ഏറ്റവും കൂടുതൽ ആളുകളുടെ മരണകാരണമാകുന്ന രോഗത്തെക്കുറിച്ച് വിശദമായി അറിയാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരുപക്ഷേ ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ മരിക്കാൻ സാധ്യതയുള്ള അല്ലെങ്കിൽ മരണകാരണമാകുന്ന അസുഖം എന്ന് പറയുന്നത് ഹൃദയ സംബന്ധമായ രോഗങ്ങൾ കൊണ്ടാണ്.. അതുകഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ മരിച്ചു കൊണ്ടിരിക്കുന്നത് ക്യാൻസർ എന്ന അസുഖം മൂലമാണ്.. അതുപോലെ പുതിയ പഠനങ്ങൾ പറയുന്നത് വികസിത രാജ്യങ്ങളിലൊക്കെ ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ള ആളുകളെക്കാൾ കൂടുതൽ ആളുകൾ ക്യാൻസർ എന്ന രോഗം മൂലം മരിക്കാൻ തുടങ്ങി എന്നുള്ളത് ആണ്.. എന്തുകൊണ്ടാണ് ഇത്തരത്തിൽ കാൻസർ രോഗം വരുന്നത് എന്ന് നമ്മൾ ചോദിക്കുകയാണെങ്കിൽ ആദ്യം തന്നെ മനസ്സിൽ വരുന്ന ഇത്തരം നമ്മുടെ ജീവിതശൈലി തന്നെയാണ്. അതിൽ തന്നെ വളരെ പ്രധാനപ്പെട്ടത് എന്ന് പറഞ്ഞാൽ നമ്മുടെ ഭക്ഷണത്തിൽ ഗുണങ്ങൾ ഉള്ളതുകൊണ്ടാണ്.

ഒരുപക്ഷേ കഴിഞ്ഞ നൂറ്റാണ്ടുകൾ നമ്മൾ എടുത്തു നോക്കുകയാണെങ്കിൽ ഭക്ഷണം കൊണ്ട് കാൻസർ വരുന്നതിന്റെ സാധ്യത 10% ത്തിൽ താഴെ ആയിരുന്നു പക്ഷേ ഇപ്പോൾ അത് പഠനങ്ങൾ പറയുന്നത് 70 ശതമാനത്തിൽ മുകളി ലാണ് എന്ന് ആണ്.. അതായത് നമ്മുടെ ശരീരത്തിൽ കാൻസർ രോഗം വരാനുള്ള 70 ശതമാനം കാരണക്കാരൻ ഒഎന്ന് പറയുന്നത് ഭക്ഷണത്തിൽ വരുന്ന പ്രശ്നങ്ങൾ തന്നെയാണ്.. അപ്പോൾ ഭക്ഷണങ്ങൾ ഏതൊക്കെ രീതിയിൽ നമുക്ക് നിയന്ത്രിക്കാം എന്നുള്ളതിനെ കുറിച്ച് മനസ്സിലാക്കാം.. ഇത്തരം ഭക്ഷണം എന്നും പറയുന്നത് ഇരുതല മൂർച്ചയുള്ള വാൾ ആണ്.. അതായത് ഒരു ഭാഗം നമുക്ക് ക്യാൻസർ സാധ്യതകൾ ഉണ്ടാ ക്കാം.. പക്ഷേ അത് ശരിയായ രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ അത് കാൻസർ രോഗത്തെ പ്രതിരോധിക്കാനും കഴിയും..

എങ്ങനെ നമുക്ക് നാച്ചുറലായി തന്നെ കാൻസർ എന്ന രോഗത്തെ പ്രിവന്റ് ചെയ്യാൻ കഴിയും എന്നുള്ളതിനെ കുറിച്ച് നമുക്ക് വളരെ വ്യക്തമായി മനസ്സിലാക്കാം. നമ്മളെല്ലാവരും മനസ്സിലാക്കിയത് പോലെ തന്നെ ക്യാൻസർ എന്ന് പറയുന്നത് കോശങ്ങളുടെ അമിതമായ വളർച്ച ആണ്.. ഈ കോശങ്ങൾ എന്തുകൊണ്ടാണ് അമിതമായി വളരുന്നത്.. അത് നമ്മുടെ കോശങ്ങളിൽ ഉണ്ടാക്കുന്ന ഇൻഫ്ളമേഷൻ കൊണ്ടാണ്.. കോശങ്ങളിൽ ഇത്തരത്തിൽ ഇൻഫ്ളമേഷൻ വരാൻ പലവിധ കാരണങ്ങളുമുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *