റി ചെടി നടുന്നതായിരിക്കും ഏറ്റവും നല്ലത്.. അതിൽ ആദ്യത്തേത് കള്ളിപ്പാല എന്ന ചെടിയാണ്.. നമ്മൾ പൊട്ടിച്ചു കഴിഞ്ഞാൽ പാല് വരുന്ന രീതിയിലുള്ള ഒരു ചെടി.. അവൾ ഇത്തരത്തിൽ കള്ളിപ്പാല നമ്മുടെ വീടുകളിൽ നടുകയാണെങ്കിൽ ഇത്തരത്തിലുള്ള അയൽദോഷങ്ങൾ അല്ലെങ്കിൽ ദൃഷ്ടി ദോഷങ്ങൾ എല്ലാം തന്നെ നമ്മുടെ ജീവിതത്തിൽ നിന്ന് മാറി കിട്ടും എന്നുള്ളതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….