നമ്മുടെ ഇന്നത്തെ കാലഘട്ടത്തിൽ ഒരുപാട് ആളുകൾ വിശ്വസിച്ചു പോകുന്ന ഒരു ശാസ്ത്രമാണ് സംഖ്യ ശാസ്ത്രം എന്നു പറയുന്നത്. ന്യൂമറോളജി എന്നൊക്കെ പറഞ്ഞിട്ട് ഒരുപാട് ആളുകൾ വാഹനങ്ങൾ വാങ്ങുന്ന സമയത്ത് അതുപോലെ മൊബൈൽ നമ്പർ എടുക്കുന്ന സമയത്ത്.. വാഹനത്തിൻറെ രജിസ്ട്രേഷൻ സമയത്ത് അങ്ങനെ ജീവിതത്തിൻറെ പല മുഖ്യമായ തെരഞ്ഞെടുപ്പുകളിലും നടക്കുന്ന സമയത്ത് സംഖ്യാശാസ്ത്രങ്ങൾ എല്ലാവരും നോക്കാറുണ്ട്.. ഇത്തരത്തിൽ ലഭിക്കുന്ന അക്കങ്ങൾ ആയിരിക്കും അവരുടെ ജീവിതത്തിലെ നിർണായകമായ ഘട്ടങ്ങളിൽ അവരുടെ ജീവിതത്തിൽ എല്ലാത്തരം ഭാഗ്യങ്ങളും കൊണ്ടുവരാൻ ആയിട്ട് തിരഞ്ഞെടുക്കുന്നത് എന്ന് പറയുന്നത്.. ഇതിൻറെ അടിസ്ഥാനം എന്ന് പറയുന്നത് ഓരോ സംഖ്യയ്ക്കും അതിൻറെതായ ഒരു ശക്തിയുണ്ട് എന്നുള്ളതാണ്..
അത് അപ്പോൾ കറക്റ്റ് ആയ അനുയോജ്യമായ വ്യക്തിയുമായി ചേരുന്ന സമയത്ത് ആ സംഖ്യകൾക്ക് എന്തെന്നില്ലാത്ത ഒരു പ്രത്യേകതയും പ്രത്യേകമായ ഊർജ്ജങ്ങളും ലഭിക്കുകയും അതുമൂലം ആ വ്യക്തിയുടെ ജീവിതത്തിൽ ഭാഗ്യം നിർഭാഗ്യങ്ങളും നിർണയിക്കുവാൻ ഈ സംഖ്യകൾ ക്ക് കഴിയും എന്നുള്ളതാണ് വിശ്വാസം.. ഇന്ന് സംഖ്യ ശാസ്ത്രപരമായ ഒരു അധ്യായമാണ്.. സംഖ്യശാസ്ത്രവും അതുപോലെ ജ്യോതിഷവും കലർന്നുവരുന്ന ഒരു വിഷയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.. നമുക്ക് 27 നക്ഷത്രങ്ങളാണ് ജ്യോതിഷപ്രകാരം ഉള്ളത് എന്ന് പറയുന്നത്. 27 നക്ഷത്രങ്ങൾ എന്ന് പറയുമ്പോൾ അശ്വതി നക്ഷത്രത്തിൽ ആരംഭിച്ച രേവതി വരെ 27 നക്ഷത്രങ്ങളിൽ അവസാനിക്കുന്നു..ഈ 27 നക്ഷത്രങ്ങൾക്കും ഒരു ഭാഗ്യം നമ്പർ അല്ലെങ്കിൽ ഭാഗ്യ സംഖ്യ എന്നുള്ളത് ഒന്നുണ്ട്..
അപ്പോൾ ആ ഭാഗ്യ സംഖ്യ ഏതാണ്.. അതായത് ഓരോ നക്ഷത്രക്കാരുടെയും ഭാഗ്യ നമ്പറുകൾ ഏതാണ് എന്നുള്ളതാണ് ഇന്ന് ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്.. ആദ്യത്തെ നക്ഷത്രം എന്ന് പറയുന്നത് അശ്വതിയാണ്.. അശ്വതി നക്ഷത്രത്തിന്റെ ഭാഗ്യ നമ്പർ എന്നു പറയുന്നത് 7 ആണ്.. രണ്ടാമത്തേത് ഭരണി നക്ഷത്രമാണ്.. ഈ നക്ഷത്രത്തിന്റെ ഭാഗ്യ നമ്പർ എന്ന് പറയുന്നത് 9 ആണ്.. അതേസമയം കാർത്തിക നക്ഷത്രമാണ് എങ്കിൽ ഭാഗ്യ നമ്പർ അവർക്ക് ഒന്നാണ്…കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….